Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -27 October
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 27 October
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നടപ്പ് അദ്ധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നടപ്പ് അദ്ധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും…
Read More » - 27 October
ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക: റൂസ്സോയ്ക്ക് സെഞ്ചുറി
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 104 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക…
Read More » - 27 October
ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിച്ചാൽ ഈ രോഗങ്ങൾ അകറ്റാം
ഉലുവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് മികച്ച രുചി നൽകുന്നതിൽ നിന്ന്, വിവിധ രോഗങ്ങൾക്ക് ആശ്വാസം നൽകാൻ ഉലുവ സഹായിക്കുന്നു. ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. ഹൃദയത്തെ…
Read More » - 27 October
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി: അന്വേഷണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തി വെച്ച് രോഗി മരിച്ചു. കുടരഞ്ഞി സ്വദേശി സിന്ധു (42) ആണ് മരിച്ചത്. പനി ബാധിച്ചതിനെ…
Read More » - 27 October
‘പെൺകുട്ടികൾക്കൊപ്പം ഒരുമിച്ചിരുന്നതിന് മർദ്ദിച്ചു’: റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം
റാന്നി: പത്തനംതിട്ട റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളെ സ്ത്രീ ഉൾപ്പെടുന്ന ഒരു സംഘം മർദ്ദിക്കുകയായിരുന്നു.…
Read More » - 27 October
ചരിത്ര തീരുമാനവുമായി ബിസിസിഐ: പുരുഷ-വനിതാ താരങ്ങൾക്ക് ഒരേ മാച്ച് ഫീ
മുംബൈ: പുരുഷ-വനിതാ താരങ്ങൾക്ക് ഒരേ മാച്ച് ഫീ നിശ്ചയിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവേചനം കൈകാര്യം ചെയ്യുന്നതിനുള്ള ബിസിസിഐയുടെ ആദ്യ…
Read More » - 27 October
‘ഇന്ത്യയുടെ വലിയ ആരാധകനാണ് ഞാൻ, ഒരുമിച്ച് പ്രവർത്തിച്ചാൽ പലതും സംഭവിക്കും’: ചൈനീസ് ഉന്നത ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചിൽ
ധാക്ക: ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിച്ചാൽ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നുവെന്ന് ബംഗ്ലാദേശിലെ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ ലി ജിമിംഗ്. താൻ വ്യക്തിപരമായി…
Read More » - 27 October
മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയുമായ കൊന്നാലത്ത് വീട്ടിൽ…
Read More » - 27 October
പോക്സോ കേസ്: പോലീസ് അക്കാദമി ജീവനക്കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തൃശൂർ: പോക്സോ കേസിൽ തൃശ്ശൂർ പോലീസ് അക്കാദമി ജീവനക്കാരനായിരുന്നയാൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശി ഷാജുവിനെയാണ്…
Read More » - 27 October
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു
കണ്ണൂർ: കെ.പി.സി.സി അംഗവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം 19ന് ആണ് അദ്ദേഹത്തെ…
Read More » - 27 October
ഇന്ത്യക്കെതിരെ 99 ശതമാനവും ജയിച്ച കളി തോല്ക്കാന് കാരണം ബാബര്‍ അസമിന്റെ രണ്ട് മണ്ടന്‍ തീരുമാനങ്ങൾ: മുഹമ്മദ് ആമിര്‍
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പർ 12ൽ ഇന്ത്യക്കെതിരെ 99 ശതമാനവും ജയിച്ച കളി തോല്ക്കാന് കാരണമായത് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ രണ്ട് മണ്ടന്‍ തീരുമാനങ്ങളായിരുന്നുവെന്ന് മുന്‍ പാക്…
Read More » - 27 October
കോയമ്പത്തൂർ ചാവേറാക്രമണത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചതായി ചിത്രീകരിച്ചു, സർക്കാരിനെതിരെ അണ്ണാമല
ചെന്നൈ: തമിഴ്നാട് സർക്കാർ കോയമ്പത്തൂർ സ്ഫോടനകേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയിരുന്നതായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംഭവത്തിന്റെ ആദ്യ രണ്ട് ദിവസം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം…
Read More » - 27 October
‘സ്വപ്ന പാവമെന്നും ദുരിതം അനുഭവിച്ചവളെന്നും കടകംപള്ളി പറയുന്നത് പേടി കൊണ്ട്’: കടകംപള്ളി രാജിവെയ്ക്കണമെന്ന് ബി.ജെ.പി
തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിയുടെ മാർച്ച്. കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 27 October
കാപ്പി കുടി കൂടുതലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
കോഫി പ്രിയരാണ് നമ്മളിൽ അധികം പേരും. കാപ്പിയിൽ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) വികസിപ്പിക്കുന്നതിന്…
Read More » - 27 October
കേരളപ്പിറവി: ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
തിരുവനന്തപുരം: 1956 നവംബർ ഒന്നിന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്റെ ഓർമയ്ക്കായാണ് എല്ലാവർഷവും നവംബർ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായെങ്കിലും…
Read More » - 27 October
സൈനികനെ കൈ വെച്ച പോലീസുകാർക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി, മിലിട്ടറി ഇന്റലിജൻസ് സുപ്രീം കോടതിയിലേക്കെന്ന് സൂചന
കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ കള്ളക്കേസിൽ കുടുക്കി സൈനികനെയും സഹോദരനെയും പോലീസുകാർ മർദ്ദിച്ച സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് ഇടപെടുന്നു. കേരള പോലീസിനെതിരെ മിലിട്ടറി ഇന്റലിജൻസ് സുപ്രീം കോടതിയിൽ…
Read More » - 27 October
തൃശ്ശൂരില്‍ എം.ഡി.എം.എയുമായി രണ്ട് പേര് പിടിയില്‍
തൃശ്ശൂര്‍: തൃശ്ശൂരില്‍ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അഞ്ചര ഗ്രാം എം.ഡി.എം.എയുമായാണ് രണ്ട് പേര് പിടിയിലായത്. എടവലങ്ങ് സ്വദേശി ജോയല്‍, മേത്തല സ്വദേശി സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 27 October
പാലക്കാട് വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കി
പാലക്കാട്: ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. കാടാംക്കോട് ആണ് സംഭവം. നെന്മാറ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ കാടാംക്കോടുള്ള ബിൽടെക് എന്ന…
Read More » - 27 October
കളിക്കുന്നതിനിടെ അബദ്ധവശാൽ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരന് ദാരുണ മരണം
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധവശാൽ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ആവള പെരിഞ്ചേരിക്കടവിനടുത്തുള്ള ബഷീറിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. കുളിമുറിയിൽ തോർത്തിൽ…
Read More » - 27 October
സിഡ്നിയില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അനിൽ കുംബ്ലെ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ-12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നെതർലന്‍ഡ്സാണ് എതിരാളികള്‍.…
Read More » - 27 October
ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വിവാഹിതയായ യുവതിയെ പീഡിപ്പിച്ചു: പൊലീസുകാരൻ അറസ്റ്റിൽ
തൃശൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.…
Read More » - 27 October
മഹ്സ അമിനി: മലയാളി ഫെമിനിസ്റ്റുകൾക്ക് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക ബിന്ദു അമ്മിണി അല്ലേ? – സന്ദീപ് വാര്യർ
കൊച്ചി: മഹ്സ അമിനിയുടെ മരണത്തിൻ്റെ 40-ാം ദിവസത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടെ വീണ്ടും സംഘർഷം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ, കഴിഞ്ഞ ദിവസം ഇറാനിലെ വിദ്യാർത്ഥികൾ പലയിടത്തും അടിച്ചമർത്തൽ…
Read More » - 27 October
വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി
പാലക്കാട്: വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ റദ്ദാക്കി. മണ്ണാർക്കാട് നടന്ന പരിശോധനയിലാണ് നടപടി. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ…
Read More » - 27 October
ചെക്കിങ്ങിനിടെ യുവതിയുടെ നമ്പർ കൈക്കലാക്കി നിരന്തരം കോളുകളും അശ്ലീല വീഡിയോയും, പോലീസുകാരന് സസ്പെൻഷൻ
തൃശ്ശൂർ: യുവതിക്ക് അശ്ലീല വീഡിയോ അയച്ച കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി…
Read More »