Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -20 October
ഫോൺ തോട്ടിലേക്ക് എറിഞ്ഞെന്ന് പ്രതി: ‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ട് സാറേ’ – തെളിവെടുപ്പിനിടെ ഭഗവല്‍ സിംഗിന്റെ കരുതല്‍
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണും പാദസരവും കണ്ടെത്താൻ പോലീസിനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം…
Read More » - 20 October
എൽദോസ് കുന്നപ്പള്ളി ഒരു ഞരമ്പുരോഗി: കൈവിട്ട് മുരളീധരനും, ഇനി കടുത്ത നടപടി?
കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.മുരളീധരന്. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും, എൽദോസിനെതിരെ പാര്‍ട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന് തിരുവനന്തപുരത്ത്…
Read More » - 20 October
ഖത്തർ ലോകകപ്പോടെ അരങ്ങൊഴിയുന്ന ഫുട്ബോൾ രാജാക്കന്മാർ
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടു കൂടി ലോക ഫുട്ബോളിലെ രാജാക്കന്മാർ വിരമിക്കുമോ എന്ന ചർച്ചയ്ക്ക് ചൂടുപിടിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ,…
Read More » - 20 October
സിപിഐ നേതാവ് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചു : പരാതി
മൂന്നാർ: മൂന്നാർ പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി പരാതി. എൽഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ ആളാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. വനിതാ പഞ്ചായത്ത്…
Read More » - 20 October
‘ഗോമാതാ ഫ്രൈ’ ചതിച്ചാശാനേ: രഹ്ന ഫാത്തിമയ്ക്ക് എതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. യൂട്യൂബ് ചാനലിലെ കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ്…
Read More » - 20 October
ബംഗളുരുവിൽ കനത്ത മഴ : നഗരം വീണ്ടും വെള്ളക്കെട്ടില്‍, കാറുകള്‍ തകര്‍ന്നു
ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം…
Read More » - 20 October
ഒരേസമയം അമ്മയും മകളുമായി ബന്ധം: 21 കാരനെ കൊലപ്പെടുത്തി ‘കാമുകി’യുടെ കുടുംബം
ഹരിദേവ്പൂരിൽ കാണാതായ 21കാരന്റെ മൃതദേഹം കണ്ടെടുത്തു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രഹട്ടില്‍ നിന്നാണ് 21 കാരനായ മൊണ്ടലിന്റെ മൃതദേഹം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് അയന് മൊണ്ടലിന്റെ…
Read More » - 20 October
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 20 October
ജന്മഭൂമി മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു : ടൂറിസ്റ്റ് ബസുടമകള്‍ അറസ്റ്റില്‍
തൃശൂർ: പത്രഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റില്‍. ‘ജയ്ഗുരു’ ടൂറിസ്റ്റ് ബസുടമ തൃശൂര്‍ പുഴയ്ക്കല്‍…
Read More » - 20 October
വീട്ടുമുറ്റത്ത് നിന്ന് ബീഡി വലിച്ചത് ഇഷ്ടപ്പെട്ടില്ല : മലപ്പുറത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
മഞ്ചേരി: വീട്ടുമുറ്റത്തു നിന്ന് പുകവലിച്ചതിനെച്ചൊല്ലി ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. കേസില്‍ ഭാര്യ അരീക്കോട്…
Read More » - 20 October
വിസ്മയയുടെ മുറിയിൽ നിന്നും കിട്ടിയ ആ കുറിപ്പ് കണ്ട് സഹോദരന്റെ കണ്ണുകൾ നിറഞ്ഞു: അവളുടെ സ്നേഹം എത്രമേൽ പരിശുദ്ധമായിരുന്നു
വിസ്മയയെ മലയാളികൾ അത്രവേഗം മറക്കാനിടയില്ല. ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ ഓർമയിൽ സഹോദരൻ വിജിത്ത്. വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് ആ…
Read More » - 20 October
റോസ്ലിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്തിയത് ഷാഫിയെ ചോദ്യം ചെയ്തതിന് ശേഷം: വസ്തുക്കൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിക്കേസിൽ റോസ്ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. ഇവ റോസ്ലിയുടെ തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതായാണ് വിവരം. ഷാഫിയെ ചോദ്യം ചെയ്തതോടെയാണ് ഇവ കണ്ടെടുത്തത്.…
Read More » - 20 October
ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ട് വമ്പന്‍ ടീമുകള്‍ ഇവരാണ്: പ്രവചിച്ച് ലയണല്‍ മെസി
ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിലെ ഫേവറേറ്റുകളില്‍ ഒന്നാണ്…
Read More » - 20 October
‘ഞങ്ങളെ ആരും കല്യാണം വിളിക്കാറില്ല’: ശവം വാരി എന്ന പേരിൽ വിനുവിനെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ കൂട്ടിനെത്തിയത് വിൻസി
അഴുകിയ ശവങ്ങളും അനാഥ ശവങ്ങളും ഒക്കെ പരിശോധിക്കലാണ് ആംബുലൻസ് ഡ്രൈവർ ആയ ആലുവാക്കാരനാണ് വിനുവിന്റെ ജോലി. ചെറുപ്പത്തിൽ തന്നെ വിനു ഈ ജോലി ചെയ്തു തുടങ്ങിയിരുന്നു. ഏകാന്ത…
Read More » - 20 October
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 20 October
കണ്ടാൽ പാമ്പിനെ പോലെയില്ലേ? പക്ഷെ പാമ്പിന്റെ അല്ല, ഡ്രാഗണിന്റെ പെയിന്റിങ്ങുമല്ല: വിസ്മയമായി ഒരു സ്കാന്‍ റിപ്പോര്‍ട്ട്
ഒരു പുള്ളിപ്പുലിക്ക് സമാനമായ ഈലിന്റെ സി.ടി സ്കാൻ റിപ്പോർട്ട് സോഷ്യൽ മീഡിയയ്ക്ക് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒറ്റ കാഴ്ചയിൽ ഒരു പാമ്പിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ…
Read More » - 20 October
പോലീസിന്റെ കള്ളക്കഥ മൂലം സൈനികനും സഹോദരനും ജയിലിൽ കിടന്നത് 12 ദിവസം, വിവാഹവും മുടങ്ങി: കേസിൽ വഴിത്തിരിവ്
കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ചേർന്ന് അക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. സൈനികനേയും സഹോദരനെയും ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ്…
Read More » - 20 October
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലൈൻ ക്രസെന്റ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ 123ൽ താമസിക്കുന്ന കമാൽ റാഫി (52), ഭാര്യ തസ്നിം…
Read More » - 20 October
നവംബറിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ
നവംബർ മുതൽ എണ്ണ ഉൽപ്പാദന രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, നവംബറിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, 13…
Read More » - 20 October
തേനീച്ചയുടെ കുത്തേറ്റ് മരിച്ചാലോ പരിക്കേറ്റാലോ ഇനിമുതൽ നഷ്ടപരിഹാരം
തിരുവനന്തപുരം: തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് ഇനിമുതൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. തേനീച്ച, കടന്നൽ എന്നിവയെ 1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ…
Read More » - 20 October
വടക്കഞ്ചേരി വാഹനാപകടം: പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം
കൊച്ചി: വടക്കഞ്ചേരി അപകടത്തിലെ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന് അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കൽ ലാബിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ. അപകടത്തിന്…
Read More » - 20 October
സ്വന്തം നിലപാടുകൾ കൊണ്ട് ജനപിന്തുണ നേടിയ ജനകീയ സൂര്യൻ, പുന്നപ്ര-വയലാർ സമര നേതാവ് വി എസ് അച്യുതാനന്ദൻ 99 ന്റെ നിറവിൽ
വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ നേതാവ് അക്ഷരാർത്ഥത്തിൽ പ്രായം തളർത്താത്ത പോരാളി തന്നെയാണ്. അദ്ദേഹം ഇന്ന്…
Read More » - 20 October
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 20 October
ഗുജറാത്തിൽ കോടികളുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ കോടികളുടെ നിക്ഷേപമാണ് നടത്താൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിന്റെ വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000…
Read More » - 20 October
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More »