മലപ്പുറം: മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്നത് അതിമാരക മയക്കുമരുന്ന്
തിരൂര്‍ കന്മത്ത് ആണ് സംഭവം. പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു.
സംഭവത്തിൽ, കല്പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments