Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -15 November
രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശം: മാപ്പ് പറഞ്ഞ് മമത
കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ മാപ്പ് ചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മന്ത്രിയുടെ പരാമർശത്തിൽ മമത…
Read More » - 15 November
ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ
കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23),…
Read More » - 15 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഐആർസിടിസി, ഇത്തവണ കൈവരിച്ചത് കോടികളുടെ ലാഭം
ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, 42 ശതമാനം വർദ്ധനവോടെ 226 കോടി രൂപയാണ് ഇത്തവണ ലാഭം രേഖപ്പെടുത്തിയത്.…
Read More » - 15 November
ശസ്ത്രക്രിയ കഴിഞ്ഞു, ഉമ്മൻ ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും
കൊച്ചി: ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ…
Read More » - 15 November
പതഞ്ജലി ഫുഡ്സ്: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ഫുഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ…
Read More » - 15 November
ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ…
Read More » - 15 November
മണ്ഡലകാലം വന്നെത്തി, കർണാടകയിൽ നിന്ന് ഇത്തവണ 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ശരണം വിളികളുമായി മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല. ഇത്തവണ മണ്ഡലകാല തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 6 സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക്…
Read More » - 15 November
‘മേയറുടേത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും’: നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥ്
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നോട്ടീസ് അയക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥ് നിർദ്ദേശം നൽകി. നിയമിക്കേണ്ട…
Read More » - 15 November
‘ശിശുദിന റാലിയില്‍ കുട്ടികൾക്ക് കാവിക്കൊടി വിതരണം ചെയ്തു’, വയനാട്ടിൽ സിപിഎം- ഡിവൈഎഫ്ഐ പ്രതിഷേധം
കല്‍പ്പറ്റ: 16 ഓളം കുട്ടികള്‍ അണിനിരന്ന ശിശുദിന റാലിയില്‍ കുട്ടികളെ കൊണ്ട് കാവി പതാക പിടിപ്പിച്ചെന്ന് ആരോപണം. പൂതാടി പഞ്ചായത്തിലുള്‍പ്പെട്ട നെല്ലിക്കര 69-ാം നമ്പര്‍ അംഗന്‍വാടി സംഘടിപ്പിച്ച…
Read More » - 15 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 15 November
ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്: ഏറ്റവും പുതിയ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ പുറത്തിറക്കി
ഏറ്റവും പുതിയ ഫണ്ടുകൾ പുറത്തിറക്കി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഇത്തവണ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ…
Read More » - 15 November
മതേതര രാജ്യത്ത് നിയമവും തുല്യമായിരിക്കണം: ഏകീകൃത സിവിൽ കോഡ് ബിജെപി നടപ്പാക്കുമെന്ന് അമിത് ഷാ
അഹമ്മദാബാദ്: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നെറ്റ് വർക്ക് 18 എംഡിയും ഗ്രൂപ്പ് എഡിറ്റർ ഇൻ…
Read More » - 15 November
കുതിച്ചുയർന്ന് പ്രത്യക്ഷ നികുതി വരുമാനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. ഇത്തവണ കോടികളുടെ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ…
Read More » - 15 November
ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി വി, പുതിയ നീക്കങ്ങൾ അറിയാം
സംസ്ഥാനത്തെ ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ (വി). സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ റീട്ടെയിൽ വിപുലീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച്…
Read More » - 15 November
കുരുന്നുകൾക്ക് സഹായഹസ്തവുമായി ദുല്‍ഖര്‍ സല്മാന്: ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ പദ്ധതിക്ക് തുടക്കം കുറിച്ചു
കൊച്ചി: ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് സഹായഹസ്തവുമായി യുവതാരം ദുല്‍ഖര്‍ സല്മാന്. വൃക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന…
Read More » - 15 November
കെ സുധാകരന്റേത് ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനം: രൂക്ഷവിമർശനവുമായി സിപിഎം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോൺഗ്രസിനെ സംഘപരിവാർ പാളയത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനമാണ്…
Read More » - 15 November
ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ…
Read More » - 15 November
‘അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ നോക്കുന്നില്ല: അമല പോൾ
കൊച്ചി: ഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്നും അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ലെന്നും വ്യക്തമാക്കി നടി അമല പോൾ. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതിന് വേണ്ടി…
Read More » - 15 November
ഹൃദയാഘാതം : നടന് കൃഷ്ണ അതീവ ഗുരുതരാവസ്ഥയില്‍
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » - 15 November
രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി
രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി കൊച്ചി: രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269…
Read More » - 15 November
അമേരിക്കന്‍ ടിവി പരമ്പര ‘ഡെക്സ്റ്ററി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് അഫ്താബ്
ന്യൂഡല്‍ഹി: ലിവിംഗ് പാര്‍ട്ണറായ യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ യുവാവിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. 18 ദിവസം തുടര്‍ച്ചയായി രാത്രി…
Read More » - 14 November
ലൈംഗികതയെക്കാൾ പുരുഷന്മാർ സ്ത്രീകളിൽ നിന്ന് ഈ കാര്യങ്ങൾ ആഗ്രഹിക്കുന്നു
want these things from more than
Read More » - 14 November
കെ.എസ്.ആർ.ടി.സി ബസിൽ വനിത കണ്ടക്ടറുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു : യുവാവ് പിടിയിൽ
കായംകുളം: കെ.എസ്.ആർ.ടി.സി ബസിൽ വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട്…
Read More » - 14 November
സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം : 12 അംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
പത്തനംതിട്ട: കടമ്പനാട് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച 12 അംഗ സംഘത്തിലെ മൂന്നുപേർ പൊലീസ് പിടിയിൽ. കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോൺസൺ, രാധാകൃഷ്ണപിള്ള എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 14 November
മതപരമായ പേരുകളും ചിഹ്നങ്ങളുമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണം: ഹർജിയിൽ പ്രതികരണം തേടി സുപ്രിംകോടതി
ഡൽഹി: മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികരണം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി. വോട്ടർമാരെ ആകർഷിക്കുന്നതും മതാടിസ്ഥാനത്തിൽ…
Read More »