Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -6 November
കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ചാണകം ശേഖരിക്കും, പശുവിനെ വാങ്ങാന്‍ സബ്സിഡി: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ഷിംലയില്‍ നടന്ന ചടങ്ങില്‍ പത്ത് ഉറപ്പുകള്‍ അടങ്ങുന്ന പ്രകടന പത്രികയാണ് സംസ്ഥാന കോണ്‍ഗ്രസ്…
Read More » - 6 November
ബാലികയുടെ സ്വർണ മാല പൊട്ടിച്ച് എടുത്ത കേസിൽ യുവതി അറസ്റ്റിൽ
നെടുമങ്ങാട്: ബസിൽ കയറുമ്പോൾ ബാലികയുടെ സ്വർണ മാല പൊട്ടിച്ച് എടുത്ത കേസിൽ യുവതി അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ ആണ് സംഭവം. തിരുവനന്തപുരം ചാക്ക ഐ.ടി.ഐക്ക് സമീപം…
Read More » - 6 November
സ്റ്റേറ്റ് കാറിൽ കറങ്ങിനടന്ന് ഇരകളെ കണ്ടെത്തും : കത്തി കാട്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനും സന്തോഷിന്റെ ശ്രമം
തിരുവനന്തപുരം: സ്റ്റേറ്റ് കാറിൽ കറങ്ങി നടന്നു മോഷണശ്രമവും ലൈംഗികാതിക്രമവും നടത്തിയ സന്തോഷ് സൈക്കോ കുറ്റവാളിയെന്ന സംശയം ശക്തം. സ്ത്രീകളെ ആക്രമിക്കുന്നതിൽ ഹരം കണ്ടെത്തുന്ന ആളാണോ ഇയാൾ എന്നാണ്…
Read More » - 6 November
ആലപ്പുഴയില്‍ സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ അരൂരിലാണ് സംഭവം. അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇവർ…
Read More » - 6 November
കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 6 November
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തറിൽ പന്തുരുളാൻ ഇനി 14 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 14 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 6 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ടു: അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ ആണ് പതിനേഴുകാരിയെ പൂട്ടിയിട്ടത്. കോഴിക്കോട് ടൗൺ പോലീസെത്തി കുട്ടിയെ മോചിപ്പിച്ചു. സംഭവത്തിൽ…
Read More » - 6 November
ഗുജറാത്തിൽ ആം ആദ്മി ഒരു ഭീഷണിയേയല്ല ! ബിജെപിയുടെ തേരോട്ടമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന രണ്ട് അഭിപ്രായ സർവേ ഫലങ്ങളും…
Read More » - 6 November
ബ്രഡ് എഗ് ഉപ്പുമാവ്, പ്രഭാത ഭക്ഷണത്തിനൊരുക്കാം
ബ്രഡും മുട്ടയും ചേർത്തു രുചികരമായ പ്രഭാത ഭക്ഷണം എളുപ്പത്തിൽ ഒരുക്കാം. ചേരുവകൾ • ബ്രഡ് – 6-7 കഷ്ണം, ചെറിയ കഷ്ണങ്ങളായി മുറിക്കുക • വെളിച്ചെണ്ണ –…
Read More » - 6 November
ഡിടിപി സെന്ററില്‍ പോയാല്‍ ആരുടെ പേരിലും വ്യാജലെറ്റര്‍ പാഡ് ഉണ്ടാക്കാം, പാർട്ടി അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു എന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി കെ രാജു. വാര്‍ത്താ മാധ്യമത്തോട്…
Read More » - 6 November
പോണ്ടിംഗിന്റെ പ്രവചനം പാളി, ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്: ഇന്ത്യക്ക് ഇന്ന് നിർണായകം
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഒന്നിൽ നിന്നും സെമിയിലേക്ക് മുന്നേറിയത് ന്യൂസിലന്‍ഡും…
Read More » - 6 November
കേന്ദ്രത്തോട് ഡൽഹിയിൽ പോയി ‘എന്റെ തൊഴില്‍ എവിടെ?’ എന്ന ചോദ്യം: കേരളത്തിൽ സഖാക്കൾക്ക് മാത്രം ജോലി!- സോഷ്യൽ മീഡിയ
തിരുവനന്തപുരം: തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ മേയര്‍ ആര്യ രാജേന്ദ്രന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് കോര്‍പറേഷനിൽ സഖാക്കളെ മാത്രം തിരുകിക്കയറ്റാൻ ശ്രമിച്ചതെന്ന് ആരോപണവുമായി സോഷ്യൽ മീഡിയ. മേയറുടെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന…
Read More » - 6 November
അസിഡിറ്റി അകറ്റാൻ ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 6 November
ഇന്ന് തമിഴ്നാട്ടിൽ നടത്താനിരുന്ന പഥസഞ്ചലനം ആർഎസ്എസ് റദ്ദാക്കി
ചെന്നൈ: ആർഎസ്എസ് ഇന്ന് തമിഴ്നാട്ടിൽ നടത്താനിരുന്ന പദസഞ്ചലനം റദ്ദാക്കി. മദ്രാസ് ഹൈക്കോടതി പദസഞ്ചലനത്തിന് ചില സ്ഥലങ്ങളിൽ അനുമതി നൽകാതിരുന്നതും, റൂട്ട് മാർച്ചിന് അനുവാദം നൽകിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ…
Read More » - 6 November
ചർമത്തിലെ പൊള്ളൽപാടുകൾ അകറ്റാൻ
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 6 November
അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിന്…
Read More » - 6 November
എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് ശിവൻകുട്ടി…
Read More » - 6 November
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന…
Read More » - 6 November
‘ഉണ്ണി മുകുന്ദനോട് പോയി ഞാന്‍ സോറി പറഞ്ഞു’: തുറന്നു പറഞ്ഞ് സ്വാസിക
പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ബിഗ് സ്ക്രീനിലും മനി സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി തിയേറ്ററുകളില്‍ എത്തിയ പുതിയ…
Read More » - 6 November
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, സിനിമാ പ്രവേശനത്തിന് ഒരുങ്ങി മാധവ് സുരേഷ്
കൊച്ചി: സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷ് സിനിമയിലേക്ക്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ്…
Read More » - 6 November
ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിൽ നിന്നും 32,000 യുവതികളെ മതം മാറ്റി: വിവാദമായി ‘കേരള സ്റ്റോറി’ ടീസർ
മുംബൈ: സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ‘ദ് കേരള സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ വിവാദമാകുന്നു. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന വിഷയം…
Read More » - 6 November
‘ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്’: ജാന്‍വി കപൂര്‍
മുംബൈ: യുവ പ്രേക്ഷകരുടെ പ്രിയതരമാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ താരം പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പലപ്പോഴും…
Read More » - 6 November
‘അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ്’: ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് ഒരുപാട് തവണ…
Read More » - 6 November
സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടുപോവുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് മൃഗസംരക്ഷണ വകുപ്പ്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്…
Read More » - 6 November
പ്രണയബന്ധം, പത്താം ക്ലാസ്കാരിയെ കൊലപ്പെടുത്തി പിതാവ്
വിശാഖപട്ടണം: പ്രണയബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പിതാവ്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. ലിഖിത ശ്രീ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആംബുലന്‍സ് ഡ്രൈവറായ പിതാവ്…
Read More »