Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -17 May
ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കം
തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ്…
Read More » - 17 May
ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയിലെ കാര്യങ്ങള്‍, എല്ലാം ചെറിയാന് ഫിലിപ്പിനറിയാം: വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: സോളാര്‍ സമരവുമായി ബന്ധപ്പെട്ട ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍…
Read More » - 17 May
ടിവി അവതാരകയെ മയക്കുമരുന്ന് ചേര്‍ത്ത തീര്‍ത്ഥം നല്കി മയക്കി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രം നടത്തി: പൂജാരിക്കെതിരെ കേസ്
ചെന്നൈ: തീര്‍ത്ഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് വെള്ളം നല്കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരകയാണ് വിരുഗം പാക്കം വനിതാ പൊലീസില്‍ പരാതി…
Read More » - 17 May
ചുഴലിക്കാറ്റിലും ഇടിമിന്നലിലും തീവ്രമഴയിലും ടെക്സാസില്‍ വ്യാപകനാശനഷ്ടം, വെള്ളപ്പൊക്കമുണ്ടാകും:വിമാനത്താവളങ്ങള്‍ അടച്ചു
ഹൂസ്റ്റണ്‍: ടെക്സാസില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് പേര് മരിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ശക്തമായ കാറ്റിലും ഇടിമിന്നലിനും വലിയ നാശനഷ്ടമാണുണ്ടായത്. ഹൂസ്റ്റണ്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 17 May
എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പൂനെ വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് മുന്നോടിയായി വിമാനം റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് ടഗ് ട്രക്കുമായി കൂട്ടിയിടിച്ചത്.…
Read More » - 17 May
കഴുത്തില്‍ ആഴത്തില്‍ വെട്ട്, കയ്യില്‍ മുറിപ്പാടുകള്‍, കോളേജ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 20 കാരിയായ പ്രഭുദ്യയാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരത്തുള്ള വീട്ടിലാണ് ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. read also: തീഗോളം…
Read More » - 17 May
തീഗോളം പോലെ വീട്ടിലേക്ക് വന്നടിച്ച് ഇടിമിന്നല്‍: വിദ്യാര്‍ത്ഥിനിക്ക് പൊള്ളലേറ്റു, സ്വിച്ച്ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു
തൃശ്ശൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ അനശ്വരയുടെ കാലിന് പൊള്ളലേറ്റു.…
Read More » - 17 May
സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍
തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദിലീപാണ് പൊലീസ് പിടിയലായത്. ഭാര്യയെ മര്‍ദിച്ച കേസില്‍ രണ്ടാം…
Read More » - 17 May
പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരന് (19) ആണ്…
Read More » - 17 May
നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: പ്രതി രാഹുല്‍ ജര്‍മ്മനിയിലെന്ന് സുഹൃത്ത് രാജേഷ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവവധുവിനെ പന്തീരാങ്കാവിലെ…
Read More » - 17 May
കുവൈറ്റില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വഫ്ര ഫാമില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ഒരു ബംഗ്ലാദേശ് പൗരനാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷന്‍സ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ…
Read More » - 17 May
16000 ത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍,ആനുകൂല്യങ്ങള്‍ക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ. പെന്ഷന് പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും…
Read More » - 17 May
കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ ദൃശ്യങ്ങള്‍ ലഭിച്ചു, ആൾ കസ്റ്റഡിയിൽ
കാസര്‍കോട്: പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന്…
Read More » - 17 May
സോളാര്‍സമരം ഒത്തുതീര്‍പ്പ്: പിന്നില്‍ ജോണ്‍ ബ്രിട്ടാസ്, വെളിപ്പെടുത്തി പ്രമുഖ മാധ്യമ പ്രവര്ത്തകന്
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തു തീര്‍പ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജോണ്‍ മുണ്ടക്കയം. സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം…
Read More » - 17 May
വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത: പദ്ധതിരേഖയ്ക്ക് അംഗീകാരമായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ തന്നെ മാറും. വിഴിഞ്ഞം തുറമുഖത്ത് നിന്നും ബാലരാമപുരം വരെ ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നു. ചരക്കുനീക്കം സുഗമമായി നടത്താനാണ്…
Read More » - 17 May
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് സാധ്യമാക്കാന്‍ നിയമവിദഗ്ധരുമായി…
Read More » - 17 May
ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, നാളെ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി,…
Read More » - 17 May
നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായാണ് ബ്ലൂ…
Read More » - 17 May
കോളേജ് സെനറ്റ് തിരഞ്ഞെടുപ്പ്: എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി
കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി…
Read More » - 17 May
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപക്കേസ്: മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെയുള്ള ലൈംഗികാധിക്ഷേപക്കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ് പോലീസ് അപേക്ഷ നൽകി. യദു അശ്ലീല ആംഗ്യം…
Read More » - 17 May
കാനഡയിൽ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭർത്താവിനായി തെരച്ചിൽ
ചാലക്കുടി: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)യുടെ…
Read More » - 17 May
തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ: മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ ഭക്ഷിച്ച നിലയിൽ ആയിരുന്നു. മടവൂർ…
Read More » - 17 May
കാസർഗോഡ് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ…
Read More » - 17 May
3 വർഷത്തിനിടെ ഗർഭിണികളായത് പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ: ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി1637 പെൺകുട്ടികൾ
ചെന്നൈ: തമിഴ്നാട്ടിൽ ശൈശവ വിവാഹങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്ന് റിപ്പോർട്ട്. ശൈശവ വിവാഹത്തെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടെ തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2021…
Read More » - 17 May
ആദ്യം അശ്ലീല വീഡിയോകൾ കാണിച്ചു, പിന്നെ ലൈംഗികപീഡനവും: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈംഗിക…
Read More »