Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -21 November
48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു: പൂനെ-ബെംഗളൂരു എക്സ്പ്രസ് ഹൈവേയില്‍ വൻ അപകടം
പൂനെ: പൂനെ – ബെംഗളൂരു എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. പൂനെയിലെ നവാലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയില്‍ പെട്ടത്. ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം…
Read More » - 21 November
കോഴിക്കോട് ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന നടത്തിയ രണ്ടു പേർ പിടിയിൽ. നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ…
Read More » - 21 November
ആലുവയിൽ അപകടകരമായ രീതിയില്‍ വാഹന റാലി: വാഹന ഉടമകള്‍ക്കെതിരെ കേസെടുത്ത് പോലീസ്
എറണാകുളം: ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആലുവയിൽ അപകടകരമായ രീതിയില്‍ വാഹന റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്ക് എതിരെ പോലീസ് കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ…
Read More » - 21 November
സഹകരണത്തിനൊരുങ്ങി ഏഥറും ഐഡിഎഫ്സി ബാങ്കും, ലക്ഷ്യം ഇതാണ്
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജിയും ഐഡിഎഫ്സി ബാങ്കും കൈകോർക്കുന്നു. വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്ന സംവിധാനത്തിനാണ് ഇരുകമ്പനികളും രൂപം നൽകിയിരിക്കുന്നത്. ഏഥർ…
Read More » - 21 November
വിവിധ കാരണങ്ങൾ പറഞ്ഞ് എന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവർത്തികൾ നടത്തരുത്’: കേരള ജനതയോട് ഷക്കീല
കോഴിക്കോട്ടെ പ്രമുഖ മാളിൽ വച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ച സംഭവം സമൂഹ മാധ്യമങ്ങളിലും പ്രമുഖ ചാനലുകളിലും വാർത്തയായിരിക്കെ…
Read More » - 21 November
ബേസിൽ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി മുഹാഷിൻ സംവിധാനം ചെയ്യുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്…
Read More » - 21 November
യുവനടി ഐന്ദ്രില അന്തരിച്ചു
കൊല്‍ക്കത്ത: ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ഞായറാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. 24 കാരിയായ നടിക്ക് ഞായറാഴ്ച രാവിലെ ഒന്നിലധികം…
Read More » - 21 November
കൊച്ചിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടന്നതായി സംശയം
കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയും പത്തൊന്‍പതുകാരിയുമായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ എറണാകുളം എംജി റോഡിലെ അറ്റ്ലാന്റിസ് ജംക്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം.…
Read More » - 21 November
ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു
മംഗളൂരു: ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുണ്ടെന്നും തിരിച്ചറിഞ്ഞു. 2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിക്ക്…
Read More » - 21 November
പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു
റായ്പൂര്‍: ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. കടയ്ക്കുള്ളില്‍…
Read More » - 20 November
ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ മുന്നോട്ടു പോകരുത്: രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ എംപി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ലെന്ന്…
Read More » - 20 November
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ 245 ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.comsail.com വഴി അപേക്ഷിക്കാം. നവംബർ 23…
Read More » - 20 November
മത്സ്യത്തൊഴിലാളി സംഗമം തിങ്കളാഴ്ച്ച: കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം തിങ്കളാഴ്ച്ച വൈകിട്ട് 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ…
Read More » - 20 November
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റം എന്ത്: മനസിലാക്കാം
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിൽ പ്രതിരോധശേഷി വർദ്ധിക്കുന്നതായി ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തി. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യോനിയിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം…
Read More » - 20 November
കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കാൻ ഈ വഴികൾ പിന്തുടരുക
മനുഷ്യജീവിതത്തിൽ 13 വയസിനും 19വയസിനും ഇടയിലുള്ള ഘട്ടം ജീവിതത്തിന്റെ നിർണായകവും സെൻസിറ്റീവുമായ ഒരു ഘട്ടമായി കണക്കാക്കപ്പെടുന്നു. കൗമാരം മനുഷ്യജീവിതത്തിന്റെ വസന്തകാലമായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടം എല്ലാത്തരം മാനസിക…
Read More » - 20 November
ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശി
റിയാദ്: ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ്…
Read More » - 20 November
ഭക്ഷണം കഴിച്ച് തടി കുറയ്ക്കാനുള്ള ചില വഴികള്‍ അറിയാം
എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍, പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍…
Read More » - 20 November
നഖം കടിക്കുന്ന ശീലമുള്ളവർ അറിയാൻ
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യത്തിന്റെ…
Read More » - 20 November
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ…
Read More » - 20 November
പ്രമേഹ രോഗികള്‍ ചക്കപ്പഴം കഴിക്കാന്‍ പാടില്ല : കാരണമിതാണ്
ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 20 November
കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയാറാകണം: വി മുരളീധരൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം…
Read More » - 20 November
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു: പോലീസ് അന്വേഷണം ആരംഭിച്ചു
in : begin investigation
Read More » - 20 November
ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ് : രണ്ടുപേർക്ക് പരിക്ക്
പാലക്കാട്: ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. Read Also : ‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി…
Read More » - 20 November
നോർക്ക-യു കെ കരിയർ ഫെയറിന് നാളെ തുടക്കം
കൊച്ചി: ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന യു.കെ കരിയർ ഫെയർ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം നവംബർ 21 മുതൽ…
Read More » - 20 November
‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ…
Read More »