Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -25 November
അല്‍ഷിമേഴ്സ് തടയാൻ എയ്റോബിക്സ് വ്യായാമം!
അല്‍ഷിമേഴ്സ് തടയാന്‍ എയ്റോബിക്സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയിലെ…
Read More » - 25 November
സമൂഹ മാധ്യമത്തിലൂടെ ഡോക്ടര്‍ ചമഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയെടുത്തു : യുപി സ്വദേശി പിടിയിൽ
കാസര്‍ഗോഡ്: സമൂഹ മാധ്യമത്തിലൂടെ ഡോക്ടര്‍ ചമഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്കിനെ(19)യാണ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്…
Read More » - 25 November
വർക്കലയിൽ യുവാവിന് വെട്ടേറ്റു
വര്‍ക്കല: യുവാവിന് സുഹൃത്തിന്റെ വെട്ടേറ്റു. മാന്തറ സ്വദേശി സജീറിനാണ് വെട്ടേറ്റത്. മാന്തറ കടപ്പുറത്താണ് സംഭവം. ഇയാളുടെ സുഹൃത്താണ് വെട്ടിയത്. കഴുത്തിനു വെട്ടിയപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു. ഇരു…
Read More » - 25 November
ട്വിറ്റർ: സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കും, സർവേ ഫലം അനുകൂലം
സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ. അക്കൗണ്ടുകൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നവംബർ 23 മുതൽ 24 വരെ ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സർവേ സംഘടിപ്പിച്ചിരുന്നു. ഏകദേശം…
Read More » - 25 November
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 25 November
ഇമ്മാനുഏൽ സീയോൻ സഭയെ ക്രിസ്തീയ സഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകും
തൃശ്ശൂര്‍: ഇമ്മാനുഏൽ സീയോൻ സഭയെ ക്രിസ്തീയസഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ജില്ലയിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷൻ അദാലത്തിലാണ് കമ്മീഷൻ…
Read More » - 25 November
ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ് പള്ളി ഇമാമിൽനിന്നും 21 ലക്ഷം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
കളമശ്ശേരി: ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന പേരിൽ പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ്.ടി.ആർ യാസിൻ…
Read More » - 25 November
ലഹരിമരുന്നു വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കം : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍
കൊച്ചി: ലഹരിമരുന്നു വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് സ്കൂട്ടറും എ.ടി.എം കാര്‍ഡും കൈക്കലാക്കിയ സംഘം അറസ്റ്റിൽ. എളകുളം കടവന്ത്ര ഗാന്ധിനഗര്‍ ജി.സി.ഡി.എ കോളനിയിലെ അഖില്‍,…
Read More » - 25 November
ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു: ഘാന പരിശീലകന്
ദോഹ: ഖത്തർ ലോകകപ്പില്‍ ഘാനയ്ക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. എന്നാല്‍, ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന…
Read More » - 25 November
വോഡഫോൺ- ഐഡിയ വിയർക്കുന്നു, സെപ്തംബറിൽ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് വരിക്കാരെ
അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്നാണ് ടെലികോം വിപണി. ഇത്തവണ സെപ്തംബർ മാസത്തെ വരിക്കാരുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ കണക്കുകൾ…
Read More » - 25 November
കാപ്പ പ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങിയയാൾ വീണ്ടും അറസ്റ്റിൽ
മണ്ണഞ്ചേരി: കാപ്പ പ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങി വധശ്രമക്കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി വീണ്ടും ജയിലിൽ അടച്ചു. മണ്ണഞ്ചേരി കണ്ണന്തറവെളി എസ്. കണ്ണനെയാണ് (38) അറസ്റ്റ് ചെയ്തത്.…
Read More » - 25 November
അമിതമായ മുടികൊഴിച്ചിലുണ്ടോ? ഈ പോഷകത്തിന്റെ കുറവ് മൂലമാകാം
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ്. രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇരുമ്പിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിന്റെ വിവിധ…
Read More » - 25 November
മയക്കുമരുന്ന് കടത്ത് : എം.ഡി.എം.എയുമായി പ്രധാന കണ്ണി അറസ്റ്റിൽ
മങ്കട: വിൽപ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) ആണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളില നിരവിൽവെച്ചാണ്…
Read More » - 25 November
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു
കൊച്ചി: മാധ്യപ്രവര്‍ത്തകനായിരുന്ന കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. നരഹത്യാ കുറ്റം സ്റ്റേ ചെയ്ത കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി…
Read More » - 25 November
വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചു : കഞ്ചാവുമായി യുവാവ് പിടിയിൽ
നിലമ്പൂർ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വടപുറം പാലപറമ്പ് സ്വദേശി മേലേതൊടിക ഷാജി എന്ന ശ്രീജിയാണ് (46) അറസ്റ്റിലായത്. നിലമ്പൂർ പൊലീസും…
Read More » - 25 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചാച്ചു എന്ന കിങ്സ് ആണ് (24) പൊലീസ്…
Read More » - 25 November
ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്ന് ബിജെപി കേജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു-സിസോദിയ
ന്യൂഡല്‍ഹി: ബിജെപിക്ക് എതിരെ ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡല്‍ഹി എംപി മനോജ് തിവാരിക്ക്…
Read More » - 25 November
തെരുവുനായ്ക്കളുടെ ആക്രമണം : ആടിനെ കടിച്ചു കൊന്നു
രാമപുരം: തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകൊലപ്പെടുത്തി. ഏഴാച്ചേരി ചാലില്‍ സുകുമാരന്റെ ആടിനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. വ്യാഴാഴ്ച വൈകീട്ട് 4.30 നാണ് സംഭവം. ആടുകളുടെ നിര്‍ത്താതെയുള്ള കരച്ചില് കേട്ട്…
Read More » - 25 November
സൂചികൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. സെൻസെക്സ് 69 പോയിന്റ് ഇടിഞ്ഞ് 62,203 ൽ വ്യാപാരം…
Read More » - 25 November
ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം: ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ
ലുസൈല്‍: ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീൽ തകർത്തത്. റിച്ചാര്‍ലിസണാണ് ബ്രസീലിനായി രണ്ട് ഗോളും നേടിയത്. ഗോള്‍രഹിതമായ ആദ്യ…
Read More » - 25 November
മകളെ പീഡിപ്പിച്ചു : പിതാവ് പിടിയിൽ
അരീക്കോട്: മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. Read Also : തലശ്ശേരിയിൽ മരണപ്പെട്ടവരും,…
Read More » - 25 November
പ്രമേഹം പിടിപെടുന്നത് തടയാനിതാ ഈ മാര്‍ഗങ്ങള്‍…
പ്രമേഹം നമുക്കറിയാം ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലാണ് പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹരോഗത്തിന്റെ പ്രാധാന്യം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. പ്രമേഹം സൃഷ്ടിക്കുന്ന ആനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ അവ ജീവന്…
Read More » - 25 November
തലശ്ശേരിയിൽ മരണപ്പെട്ടവരും, കൊലപ്പെടുത്തിയവരും സിപിഎം, നിങ്ങൾക്കീ പാർട്ടിയെ കുറിച്ചൊരു ചുക്കും അറിയില്ല: എസ് സുരേഷ്
തിരുവനന്തപുരം: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ്. ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി ബന്ധങ്ങള്‍ പുറത്ത് വന്നതോടെയാണ് സുരേഷ് വിമർശനവുമായി…
Read More » - 25 November
ബാലികയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പിടിയിൽ
വള്ളികുന്നം: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പൊലീസ് പിടിയിൽ. വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രവീന്ദ്രനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : വിദ്യാർത്ഥിനിയുടെ…
Read More » - 25 November
പരസ്യ മാധ്യമ മേഖലയിൽ സഹകരണത്തിനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും, ലക്ഷ്യം ഇതാണ്
പരസ്യ മാധ്യമ മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും. രാജ്യത്തുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നത്. കൂടാതെ, ഇടപാടുകാരുടെ എണ്ണം…
Read More »