ThrissurNattuvarthaLatest NewsKeralaNews

25 ല​ക്ഷം രൂ​പയുടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ​ഗുരുവായൂരിൽ അ​റ​സ്റ്റി​ൽ

പു​ന്ന​വ​ലി​യ​പ​റ​മ്പ് പു​തു​വീ​ട്ടി​ൽ ഷെ​ഫീ​ക്, (36) വാ​ടാ​ന​പ്പി​ള്ളി ഗ​ന്നേ​ശ​മം​ഗ​ലം പ​ണി​ക്ക​വീ​ട്ടി​ൽ മ​ക​ൻ ഷാ​യി (25) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്കൾ അറസ്റ്റിൽ. പു​ന്ന​വ​ലി​യ​പ​റ​മ്പ് പു​തു​വീ​ട്ടി​ൽ ഷെ​ഫീ​ക്, (36) വാ​ടാ​ന​പ്പി​ള്ളി ഗ​ന്നേ​ശ​മം​ഗ​ലം പ​ണി​ക്ക​വീ​ട്ടി​ൽ മ​ക​ൻ ഷാ​യി (25) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

Read Also : ‘തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവർ, അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്’: വിഡി സതീശൻ

ക​ഴി​ഞ്ഞ ദി​വ​സം ഗു​രു​വാ​യൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പിടികൂടുകയായിരുന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ പൊലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പേ​ര​കം ഭാ​ഗ​ത്ത് വ​ച്ച് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​രു​വ​രെ​യും പൊ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button