Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -17 October
ബൈക്കിൽ ആനക്കൊമ്പ് കടത്താൻ ശ്രമം : ഏഴുപേർ അറസ്റ്റിൽ
കുമളി: സംസ്ഥാന അതിർത്തിയിൽ വെച്ച് കൈമാറാൻ ബൈക്കിൽ കൊണ്ടുവന്ന ആനക്കൊമ്പുകളുമായി ഏഴുപേർ വനപാലകർ പിടിയിൽ. കൊമ്പുകൾ വാങ്ങാനെത്തിയ അഞ്ച് മലയാളികൾ ഉൾപ്പെടെയുള്ള ഏഴുപേരെയാണ് തമിഴ്നാട് വനപാലകർ അറസ്റ്റ്…
Read More » - 17 October
മുൻ എംഎൽഎ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം എം മണി
മൂന്നാർ: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എംഎല്‍എയുമായ എംഎം മണി. എസ് രാജേന്ദ്രനെ പാർട്ടിയുടെ ഉപ്പും ചോറും തിന്ന പ്രവർത്തകർ പാഠം…
Read More » - 17 October
മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
പുനലൂർ: മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്ത പ്രതി പൊലീസ് പിടിയിൽ. വയനാട് ലക്കിടി സ്വദേശി രമേശിനെയാണ് (38) പുനലൂർ പൊലീസ് പിടികൂടിയത്. കരവാളൂർ നരിക്കൽ…
Read More » - 17 October
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ ജീവനൊടുക്കി: സഹപാഠി അൽത്താഫ് പോലീസ് കസ്റ്റഡിയിൽ
മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച…
Read More » - 17 October
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും: പ്രതികളെ വീണ്ടും ഇലന്തൂരിൽ എത്തിച്ചേക്കും
ഇലന്തൂർ: ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത് കൂടാതെ, ഷാഫിയുടെ…
Read More » - 17 October
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ…
Read More » - 17 October
ചപ്പാത്തി കൊണ്ട് തയ്യാറാക്കാം ഒരു ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്
തലേ ദിവസം ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറിയൊന്നും ഇതിന് ആവശ്യമില്ല. ഇത് തയ്യാറാക്കാൻ 5…
Read More » - 17 October
വിളക്കിലെ തിരികളുടെ എണ്ണവും ദിക്കുകളും അറിയാം
വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട്…
Read More » - 17 October
പൃഥ്വിരാജ് നായകനാകുന്ന ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ ‘ഖലീഫ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും യുവതാരം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ഖലീഫ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ‘പ്രതികാരം സ്വർണത്താൽ എഴുതപ്പെടും’…
Read More » - 17 October
പൃഥ്വിരാജ് ചിത്രം ‘കാളിയന്’: മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: യുവതാരം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ‘കാളിയന്’. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഒരു…
Read More » - 17 October
ശ്രീനാഥ് ഭാസിയെ നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’: തീയേറ്ററുകളിലേക്ക്
starrer Bijit Bala's 'Patachone Ingalu Katholi': Hits the theaters
Read More » - 17 October
തനിക്ക് കൊല ചെയ്യുന്നത് ഒരു ഹരമെന്ന് ഷാഫിയുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ സംഘം. കൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഷാഫിയും സംഘവും പദ്ധതിയിട്ടിരുന്നതെന്ന്…
Read More » - 17 October
റഷ്യക്ക് എതിരെ പോരാടാന്‍ മിസൈലുകള്‍ നല്കാന് തീരുമാനിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: റഷ്യയ്ക്ക് എതിരെ കനത്ത പ്രത്യാക്രമണം നടത്തുന്ന യുക്രെയ്നെ പ്രശംസിച്ച് അമേരിക്കയും നാറ്റോയും രംഗത്ത് എത്തി. നൂറിലേറെ മിസൈലുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റഷ്യ പായിച്ചിട്ടും യുക്രെയ്ന് സൈന്യം തിരിച്ചടി…
Read More » - 17 October
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള ഓട്ടത്തില്‍ ബസ് ഉടമകള്‍
കൊല്ലം: ഓപ്പറേഷന് ഫോക്കസിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 206 ടൂറിസ്റ്റ് ബസുകള്‍ക്ക് പിടിവീണു. 11 എണ്ണത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. മറ്റു ജില്ലയിലെ വാഹനങ്ങളും ഈ…
Read More » - 17 October
പത്മയുടെ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം
പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിവരങ്ങള്‍ പുറത്ത്. ഇരയായ പത്മയുടെ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മനുഷ്യശരീരത്തില്‍…
Read More » - 17 October
പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എത്രയും വേഗം വിട്ടുകിട്ടണം, കേരള സര്‍ക്കാരിനെ സമീപിച്ച് കുടുംബം
തിരുവനന്തപുരം: ഇലന്തൂരില്‍ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട്…
Read More » - 16 October
ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ: കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. തിരക്കേറിയ നിരത്തുകളിൽ പോലും ഇരുചക്രവാഹനത്തിലെ അഭ്യാസപ്രകടനങ്ങൾ പരിധി വിടുന്ന പ്രവണതയാണ് നാം…
Read More » - 16 October
40 വയസ്സിനു ശേഷമുള്ള നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്താൻ ഈ എളുപ്പവഴികൾ പിന്തുടരുക
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിവാഹം. ഒരു ദാമ്പത്യ ജീവിതം വിജയകരമാകാൻ വളരെയധികം അധ്വാനം ആവശ്യമാണ്. ഒരു ദാമ്പത്യം വിജയകരമാകാൻ പരസ്പരം മനസിലാക്കലും ക്ഷമയും കരുതലും സ്നേഹവും…
Read More » - 16 October
കെ സുധാകരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം: വി ശിവൻകുട്ടി
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തെ തെക്കും വടക്കുമെന്ന് വിഭജിക്കുന്ന രീതിയിൽ അഭിമുഖം നൽകിയ എംപി കൂടിയായ…
Read More » - 16 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 139 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ഞായറാഴ്ച്ച 139 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 110 പേർ രോഗമുക്തി…
Read More » - 16 October
ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ ചെയ്യുന്ന തെറ്റുകൾ ഇവയാണ്: മനസിലാക്കാം
പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും അടുപ്പമുള്ള മാർഗമാണ് ലൈംഗികത. ലൈംഗിക അടുപ്പവും ആരോഗ്യകരമായ ലൈംഗിക ജീവിതവും ഒരു പ്രണയ ബന്ധത്തിന്റെ പ്രധാന വശങ്ങളാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ശാരീരികമായും വൈകാരികമായും…
Read More » - 16 October
താരൻ എങ്ങനെ ഒഴിവാക്കാം? ഈ എളുപ്പവഴികൾ പരീക്ഷിക്കുക
: How to deal with during winters? Try these home remedies
Read More » - 16 October
ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു: കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയ പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. വാസസ്ഥലത്തിന്റെ പ്രത്യേകതകളാൽ പൊതുസമൂഹത്തിൽ നിന്നും അകന്നു കഴിയുന്നവരാണ് പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ. അവരെയും കാലത്തിനൊത്തു സഞ്ചരിക്കാൻ…
Read More » - 16 October
- 16 October
പൂട്ടികിടന്നിരുന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം
ഹരിപ്പാട്: വീടു കുത്തിതുറന്ന് മോഷണശ്രമം. ചിങ്ങോലി പുന്നക്കുളങ്ങരയിൽ അന്നമ്മ മാത്യുവിന്റെ അടച്ചിട്ടിരുന്ന ഇരുനില വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കാർത്തികപ്പള്ളി കാവിൽ പടിക്കൽ ക്ഷേത്രത്തിനു സമീപം ആണ്…
Read More »