Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -31 October
‘A ഫോർ അർജുൻ, B ഫോർ ബൽറാം’: പുതിയ ഇംഗ്ളീഷ് അക്ഷരമാലയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത
സാധാരണയായി കുട്ടികൾ ഇംഗ്ലീഷ് അക്ഷരമാലയിൽ A ഫോർ ആപ്പിളും B ഫോർ ബോയ് എന്നാണ് വായിച്ച് പഠിക്കുന്നത്. എന്നാൽ, ഇപ്പോൾ കുട്ടികൾക്ക് A ഫോർ അർജുനും B…
Read More » - 31 October
ആരോഗ്യമുള്ള മുടിയ്ക്ക് വേണം വിറ്റാമിൻ ബി അടങ്ങിയ ഈ ഭക്ഷണങ്ങൾ
ആരോഗ്യമുള്ള മുടി പലരും ആഗ്രഹിക്കുന്ന ഒന്നാണ്. ചില എണ്ണകളും ലേപനങ്ങളുമെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുമെങ്കിലും ആരോഗ്യപ്രദമായ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യകരമായ…
Read More » - 31 October
മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘കൂൺ’
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 31 October
ഇക്കുറി ഉണരും ലോകകപ്പിന് ഒത്തിരി ആവേശം: മോഹൻലാലിന്റെ ‘ട്രിബ്യൂട്ട് ടു വേള്‍ഡ് കപ്പ് ഫുട്ബോൾ’ ഏറ്റെടുത്ത് ആരാധകർ
കൊച്ചി: ഫിഫ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവേശം നിറച്ച് കേരളത്തിൽ നിന്നൊരു ട്രിബ്യൂട്ട് ഗാനവുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മോഹൻലാൽ ആലപിച്ചിരിക്കുന്ന ഈ…
Read More » - 31 October
പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു
തിരുവനന്തപുരം: പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു കൊണ്ട് ധന വകുപ്പ് ഉത്തരവ് ഇറക്കി. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി.…
Read More » - 31 October
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി: തിരിച്ചടി, പുറത്തിറങ്ങാനാകില്ല
ലഖ്നൗ: യു.എ.പി.എ കേസിൽ യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലഖ്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡി കേസിലാണ്…
Read More » - 31 October
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ
മുംബൈ: ടി20 ലോകകപ്പ് സൂപ്പർ 12ൽ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻതാരങ്ങളായ വിരേന്ദർ സെവാഗും ഹർഭജൻ സിംഗും. വിക്കറ്റ് കീപ്പർ ദിനേശ്…
Read More » - 31 October
ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: കാമുകി ഗ്രീഷ്മ (22) നല്കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് (23) മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന…
Read More » - 31 October
‘ഇന്ന് നമ്മുടെ കല്യാണമാണ്’: താലി കെട്ടി ചേർത്തുപിടിച്ച് ഷാരോൺ, ചിരിയോടെ ഗ്രീഷ്മ – നൊമ്പരമായി വീഡിയോ
പാറശാല: മാസങ്ങൾക്ക് മുന്നേ ഷാരോണും ഗ്രീഷ്മയും വിവാഹിതരായിരുന്നു. ഷാരോണിന്റെ വീട്ടിൽവച്ച് ഷാരോൺ ഗ്രീഷ്മയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്ന് നമ്മുടെ കല്യാണമാണെന്ന് പറഞ്ഞ്…
Read More » - 31 October
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹര്‍ജി നല്കി. എട്ട് പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് എസ്.സി എസ്.ടി…
Read More » - 31 October
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാരിനെതിരെ നവംബർ 3 മുതൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള…
Read More » - 31 October
ആൺ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു: പതിനഞ്ചുകാരി ആശുപത്രിയിൽ
കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് സംഭവം നടന്നത്. ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചത്. നിരവധി…
Read More » - 31 October
ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022: തൃത്താല ബി.ആർ.സി ഓവറോള്‍ ചാമ്പ്യന്മാർ
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി നടന്ന ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0…
Read More » - 31 October
ഇന്ത്യയുടെ സ്വാതന്ത്യ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ജമ്മുകശ്മീര്‍ ലയന വാര്‍ഷിക ദിനം ആചരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്
ശ്രീനഗര്‍ : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ജമ്മുകശ്മീര്‍ ലയന വാര്‍ഷിക ദിനം ആചരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ലയനത്തിന്റെ 75-ാം വാര്‍ഷിക ദിനാചരണമാണ് നടന്നത്. ഈ മാസം…
Read More » - 31 October
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്.…
Read More » - 31 October
സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി, ചുമതല എസ്.സി.ഇ.ആര്.ടിക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതേകുറിച്ച് തീരുമാനമായത്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 31 October
‘കാല് തല്ലിയൊടിക്കും’: പോലീസ് നോക്കി നിൽക്കെ പ്രിൻസിപ്പലിന്റെ മുറിയിൽ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐ
തൃശൂർ: അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്.എഫ്.ഐ. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. പ്രിൻസിപ്പലിന്റെ മുറിയിൽ കയറി പോലീസിന്റെ സാന്നിധ്യത്തിലാണ് എസ്.എഫ്.ഐ അധ്യാപകനെ ഭീഷണിപ്പെടുത്തിയത്. കാല്…
Read More » - 31 October
ബ്രസീലിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്: ലുല ഡ സിൽവ പ്രസിഡന്റ്, ജയിലില്‍ നിന്നെത്തി ബോല്‍സനാരോയെ അട്ടിമറിച്ച് ലുല
ലുല എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ആയ ജെയർ ബോൾസോനാരോയെ പരാജയപ്പെടുത്തിയാണ് ലുല…
Read More » - 31 October
അമ്പത്തിരണ്ടുകാരനായ അധ്യാപകനെ പ്രണയിച്ച് സ്വന്തമാക്കി ഇരുപതുകാരി: വീഡിയോ വൈറൽ
ലാഹോർ: 52 കാരനായ തന്റെ അധ്യാപകനെ വിവാഹം ചെയ്ത 20 കാരിയായ വിദ്യാർത്ഥി. ബികോമിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സോയ നൂർ തന്റെ അദ്ധ്യാപകനായ സാജിദ് അലിയെ…
Read More » - 31 October
അഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് നിർണായകം: കാലാവസ്ഥാ വില്ലനാകുമെന്ന് പ്രവചനം
അഡ്ലെയ്ഡ്:ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഓവലില്‍ നവംബര്‍ രണ്ടാം തിയതി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിന് തയ്യാറെടുക്കവേ അഡ്ലെയ്ഡിലെ കാലാവസ്ഥാ…
Read More » - 31 October
‘എന്റെ മകനെ മോശമായി ചിത്രീകരിക്കുന്നു’: കോയമ്പത്തൂർ സ്ഫോടന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ദൽഖയുടെ അമ്മ
കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ ചാവേറിനായി ഉപയോഗിച്ച കാറിന്റെ ഉടമയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഇയാളുടെ ‘അമ്മ. ദൽഖ എന്ന യുവാവ് ആണ് ചാവേറായി പൊട്ടിത്തെറിച്ച മുബീന്…
Read More » - 31 October
ദേശീയപാത 66 ന്റെ നിര്‍മാണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
തിരുവനന്തപുരം: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കല്‍ മുതല്‍ തലപ്പാറ വരെ പ്രധാന ജംങ്ഷനുകളിലെ മേല്‍പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം, ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി…
Read More » - 31 October
15 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആണ് യുവാവിനെ മർദിച്ചത്. സംഭവത്തിൽ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നല്ലളം…
Read More » - 31 October
സ്കൂളിലെ ഫാൻസി ഡ്രസിൽ പങ്കെടുക്കാൻ ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ചു: കഴുത്തിൽ കയർ കുരുങ്ങി ആൺകുട്ടിക്ക് ദാരുണാന്ത്യം
ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച പന്ത്രണ്ടുകാരന് ദാരുണാന്ത്യം. സ്കൂളിലെ പരിപാടിക്ക് വേണ്ടി വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നതിനെയാണ് അപകടം. റിഹേഴ്സലിനിടെ സഞ്ജയ് ഗുപ്ത…
Read More » - 31 October
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ
ആരോഗ്യകരമായ ഭക്ഷണത്തിന് പച്ച ഇലക്കറികൾ വളരെ പ്രധാനമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞതാണ്. ഹൃദ്രോഗം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ പല ഗുണങ്ങളും…
Read More »