തിരുവനന്തപുരം: വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ പീഡനത്തിന് കേസെടുത്തു. വിജിസൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെയാണ് കേസ്. അരുവിക്കര പൊലീസാണ് സാബു പണിക്കർക്കെതിരെ കേസെടുത്തത്.
Read Also : ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് അയല്‍വാസിയായ സ്ത്രീ തട്ടിയത് ലക്ഷങ്ങള്‍
സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
Read Also : ഗുജറാത്തില്‍ വന്ദേഭാരത് തീവണ്ടിയില്‍ യാത്ര ചെയ്ത് അസദുദ്ദീന്‍ ഒവൈസിയും പാര്‍ട്ടി പ്രവര്‍ത്തകരും
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments