Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
രാജ്യത്തിന്റെ നിയമം അനുസരിക്കുന്നു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര…
Read More » - 28 September
പരസ്പര സൗഹാർദത്തിന്റെ പട്ടികയിൽ കേരളം മുന്നിൽ: തീവ്രവാദ കേന്ദ്രമല്ലെന്ന് ബൃന്ദ കാരാട്ട്
ഡൽഹി: കേരളം തീവ്രവാദ സംഘടനകളുടെ പ്രഭവകേന്ദ്രമാണെന്ന ബിജെപി നേതാവ് ജെപി നദ്ദയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമല്ലെന്നും…
Read More » - 28 September
ദോഹയിലേക്ക് സർവ്വീസുകൾ വർദ്ധിപ്പിക്കാൻ തുർക്കിഷ് എയർലൈൻ
ദോഹ: ദോഹയിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി തുർക്കിഷ് എയർലൈൻ. ഫിഫ ലോകകപ്പിൽ കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ വേണ്ടിയാണ് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ…
Read More » - 28 September
‘നാണക്കേട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്’: നടിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിവിൻ പോളി
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ മാളിൽ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരുപാടിക്കെത്തിയ യുവനടിമാരെ കാണികൾക്കിടെയിൽ നിന്നും ചിലർ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ നിവിൻ…
Read More » - 28 September
സംസ്ഥാനത്ത് വന്‍ സുരക്ഷ, ആലുവയില്‍ കേന്ദ്രസേന: ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ ഏറ്റെടുത്തു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പൊലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന…
Read More » - 28 September
വനിതാ ഏഷ്യാ കപ്പ് ടി20: ബംഗ്ളാദേശ് ടീമിന്റെ കരുത്ത് ആയ മൂന്ന് താരങ്ങൾ തിരിച്ചെത്തി
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നിലവിലെ ചാമ്പ്യൻ ബംഗ്ലാദേശ് കിരീടം…
Read More » - 28 September
പിതാവിന് കരള്‍ പകുത്ത് നല്കി 18കാരി
തൃശൂര്‍: അച്ഛനോടുള്ള സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും മകള്‍ പകുത്തു നല്‍കിയത് സ്വന്തം കരള്‍. തൃശൂര്‍ വടക്കുംചേരിക്കാരനായ നെല്‍സണ്‍ ആണ് മകളുടെ കാരുണ്യത്താല്‍ രണ്ടാം ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്.…
Read More » - 28 September
വനിതാ ഏഷ്യാ കപ്പ് ടി20: തീയതി, സമയം, തത്സമയ സ്ട്രീമിംഗ് – വിശദാംശങ്ങൾ
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നിലവിലെ ചാമ്പ്യൻ ബംഗ്ലാദേശ് കിരീടം…
Read More » - 28 September
ബിവറേജസിന് ഇനി വരുന്നത് കൂട്ട അവധി ദിനങ്ങള്‍: ദിവസങ്ങളറിയാം
തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്തംബർ 30 വൈകിട്ട് ഏഴ് മാണി മുതൽ രണ്ട് ദിവസത്തേക്ക് ബിവറേജസ് തുറന്നു പ്രവർത്തിക്കില്ല. ഒക്ടോബര്‍…
Read More » - 28 September
സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡയില്‍. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുനാഗപ്പള്ളി…
Read More » - 28 September
‘റിയാസിന്റെ വിവാഹം വ്യഭിചാരം തന്നെ, അംഗീകരിക്കാൻ മുസ്ലീങ്ങൾക്ക് ഒരിക്കലും സാധിക്കില്ല’: അബ്ദുൾ റഹ്മാൻ കല്ലായി
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന തന്റെ പ്രസ്ഥാവനത്തിൽ തെറ്റുണ്ടെന്ന്…
Read More » - 28 September
ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള കോഴ്സ് മുതല്‍ മിഷന് 2047 വരെയുള്ള രേഖകള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ, കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍…
Read More » - 28 September
വനിതാ ഏഷ്യാ കപ്പ് ടി20: കിരീടത്തിനായി കളത്തിലിറങ്ങാൻ ഏഴ് ടീമുകൾ – വിശദാംശങ്ങൾ
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നേരത്തെ, ഏഷ്യാ കപ്പിൻ്റെ മത്സരക്രമം…
Read More » - 28 September
‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം
ഇടുക്കി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം നടത്തി. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും…
Read More » - 28 September
ഇവിടെ എല്ലാം ഷോയും ഷോ ഓഫും മാത്രമാണ്, രാത്രി നടത്തം കണ്ട് കയ്യടിക്കാൻ അന്തവും കുന്തവുമില്ലാത്ത അന്തംസ്! – അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് സ്ത്രീസുരക്ഷയ്ക്കും തുല്യനീതിക്കും അമ്പത് ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ, പ്രബുദ്ധർ അരങ്ങു വാഴുന്ന നമ്പർ 1 കേരളത്തിലാണ് പട്ടാപ്പകൽ കോഴിക്കോട് പോലുള്ള ഒരു…
Read More » - 28 September
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന്…
Read More » - 28 September
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്…
Read More » - 28 September
സഞ്ജിത്, നന്ദു, അഭിമന്യു, ബിപിന്‍; പോപ്പുലര്‍ ഫ്രണ്ട് നിരോധന ഉത്തരവില്‍ കേരളത്തിലെ കൊലപാതകവും കൈവെട്ട് കേസും
ന്യൂഡൽഹി: കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഒപ്പം കോളജ് അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയ കേസും…
Read More » - 28 September
പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ അപകടകാരിയായിരുന്നു, നിരോധനം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കര്‍ണാടക
ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രാജ്യ സുരക്ഷയെ മാനിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ…
Read More » - 28 September
എൽ.ടി.ടി.ഇ മുതൽ പി.എഫ്.ഐ വരെ: ഇന്ത്യ നിരോധിച്ച ചില സംഘടനകൾ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ. രാജ്യത്ത് മുമ്പ് നിരോധിച്ച…
Read More » - 28 September
രാജ്യത്ത് എസ്ഡിപിഐയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞതായാണ് റിപ്പോര്‍ട്ട്. അധികം…
Read More » - 28 September
‘ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം, കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം’: അഡ്വ. ജയശങ്കർ
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചും, പോപ്പുലർ ഫ്രണ്ടിനെ പരിഹസിച്ചും അഡ്വ. എ. ജയശങ്കർ. ഭരണകൂട…
Read More » - 28 September
‘ജീവിക്കുന്നത് ബാലയുടെ പണം കൊണ്ട്’: ലൈവില്‍ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്
മലയാളികളുടെ പ്രിയഗായികയായ അമൃത സുരേഷിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന സൈബർ ആക്രമണം പലപ്പോഴും അതിര് കടക്കാറുണ്ട്. ഇപ്പോഴിതാ, തനിക്കും കുടുംബത്തിനും എതിരെ നാളുകളായി നടന്ന്…
Read More » - 28 September
എല്ല് തൊണ്ടയിൽ കുടുങ്ങി അവശനിലയിൽ ആയ നായയെ മൃഗസംരക്ഷണ സംഘം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മീനാക്ഷി
കൊച്ചി: സംസ്ഥാനത്തെങ്ങും തെരുവുനായ്ക്കളുടെ ആക്രമണമാണ്. നിരവധി പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടേണ്ടതായി വന്നു. ഈ അവസരത്തിൽ ഇവയെ പ്രതിരോധിക്കാനുള്ള ശ്രമം ആണ് സമൂഹത്തിൽ നടക്കുന്നത്. ഇതിനിടെ…
Read More » - 28 September
‘ഐ.എസുമായി ബന്ധം’: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ 10 കാരണങ്ങൾ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വർഷത്തേക്ക്…
Read More »