Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -14 October
സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു ടീമിൽ, കേരളത്തിന് ടോസ്
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടോസ് നേടിയ കേരളം ഹരിയാനയെ ബാറ്റിംഗിനയച്ചു. സഞ്ജുവാണ് ഇന്ന് കേരള ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട്…
Read More » - 14 October
കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ, ഭർത്താവ് മന്ത്രിയായാൽ ഭാര്യ പുറത്തിറങ്ങാൻ പാടില്ല എന്നാണോ? – പൊട്ടിത്തെറിച്ച് ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിശദീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്കൊപ്പം തങ്ങളുടെ കുടുംബത്തെയും കൂട്ടിയത്…
Read More » - 14 October
ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന്റെ പേരില്‍ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്. ശ്രീകണ്ഠാപുരം പോലീസ് ആണ് കേസെടുത്തത്. സംഭവത്തെ…
Read More » - 14 October
‘ഭാരത് ജോഡോ യാത്ര കൊണ്ട് ഫലമുണ്ടാകില്ല, അതൊരു സ്റ്റണ്ട് മാത്രം’: വിമർശിച്ച് മാര്‍ക്കണ്ഡേയ കട്ജു
ആന്ധ്രാപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് ആന്ധ്രാപ്രദേശിൽ പ്രവേശിക്കും. ജോഡോ യാത്രയെ വിമർശിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.…
Read More » - 14 October
വഴിയിലൂടെ പോയ തന്നെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു, വെള്ളമെങ്കിലും കുടിക്കാൻ പറഞ്ഞു: സംശയം തോന്നി കയറിയില്ല- സുമ
ഇലന്തൂർ: സൗമ്യമായി പെരുമാറിയിരുന്ന ഭഗവൽ സിംഗ് രണ്ടുസ്ത്രീകളെ നരബലി കൊടുത്തെന്ന വാർത്ത ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഇലവന്തൂരുകാർക്ക് വിശ്വസിക്കാനാകുന്നില്ല. ആരോടും അടുത്ത് ഇടപെഴകാറില്ലെങ്കിലും ആരോടും പരിഭവം വെയ്ക്കാതെ…
Read More » - 14 October
ആദിലയും നൂറയും ഹണിമൂൺ ട്രിപ്പ് തുടങ്ങിയോ? അത് വെറും ഫോട്ടോഷൂട്ട് മാത്രമായിരുന്നു – ശരിക്കുള്ള കല്യാണം എന്നാണ്?
കൊച്ചി: സ്വവർഗ കപ്പിൾ ആയ ആദിലയുടെയും നൂറയുടെയും ‘വിവാഹ നിശ്ചയ’ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവർ വിവാഹിതരായെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, ഇരുവരും…
Read More » - 14 October
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 14 October
കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും. ഈ ഭാഗത്ത് ട്രെയിനിന്റെ വേഗപരിധി…
Read More » - 14 October
കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്…
Read More » - 14 October
സുരേഷ് ഗോപി ബിജെപി ഔദ്യോഗിക ചുമതലകളിലേക്ക്: കേന്ദ്ര ഇടപെടലിൽ കീഴ്വഴക്കം മറികടന്ന് കോര്‍കമ്മിറ്റിയില്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗമായി നടന് സുരേഷ് ഗോപി. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്. ബിജെപി…
Read More » - 14 October
‘ഒരുമിച്ചുള്ള ഒരു യാത്രയിൽ ശിവശങ്കര്‍ തന്റെ കാലുകള്‍ കയ്യിലെടുത്ത് ചെയ്തത്..’-സ്വപ്ന
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ…
Read More » - 14 October
ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 1.25 കോടിയുടെ സ്വര്‍ണ്ണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 1.25 കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 2.8 കിലോ സ്വർണ്ണമാണ് പിടികൂടിയത്. 14 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും കസ്റ്റംസ്…
Read More » - 14 October
ഇത്തവണ ലോകകപ്പ് ജയിക്കണമെങ്കില്‍ ഇന്ത്യ ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്: രവി ശാസ്ത്രി
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. ദിനേശ് കാര്‍ത്തിക്, അര്‍ഷ്ദീപ് സിംഗ്,…
Read More » - 14 October
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക് : ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു
കണ്ണൂര്‍: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന്, പ്രദേശത്ത് വൻ ഗതാഗത തടസമാണുള്ളത്. Read Also : മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ…
Read More » - 14 October
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കി : സ്കൂള്‍ ബസ് ഡ്രൈവറടക്കം രണ്ട് പേര് അറസ്റ്റിൽ
അടിമാലി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയ സ്കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടില്‍ അശ്വിന് ശശി (24) ഇരുമ്പുപാലം…
Read More » - 14 October
മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പത്തനംതിട്ട: മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ്…
Read More » - 14 October
പ്രണയം നിരസിച്ചതിന് ട്രെയിന്‍ മുന്നിൽ തള്ളിയിട്ട് ക്രൂരമായ കൊല : പ്രതിയെ പിടികൂടാനാവാതെ പോലീസ്
ചെന്നൈ: നാടിനെ നടുക്കിയ കൊടും ക്രൂരമായ കൊലയായിരുന്നു വ്യാഴാഴ്ച ചെന്നൈയിലെ സബർബൻ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന…
Read More » - 14 October
ദിവസവും ബദാം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 14 October
യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തൃശൂർ: യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മതിലകത്ത് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്. Read Also…
Read More » - 14 October
ഭഗവൽസിങ്ങിന്റെ വീട്ടിൽ തങ്ങി ആയുർവേദ ചികിത്സ നടത്തിയ സിനിമാ പ്രവർത്തകരെ കുറിച്ച് അന്വേഷണം
കൊച്ചി: ഇലന്തൂരിലെ നരബലി കേസിൽ ഷാഫിയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആറാം ക്ലാസ് വിദ്യാഭ്യാസം ആണ് ഷാഫിയ്ക്കുള്ളത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ഷാഫി ഇടപെട്ടിരിക്കുന്നത് അങ്ങനെയല്ല.…
Read More » - 14 October
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു
കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ടാങ്കർ ലോറി കയറി ദാരുണാന്ത്യം. നടാൽ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടിൽ…
Read More » - 14 October
പ്രഥമാ വനിതാ ഐപിഎൽ മാര്‍ച്ചില്‍ ആരംഭിക്കാനൊരുങ്ങി ബിസിസിഐ
മുംബൈ: പ്രഥമാ വനിതാ ഐപിഎൽ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പുരുഷ ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാവുന്ന രീതിയിലാണ് വനിതാ ഐപിഎല്‍ നടത്തുക. ആദ്യ വനിതാ ഐപിഎല്ലില്‍ അഞ്ച്…
Read More » - 14 October
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു
പാലക്കാട്: ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് ആണ് സംഭവം. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇതിൽ ഒരു…
Read More » - 14 October
ബസ് തടഞ്ഞു നിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. ബംഗളൂരുവിൽ നിന്ന്…
Read More » - 14 October
ഷാഫിയുടെ ക്രൂരതയ്ക്കിരയായത് 16 കാരി മുതൽ 75 കാരി വരെ! സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് പീഡനം
പത്തനംതിട്ട: ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി…
Read More »