Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -8 November
മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവം : കൂട്ടുകാരായ രണ്ടുപേർ പൊലീസ് പിടിയിൽ
പാലക്കാട്: മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടുപേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ്, ജെ. മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. Read Also :…
Read More » - 8 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക്
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 501…
Read More » - 8 November
പാചകം ചെയ്യുന്നതിനിടെ കോളേജിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആൻഡ്രൂസിൽ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് കോളേജിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65)…
Read More » - 8 November
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം : പിന്നാലെ ഒളിവിൽ പോയ അധ്യാപകൻ കന്യാകുമാരിയിൽ അറസ്റ്റിൽ
ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകൻ സജിത്താണ് പിടിയിലായത്. കന്യാകുമാരിയില്‍ നിന്നാണ് സജിത്തിനെ…
Read More » - 8 November
മുൻ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും ട്രാവൽസിലും എൻ ഐ എ റെയ്ഡ്
മലപ്പുറം: കേന്ദ്രത്തെ നിരോധിച്ച മത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കേസുകളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. നിരോധിക്കപ്പെട്ട…
Read More » - 8 November
16 കാരനെ പീഡിപ്പിച്ചത് ഭർത്താവുമായി വേർപെട്ടു കഴിയുന്ന ട്യൂഷൻ ടീച്ചർ, കുട്ടിയുടെ മെഡിക്കൽ പരിശോധന കഴിഞ്ഞു
തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന അധ്യാപിക കോവിഡ് കാലത്താണ് ട്യൂഷന് എടുത്തു തുടങ്ങിയത്. ഇവർക്ക് മക്കളില്ല. നിരവധി വിദ്യാർഥികൾ ഇവരുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തുന്നുണ്ട്. നേരത്തെ…
Read More » - 8 November
കേരള ബാങ്ക്: ക്ഷീരമിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് കേരള ബാങ്ക് മുഖാന്തരം ക്ഷീര കർഷകർക്കായുള്ള ക്ഷീര മിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു. ക്ഷീര കർഷകരുടെ പുനരുദ്ധാരണവും, സാമ്പത്തികോന്നമനവും ലക്ഷ്യമിട്ടാണ് ക്ഷീര കർഷകർക്ക് വായ്പ വിതരണം…
Read More » - 8 November
കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി ജീവനൊടുക്കി : സംഭവം കാസർഗോഡ്
കാസർഗോഡ്: സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ ആണ് സംഭവം. കൂടെ താമസിക്കുന്ന ജയപ്രകാശ്…
Read More » - 8 November
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അപ്പവും ഞണ്ടുകറിയും
അപ്പം ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി – 1കിലോ യീസ്റ്റ് – 5ഗ്രാം തേങ്ങാപ്പാൽ – അര ലിറ്റർ ഉപ്പും പഞ്ചസാരയും – അവശ്യത്തിന് കപ്പി – 100…
Read More » - 8 November
പ്രാഥമിക ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി ഐനോക്സ്ഗ്രീൻ എനർജി സർവീസസ്, നവംബർ 11 മുതൽ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അന്തിമ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യയിലെ മുൻനിര വിൻഡ് എനർജി സേവന ദാതാക്കളായ ഐനോക്സ്ഗ്രീൻ എനർജി സർവീസസ്. നവംബർ 11 മുതലാണ് പ്രാഥമിക ഓഹരി…
Read More » - 8 November
ജോഡോ യാത്രയിലെ കെജിഎഫിലെ ഗാനം: കോൺഗ്രസ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് കോടതി ഉത്തരവ്
ബാംഗ്ലൂർ: കോൺഗ്രസിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിന് ബാംഗ്ലൂർ കോടതിയുടെ നിർദേശം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ കെജിഎഫ് ചിത്രത്തിലെ ഗാനം അനുമതിയില്ലാതെ…
Read More » - 8 November
ഓപ്പറേഷൻ യെല്ലോ: 6914 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി, 1.18 കോടി പിഴ
തിരുവനന്തപുരം: അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയിൽ ഒക്ടോബർ 31 വരെ…
Read More » - 8 November
പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം ‘ഹനുമാൻ’: ടീസർ നവംബർ 15 ന്
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സംവിധായകൻ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹനുമാന്റെ ടീസർ നവംബർ 15 ന് പുറത്തിറങ്ങും. കൽക്കി, സോംബി, റെഡ്ഡി…
Read More » - 8 November
‘ആദ്യം ഇച്ചിരി വിഷമം ഉണ്ടാകും, പിന്നെ ശീലമായിക്കോളും’: ഒമര്‍ ലുലു
കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇത്തരത്തിൽ…
Read More » - 8 November
ആഫ്രിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’
is the only Indian film at the
Read More » - 8 November
- 8 November
ജീവിതത്തിലെ പച്ചപ്പ് നഷ്ടപ്പെടുന്ന പച്ച മനുഷ്യരുടെ കഥയുമായി ‘പച്ച’: ചിത്രീകരണം പൂർത്തിയായി
ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന പച്ച മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകൻ കാവിൽ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവിൽ രാജ്…
Read More » - 8 November
‘ചിന്താമണി കൊലക്കേസി’ന്റെ രണ്ടാം ഭാഗം ഉടൻ? : വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
കൊച്ചി: സൂപ്പർ താരം സുരേഷ് ഗോപിയുടെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിന്താമണി കൊലക്കേസ്. ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍…
Read More » - 8 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 210 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 210 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 305 പേർ രോഗമുക്തി…
Read More » - 8 November
‘വള്ളിച്ചെരുപ്പ്’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: റീൽ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ (ഉദയരാജ് ) വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തിൽ…
Read More » - 8 November
ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം, ഉലുവ വെള്ളം
രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന്…
Read More » - 7 November
കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ഥിരം ഒഴിവുകൾ: വിശദവിവരങ്ങൾ
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം…
Read More » - 7 November
സാനിയ മിര്‍സയും ഷൂഹൈബ് മാലികും വേര്‍പിരിയുന്നു? അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ട് സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര് പിരിയുന്നതായി അഭ്യൂഹം. അടുത്തിടെ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച…
Read More » - 7 November
‘അമിത് ഷായുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാം’: ആം ആദ്മി വക്താവ്
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിയ്ക്കുമെതിരെയാണ് രൂക്ഷവിമർശനവുമായി ആം ആദിമി പാർട്ടി. അമിത് ഷായുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാമെന്ന് ആം…
Read More » - 7 November
മുന്നാക്ക സംവരണം സുപ്രീംകോടതി വിധി ദുഃഖകരമെന്ന് വെള്ളാപ്പള്ളി നടേശൻ
കൊല്ലം: മുന്നാക്ക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.…
Read More »