Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -17 October
ടി20 ലോകകപ്പ്: സൂപ്പര്‍ 12ല്‍ ശ്രീലങ്കയെ അട്ടിമറിച്ച നമീബിയ ഇന്ത്യയ്ക്കെതിരെ?
ഗീലോങ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ലേക്കുള്ള യോഗ്യത പോരാട്ടത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ ആദ്യ ജയം സ്വന്തമാക്കി. അടുത്ത മത്സരത്തിലും ജയം സ്വന്തമാക്കിയാൽ സൂപ്പര്‍ 12 റൗണ്ടില്‍…
Read More » - 17 October
അച്ഛനേയും അമ്മയേയും കുത്തിയ പ്രതിയെ പിടികൂടിയത് ആകാശത്തേക്ക് വെടിവച്ച ശേഷം, പ്രതി മയക്കുമരുന്നുപയോഗിച്ചത് കൂടിയ അളവില്‍
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഷൈന്‍ കുമാർ കൂടിയ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പോലീസ്. നടക്കാവ് പോലീസ് സാഹസികമായാണ് അക്രമാസക്തനായ പ്രതിയെ…
Read More » - 17 October
ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് കൊണ്ടു വിട്ടതാണെന്ന് എം.എം മണി
ഇടുക്കി: ആനച്ചാലിന് സമീപം ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് മറ്റെവിടെ നിന്നോ പിടികൂടി കൊണ്ടു വന്നു വിട്ടതാണെന്നാണ് എം.എം മണി എം.എൽ.എ. ആനച്ചാലിലെ 87 ഏക്കർ സ്ഥലം റിസർവ്വ്…
Read More » - 17 October
ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം : അഞ്ചു പേർക്ക് പരിക്ക്
പയ്യോളി: ദേശീയപാതയിൽ ബൊലേറോ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് സ്വദേശിയായ അബ്ദുൽ സലാമിനും ബന്ധുക്കളായ മൂന്നു സ്ത്രീകൾക്കും പേരാമ്പ്ര സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും…
Read More » - 17 October
തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ: ഏതുവിധേനയും തടയാൻ നേതാക്കൾ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാർജുൻ ഖാർഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിർന്ന നേതാക്കൾ. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേതാക്കൾ അവസാന…
Read More » - 17 October
ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം ഇന്ന്: ഷമി കളിക്കും!
ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് ഇന്ത്യയെ നേരിടും. ബ്രിസ്ബേനില്‍ രാവിലെ 9.30നാണ് മത്സരം. ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായ മുഹമ്മദ് ഷമി ബ്രിസ്ബേനില്‍…
Read More » - 17 October
പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി കാള വിരണ്ടോടി : ഒരാൾക്ക് പരിക്ക്
കൊടുവള്ളി: എരഞ്ഞിക്കോത്ത് കാള വിരണ്ടോടിയത് പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ഓട്ടത്തിനിടെ കാള ഇടിച്ചു തെറിപ്പിച്ച ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെച്ചൂളി ഗോപാലനെ (70)യാണ് ഗുരുതര…
Read More » - 17 October
വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് ഏഴ് കേന്ദ്രങ്ങളിൽ മത്സ്യത്തൊഴിലാളികൾ റോഡുപരോധിക്കും
വിഴിഞ്ഞം: വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് ലത്തീൻ അതിരൂപത ഏഴ് കേന്ദ്രങ്ങളിൽ റോഡുപരോധിക്കും. രാവിലെ എട്ടര മുതൽ മത്സ്യത്തൊഴിലാളികൾ റോഡുപരോധിക്കും. ഏഴിന ആവശ്യങ്ങൾ അംഗീകരിക്കും വരെ…
Read More » - 17 October
ദിവസവും ഭക്ഷണത്തോടൊപ്പം അയമോദകം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും…
Read More » - 17 October
ഇഞ്ചിഞ്ചായി കൊല്ലണമെന്ന് ഷാഫി: റോസ്ലിയുടെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞു, മുറിവുകളില്‍ മുളക് തേച്ചുപിടിപ്പിച്ചു
കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊച്ചിയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. നിരവധി വെളിപ്പെടുത്തലുകളാണ് പ്രതികൾ നടത്തിയത്. പലതും മനുഷ്യ…
Read More » - 17 October
എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് : കഞ്ചാവ് ചെടികള്‍ കണ്ടെത്തി, അന്വേഷണം
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കൊല്ലം…
Read More » - 17 October
എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള ദയാബായിയുടെ നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക്
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി ആരംഭിച്ച നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക്. ശാരീരിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 17 October
ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ ചൂടായി : വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തം
തിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ്…
Read More » - 17 October
കുളിയ്ക്കാനിറങ്ങിയപ്പോൾ കാൽ വഴുതി: വിരുന്നിനെത്തിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു
പൂപ്പാറ: നദിയിൽ കുളിയ്ക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24)…
Read More » - 17 October
അമിത വിയർപ്പ് അകറ്റാൻ ചെറുനാരങ്ങ!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 17 October
മദ്യലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈനിനെ…
Read More » - 17 October
ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 17 October
ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും
ആറ്റിങ്ങൾ: ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതി അനുശാന്തിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവിൽ…
Read More » - 17 October
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 17 October
ബൈക്കിൽ ആനക്കൊമ്പ് കടത്താൻ ശ്രമം : ഏഴുപേർ അറസ്റ്റിൽ
കുമളി: സംസ്ഥാന അതിർത്തിയിൽ വെച്ച് കൈമാറാൻ ബൈക്കിൽ കൊണ്ടുവന്ന ആനക്കൊമ്പുകളുമായി ഏഴുപേർ വനപാലകർ പിടിയിൽ. കൊമ്പുകൾ വാങ്ങാനെത്തിയ അഞ്ച് മലയാളികൾ ഉൾപ്പെടെയുള്ള ഏഴുപേരെയാണ് തമിഴ്നാട് വനപാലകർ അറസ്റ്റ്…
Read More » - 17 October
മുൻ എംഎൽഎ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം എം മണി
മൂന്നാർ: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എംഎല്‍എയുമായ എംഎം മണി. എസ് രാജേന്ദ്രനെ പാർട്ടിയുടെ ഉപ്പും ചോറും തിന്ന പ്രവർത്തകർ പാഠം…
Read More » - 17 October
മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
പുനലൂർ: മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്ത പ്രതി പൊലീസ് പിടിയിൽ. വയനാട് ലക്കിടി സ്വദേശി രമേശിനെയാണ് (38) പുനലൂർ പൊലീസ് പിടികൂടിയത്. കരവാളൂർ നരിക്കൽ…
Read More » - 17 October
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ ജീവനൊടുക്കി: സഹപാഠി അൽത്താഫ് പോലീസ് കസ്റ്റഡിയിൽ
മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച…
Read More » - 17 October
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും: പ്രതികളെ വീണ്ടും ഇലന്തൂരിൽ എത്തിച്ചേക്കും
ഇലന്തൂർ: ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത് കൂടാതെ, ഷാഫിയുടെ…
Read More » - 17 October
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ…
Read More »