Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -21 November
ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി: സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ താരങ്ങളും. സൂര്യയെ പോലെ മറ്റൊരു…
Read More » - 21 November
‘ഖുറാൻ മറ്റു മതക്കാർക്ക് പഠിപ്പിച്ച് കൊടുക്കാൻ പാടില്ല’: ഒന്നാം സ്ഥാനം നേടിയ പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ
നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന…
Read More » - 21 November
പത്തനംതിട്ട കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം: വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി: സൂര്യകുമാര്‍ യാദവ് ഇടം നേടിയത് നേട്ടങ്ങളുടെ പട്ടികയില്‍
മൗണ്ട് മോംഗനൂയി: ടി20 കരിയറിൽ തന്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നേടിയത്. 51 പന്തുകള്‍ നേരിട്ട താരം 111 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍…
Read More » - 21 November
കോൺഗ്രസ് സർക്കാരിന്റെ കാലത്തെ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ: അന്വേഷണത്തിന് ഉത്തരവിട്ട് ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ കാലത്ത് വോട്ടർമാരുടെ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് ചോർത്തി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കർണാടക സർക്കാർ. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ്…
Read More » - 21 November
മൂന്നാര്‍ ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം മൂന്നാറില്‍
ഇടുക്കി: പരിസരങ്ങളും ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുംബൈ വിദ്യാർത്ഥി സംഘം മൂന്നാറില്‍ എത്തി. 15 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്കൂളിലെ…
Read More » - 21 November
കരള്‍ രോഗങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 21 November
പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങും: 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങാൻ അനുമതി. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ്…
Read More » - 21 November
കാമുകിയുടെ പിതാവിന്റെ ഭീഷണി: മലമുകളില്‍ കയറി വിഷം കഴിച്ച യുവാവിനെ രക്ഷപ്പെടുത്തി
അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍ കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.…
Read More » - 21 November
മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും
തിരുവനന്തപുരം: കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം…
Read More » - 21 November
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 21 November
പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു : രോഗം സ്ഥിരീകരിച്ചത് സ്വകാര്യവ്യക്തിയുടെ ഫാമിൽ
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി…
Read More » - 21 November
കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം
പാലക്കാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകളും…
Read More » - 21 November
‘കാണുമ്പോഴെല്ലാം ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകൾ, മാസം തീറ്റിക്കാൻ ശ്രമിച്ചു, പോരാനുള്ള ശ്രമം എതിർത്തത് മാതാപിതാക്കൾ’
ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലക്കേസിൽ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ശ്രദ്ധയുടെ മുംബൈയിലെ വീട്ടിലെ സഹായി പൂനം ബിർലൻ. ഒരിക്കൽ ശ്രദ്ധയെ കണ്ടപ്പോൾ ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളായിരുന്നുവെന്ന്…
Read More » - 21 November
അഭിപ്രായ സർവേ ഫലം അനുകൂലം, ഡൊണാൾഡ് ട്രംപിന്റെ വിലക്ക് നീക്കി ട്വിറ്റർ
അഭിപ്രായം സർവേ ഫലം അനുകൂലമായതോടെ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലക്ക് നീക്കി ട്വിറ്റർ. ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ അഭിപ്രായ സർവേ സംഘടിപ്പിച്ചിരുന്നു.…
Read More » - 21 November
കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി സി.കെ ശ്രീധരൻ
കാസർഗോഡ്: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് ചെയർമാൻ സി.കെ ശ്രീധരൻ. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കി.…
Read More » - 21 November
ഫുട്ബോള്‍ റാലിക്കിടെ കല്ലേറ്: 40 പേര് കസ്റ്റഡിയില്‍, പൊലീസുകാര്‍ക്ക് പരുക്ക്
പാലക്കാട്: ലോകകപ്പിനെ വരവേറ്റ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനിടെ സംഘർഷവും കല്ലേറും. പോലീസ് ലാത്തി വീശി. ഉന്തുംതള്ളിനുമിടെ രണ്ട് പോലീസുകാർക്ക് പരിക്ക്. ഞായറാഴ്ച…
Read More » - 21 November
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 21 November
വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി : തെളിവായത് ഫോൺ
നെടുംകുന്നം: കാൽനടക്കാരനായ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി. നെടുംകുന്നം കണ്ടങ്കേരീൽ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിർത്താതെപോയ സ്കൂട്ടർ യാത്രക്കാരനെയാണ് കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന്…
Read More » - 21 November
ഇനി ഇഷ്ടമുളള ഉൽപ്പന്നങ്ങൾ വാട്സ്ആപ്പ് വഴിയും വാങ്ങാം, പുതിയ ഫീച്ചർ ഇങ്ങനെ
ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ,…
Read More » - 21 November
അധികമായാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 21 November
കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്ക്
പാലക്കാട്: കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്കേറ്റു. നാടൻ പശുവിനെ സംരക്ഷിക്കുന്ന ടി.എസ്. സവ്യന്റെ‘കൃഷ്ണ’ ഇനത്തിൽപ്പെട്ട ആറുമാസം ഗർഭിണിയായ പശുവിനാണ് പരിക്കേറ്റത്. അകത്തേത്തറ മരുതക്കോട്ടിൽ ഞായറാഴ്ച രാവിലെ…
Read More » - 21 November
വാളയാറിൽ യുവാവിനും ഭാര്യയ്ക്കും നേരെ ആക്രമണം; 3 പേർ പിടിയിൽ
പാലക്കാട്: വാളയാറിൽ ദമ്പതികൾക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര് പിടിയില്‍. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണു മർദനമേറ്റത്. കോയമ്പത്തൂർ സ്വദേശികളാണ് ആക്രമിച്ചത്. ഇവർ…
Read More » - 21 November
എല്ല് പൊട്ടിയിട്ടും ശസ്ത്രക്രിയ നടത്തിയില്ല: ഒടുവിൽ കൈ മുറിച്ചുമാറ്റി, തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ പരാതി
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദ്യാര്‍ത്ഥിക്ക് കൈ നഷ്ടമായതായി പരാതി. കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയെന്നും ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന്…
Read More » - 21 November
അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ജീവനൊടുക്കി
കൊല്ലം: അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്റെ വിഷമത്തിൽ മകൻ എൻ.വിനുകുമാർ (36) ആണ് ജീവനൊടുക്കിയത്. സ്വകാര്യ…
Read More »