Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -8 November
രാജ്യത്തെ ബാങ്ക് ജീവനക്കാർ നവംബർ 19 ന് പണിമുടക്കും, കാരണം ഇതാണ്
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. നവംബർ 19 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് തടസം…
Read More » - 8 November
വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് കളക്ടർ ഡോ. ദിവ്യ എസ് അയ്യർ: നിരക്കുകൾ ഇപ്രകാരം
പത്തനംതിട്ട ∙ ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കൽ, ഔട്ടർ പമ്പ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് കളക്ടർ ഡോ ദിവ്യ…
Read More » - 8 November
ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈ: ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് മെഷ്രാനെ (35) യാണ് 15 അംഗസംഘം മുംബൈയ്ക്ക്…
Read More » - 8 November
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
ചവറ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. പന്മന മേക്കാട് രഞ്ജത്ത് ഭവനിൽ അമ്പിളി എന്ന് വിളിക്കുന്ന ശ്രീജിത്തിനെ (30) ആണ് പൊലീസ് പിടികൂടിയത്.…
Read More » - 8 November
റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്യാം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. കുറഞ്ഞ കാലയളവിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ റീൽസിലാണ് ഇത്തവണ പുതിയ മാറ്റങ്ങൾ എത്തുന്നത്. റിപ്പോർട്ടുകൾ…
Read More » - 8 November
പോക്സോ കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
കൊച്ചി: ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 10വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ് (44)…
Read More » - 8 November
ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ മെരുക്കാൻ ശ്രമിക്കുന്നു: ആരോപണവുമായി മുഖ്യമന്ത്രി
speaks against central government
Read More » - 8 November
ഇന്ത്യയിലാദ്യം; പാഠ്യപദ്ധതി പരിഷ്കരണത്തില്‍ വിദ്യാര്‍ത്ഥികളെയും കേള്‍ക്കും
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്കൂള്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍…
Read More » - 8 November
വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ സംഭവിക്കുന്നത്
വയറിളക്കം ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.…
Read More » - 8 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് എണ്ണ വിതരണ കമ്പനികൾ, കൂടുതൽ വിവരങ്ങൾ അറിയാം
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ. തുടർച്ചയായ രണ്ടാം പാദത്തിലും എണ്ണ കമ്പനികൾക്ക് നേട്ടം തുടരാൻ സാധിച്ചിട്ടില്ല. കണക്കുകൾ…
Read More » - 8 November
റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല: സൗദി അറേബ്യ
റിയാദ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ലെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശ്രിത…
Read More » - 8 November
റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധം: എസ് ജയശങ്കർ
മോസ്കോ: റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഈ ബന്ധം വിപുലീകരിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള വഴികൾ കണ്ടെത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം…
Read More » - 8 November
വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം : അഞ്ച് പേര്‍ക്ക് പരിക്ക്, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. Read Also : 6…
Read More » - 8 November
നൂതന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി പി. രാജീവ്
ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി. രാജീവ്.…
Read More » - 8 November
6 വര്‍ഷം പിന്നിട്ട് നോട്ട് നിരോധനം, കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനും തിരിച്ചടിയായ കേന്ദ്ര സര്‍ക്കാര്‍ നടപടി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുകയാണ്. 2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍…
Read More » - 8 November
വായ്പകൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് കാനറാ ബാങ്ക്
വിവിധ വായ്പകളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിതമായുള്ള വായ്പാ നിരക്കുകൾ…
Read More » - 8 November
പുതുശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് അപകടം: ആറ് പേര്‍ക്ക് പരിക്ക്
പാലക്കാട്: പുതുശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് അപകടം. ആറ് പേര്‍ക്ക് പരിക്ക് പറ്റി. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്, കണ്ടെയ്നര്‍ ലോറിയുടെ പിന്നില്‍…
Read More » - 8 November
‘പകുതി പ്രശ്നങ്ങളുടെയും കാരണം ആൺ ഈഗോ ആണ്, ഒരു പെൺകുട്ടി ഭരണം നിർവഹിക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല’: കുറിപ്പ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ വിവാദമായ കത്തിനെ തുടർന്ന് തിരുവനന്തപുരം കോര്പറേഷന് ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. കത്ത് വിവാദം മൂന്ന് ദിവസത്തിലധികമായി തുടരുമ്പോൾ ആര്യയ്ക്ക് പിന്തുണയുമായി…
Read More » - 8 November
കൂര്‍ക്കംവലി ഇല്ലാതാക്കാൻ പരീക്ഷിക്കാം ചില പൊടിക്കൈകൾ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്…
Read More » - 8 November
മേയര്‍ ആര്യാ രാജേന്ദ്രന് രാജിവെക്കുന്നത് വരെ സമരം തുടരും: കെ മുരളീധരന്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരണവുമായി കെ മുരളീധരന് എം.പി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ലെന്ന് കെ മുരളീധരന്…
Read More » - 8 November
ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് 2022 നവംബർ 15 മുതൽ പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ്…
Read More » - 8 November
പഞ്ചായത്ത് അംഗവുമായി വാക്കേറ്റം, അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ കൈയേറ്റം: രണ്ട് യുവാക്കൾ പിടിയിൽ
കലഞ്ഞൂർ: സുഹൃത്തിന് വായ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ പേരിൽ പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ കൂടൽ പൊലീസിനുനേരേ കൈയേറ്റം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. സന്തോഷ് ഭവൻ വീട്ടിൽ അർജുൻ…
Read More » - 8 November
ചിലവുകൾ വർദ്ധിക്കുന്നു, മൂന്നാം ഘട്ട പിരിച്ചുവിടലുമായി അൺ അക്കാദമി
ഒരു വർഷത്തിനിടെ മൂന്നാം ഘട്ട പിരിച്ചുവിടലുമായി പ്രമുഖ എഡ്ടെക് സ്ഥാപനമായ അൺ അക്കാദമി. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ഘട്ടത്തിൽ 350 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്…
Read More » - 8 November
‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’: വേർപിരിയൽ വാർത്തകൾക്കിടെ സാനിയയുടെ പ്രതികരണം
ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ഷുഹൈബ് മാലിക്കും. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും വേർപിരിയുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ഷുഹൈബ് സാനിയയെ വാഞ്ചിച്ചുവന്നാണ്…
Read More » - 8 November
‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു, കഴിച്ചതും ഛര്‍ദിയുണ്ടായി’: ഗുരുതരാവസ്ഥയിൽ ഗൃഹനാഥൻ, ഭാര്യ മരിച്ചു
കാഞ്ഞങ്ങാട്: വിഷം ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കാഞ്ഞങ്ങാട് ആണ് സംഭവം. വയനാട് സ്വദേശിനിയായ രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ്…
Read More »