Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -31 October
ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഛർദ്ദിലിനിടെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ…
Read More » - 31 October
രാഹുലിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം: ട്വിറ്ററിൽ തരംഗമായി ക്യാംപയിന്
സിഡ്നി: ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് ആവേശകരമായി നടക്കുമ്പോഴും ട്വിറ്ററിൽ സഞ്ജു സാംസണായിരുന്നു ട്രെൻഡിങ്ങിൽ. ഇപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കിൽ അവിടെയാണ്…
Read More » - 31 October
പർദ്ദയ്ക്കകത്തും ബനിയനിനുള്ളിലും ഒളിപ്പിച്ചത് 3.01 ഗ്രാം എം.ഡി.എം.എ: യുവാവും പെണ്‍സുഹൃത്തും പിടിയില്‍
കായംകുളം: യുവാവും പെൺസുഹൃത്തും എം.ഡി.എം.എയുമായി അറസ്റ്റിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ്, കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് അറസ്റ്റിലായത്. 3.01 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.…
Read More » - 31 October
മോർബി തൂക്കുപാലം അപകടം: മരണസംഖ്യ 141 ആയി ഉയർന്നു, മരണപ്പെട്ടവരിൽ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേർ
ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോർട്ട്. മോർബിയിൽ തകർന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചു ദിവസം മുൻപ്…
Read More » - 31 October
‘പ്രണയം നടിച്ച് കൊന്നുകളഞ്ഞവൾ, നിനക്ക് മാപ്പില്ല’: ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
കൊച്ചി: ഷാരോൺ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നതെന്നും, ആസൂത്രിത കൊലപാതകം ചെയ്ത ഗ്രീഷ്മയ്ക്ക്…
Read More » - 31 October
പെര്‍ത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി: കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാന്
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റെങ്കിലും കൂടുതല്‍ പണി കിട്ടിയത് പാകിസ്ഥാനാണ്. ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ സെമി ബർത്തുറപ്പിച്ചിരുന്നെങ്കിൽ സൂപ്പര്‍-12ല്‍ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച്…
Read More » - 31 October
പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസ്: പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. പാറശ്ശാലയിലെ…
Read More » - 31 October
‘എപ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഈ കേസ്’
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസ് പൊഹുസമൂഹത്തിന് ഇന്നടകം ഏറ്റ പ്രഹരമാണെന്ന് ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ…
Read More » - 31 October
‘ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം’: നരബലി-ഷാരോൺ കേസുകളിൽ ഗവര്‍ണര്‍ ഇടപെടണമെന്ന് അല്‍ഫോന്‍സ് പുത്രന്
കൊച്ചി: അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകൻ അല്‍ഫോന്‍സ് പുത്രന്. നരബലി കേസിലും ഷാരോൺ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ…
Read More » - 31 October
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 31 October
ഭാര്യയുമായി വഴി വിട്ട ബന്ധം : ചോദ്യം ചെയ്തതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടെന്ന് എസ്ഐക്കെതിരെ പരാതി
കോഴിക്കോട്: ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തതിന് മുൻ പഞ്ചായത്ത് അംഗത്തെ എസ് ഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ്…
Read More » - 31 October
മ്യൂസിയം ആക്രമണ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കൂടുതല്‍ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ യുവതിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഇന്നു ചോദ്യം ചെയ്യും. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമത്തിനു തുനിഞ്ഞ പ്രതി സംഭവം നടന്ന്…
Read More » - 31 October
റേഡിയേഷൻ കോഴ്സ് പടിക്കുന്നതിനാൽ റേഡിയേഷൻ ഏറ്റതാകുമെന്ന് വിചിത്ര കാരണം പറഞ്ഞ് പാറശാല പോലീസ്
തിരുവനന്തപുരം: ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പാറശാല പോലീസിനെ സമീപിച്ചിരുന്നു. കാമുകിയായ ഗ്രീഷ്മയെ സംശയമുണ്ടെന്ന് ഇവർ പറഞ്ഞെങ്കിലും വിചിത്രമായ കാരണങ്ങൾ പറഞ്ഞ് പാറശാല പോലീസ് അന്വേഷിക്കാൻ…
Read More » - 31 October
‘ആൾട്ടർ’ ഇനി ഗൂഗിളിന് സ്വന്തം, വെർച്വൽ ഐഡന്റിറ്റി അവതാറുകൾ എളുപ്പം സൃഷ്ടിക്കാൻ അവസരം
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ആൾട്ടർ’ സ്റ്റാർട്ടപ്പിനെ സ്വന്തമാക്കി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ടെക് ക്രഞ്ചിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം നൂറുകോടി ഡോളറിനാണ് ഗൂഗിൾ ആൾട്ടറിനെ…
Read More » - 31 October
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 31 October
ഷാരോൺ കേസ്: യാതൊരു ബന്ധവുമില്ലാത്ത യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു, പരാതിയുമായി യുവതി
തിരുവനന്തപുരം: പാറശാലയിൽ കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ കേസ് സംസ്ഥാനത്തെ ഞെട്ടിക്കുന്നു. പല കാരണങ്ങൾ പറഞ്ഞിട്ടും ഷാരോൺ പിന്മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ജീവിതത്തിൽ നിന്നും…
Read More » - 31 October
പോക്സോകേസ് പ്രതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : സംഭവം കോഴിക്കോട്
കോഴിക്കോട്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസി (34)നെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ…
Read More » - 31 October
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 31 October
ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ മലയാളി സംരംഭകൻ, ലക്ഷ്യം ഇതാണ്
ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ മലയാളി സംരംഭകനായ സാം സന്തോഷ്. റിപ്പോർട്ടുകൾ പ്രകാരം, സാം സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈജെനോം ലാബ്സ് ആണ്…
Read More » - 31 October
ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി : ഒഴിവായത് വൻദുരന്തം
കൽപറ്റ: വൈത്തിരി, വയനാട് ചുരത്തിൽ കർണാടകയുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി മാറി അപകടം. ചുരത്തിലെ ഏഴാം വളവിൽ ആണ്…
Read More » - 31 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 October
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 31 October
ലാഭ ട്രാക്കിലേക്ക് കുതിക്കാൻ കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യ ബാങ്കുകൾ
കിട്ടാക്കട പ്രതിസന്ധികളുടെ ഭാരം കുറച്ച് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വാണിജ്യ ബാങ്കുകൾ. ലാഭ ട്രാക്കിലേക്ക് കുതിക്കാൻ മികച്ച പ്രകടനമാണ് ബാങ്കുകൾ കാഴ്ചവെക്കുന്നത്. ഫെഡറൽ ബാങ്ക്, സൗത്ത്…
Read More » - 31 October
ഡ്രഡ്ജര്‍ ഇടപാട്: ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജ്ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജ്ജി സുപ്രീം കോടതിയില്‍. ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍…
Read More » - 31 October
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More »