Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -28 November
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 28 November
ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി
ഹരിപ്പാട്: ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 28 November
ഭീകരാക്രമണ ഭീഷണി, ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ബംഗളൂരു: മംഗളൂരു സ്ഫോടനത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തീരമേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെ വീണ്ടും…
Read More » - 28 November
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം
തൃശ്ശൂര്‍: ലഹരി വിരുദ്ധ ബോധവൽക്കരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ഡോൺ ബോസ്കോ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം…
Read More » - 28 November
വളരെ എളുപ്പം തയ്യാറാക്കാം ചീര കട്ലറ്റ്
വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്ക്കൊപ്പം നല്കാന് കഴിയുന്ന ഒരു വിഭവമാണ് ചീര കട്ലറ്റ്. വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് ചീര കട്ലറ്റ്. ഇത് തയ്യാറാക്കുന്നത്…
Read More » - 28 November
‘സഞ്ജു സാംസണ്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’: ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ
ദോഹ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പിലും. ഖത്തറിലെ നിറഞ്ഞുകവിഞ്ഞ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആരാധകന് എത്തിയത്…
Read More » - 28 November
മകനും അമ്മയും ചേര്‍ന്ന് അച്ഛനെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ന്യൂഡല്‍ഹി : കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ശ്രദ്ധയെ അഫ്താബ് വെട്ടിക്കൊന്ന് 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് പുറത്തുവരുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല.…
Read More » - 28 November
പാലുത്പാദനത്തിലും കര്‍ഷക ക്ഷേമത്തിലും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി കെ.എൻ ബാലഗോപാൽ
കോഴിക്കോട്: ഇന്ത്യയുടെ പാലുത്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് കേരള…
Read More » - 28 November
കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിന്, ഏഴാംചിറ സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. Read Also : തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി…
Read More » - 28 November
ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരായ തോൽവി: ബെൽജിയം തലസ്ഥാനത്ത് കലാപം
ബ്രസൽസ്: ഖത്തർ ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ഫുട്ബോൾ ആരാധകരാണ് ബ്രസൽസിൽ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകൾ…
Read More » - 28 November
തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി : ഒരാൾക്ക് പരിക്ക്, സുഹൃത്തിനായി തിരച്ചിൽ
തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി 56 വയസ്സുള്ള വാസുദേവന്‍ ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍…
Read More » - 28 November
വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണം, ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ച് അദാനി ഗ്രൂപ്പ്
കൊച്ചി: വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവര്‍ത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ്…
Read More » - 28 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രം: കെ സുരേന്ദ്രന്
കോഴിക്കോട്: വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സംഘർഷ സാധ്യത…
Read More » - 28 November
കമ്പി തലയിൽ തുളച്ചുകയറിയ നിലയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം
കൊച്ചി: കെട്ടിടത്തിനു മുകളിൽ നിന്നു വീണ് കമ്പി തലയിൽ തുളഞ്ഞുകയറി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കാലു നായിക്ക് (18) ആണ് മരിച്ചത്. അർദ്ധരാത്രി 12-ന്…
Read More » - 28 November
ഖത്തർ ലോകകപ്പിൽ അതിവേഗ ഗോളുമായി അൽഫോൻസോ ഡേവീസ്
ദോഹ: ഖത്തർ ലോകകപ്പിൽ അതിവേഗ ഗോൾ നേടി കാനഡയുടെ അൽഫോൻസോ ഡേവീസ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ രണ്ടാം മിനിറ്റിലാണ് ഡേവീസ് ഗോൾ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ആദ്യ…
Read More » - 28 November
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും മോശമായി ബാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ…
Read More » - 28 November
ശബരിമലയിലേയ്ക്ക് കോടികള്‍ ഒഴുകുന്നു, നട തുറന്ന് 10 ദിവസം പിന്നിടുമ്പോഴേയ്ക്കും നടവരവ് 52 കോടിക്ക് മുകളില്‍
പത്തനംതിട്ട: ശബരിമലയില്‍ നട തുറന്ന് ആദ്യ പത്തു ദിവസം കൊണ്ട് നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ വരവില്‍ ആണ് ഏറ്റവും കൂടുതല്‍ വരുമാനം…
Read More » - 28 November
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല : നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം…
Read More » - 28 November
ചരിത്രമെഴുതി നേപ്പാളില്‍ വീണ്ടും ദുബെ: ശർമ്മ ഒലിയുടെ പാർട്ടിക്ക് തിരിച്ചടി
കാഠ്മണ്ഡു: വീണ്ടും ചരിത്രമെഴുതി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ. രാജ്യത്തെ എറ്റവും വലിയ ഒറ്റകക്ഷിയായി ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടു. 165 സീറ്റുകളില്‍…
Read More » - 28 November
അലർജിയാണോ നിങ്ങളുടെ വില്ലൻ; പരിഹാരമിവിടെയുണ്ട്… ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. ശരീരത്തിലേക്ക് എന്തെങ്കിലും വസ്തു കയറി അവിടെയുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് അലർജി. പൊടി, പുക, പൂമ്പൊടി,…
Read More » - 28 November
പിണറായി സര്‍ക്കാരിന്റെ സ്വപ്നമായ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് സൂചന
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി പിണറായി സര്‍ക്കാര്‍. ഭൂമിയേറ്റെടുക്കാനും സര്‍വേയ്ക്കുമായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി…
Read More » - 28 November
പുരയിടത്തിൽ സംശയകരമായി ചാക്കുകെട്ട് : തുറന്നപ്പോൾ കണ്ടത് എട്ട് കിലോ കഞ്ചാവ്, പൊലീസ് അന്വേഷണം
പുനലൂർ: പുരയിടത്തിൽ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ കണ്ടെടുത്തു. കൊല്ലം- ചെങ്കോട്ട ലൈനിൽ പുനലൂർ കലയനാട് കൂത്തനാടി ഭാഗത്തുനിന്നാണ് ഞായറാഴ്ച സന്ധ്യക്ക് പുനലൂർ പൊലീസ് കഞ്ചാവ്…
Read More » - 28 November
മറ്റ് മത വിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും സമരക്കാർ ആക്രമിച്ചു, സർക്കാർ ക്ഷമയുടെ നെല്ലിപ്പലക കണ്ടു: തുറമുഖ മന്ത്രി
കോഴിക്കോട്: വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ പക്വതയോടെയാണ് നേരിട്ടതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പലതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഓരോ തവണയും വ്യത്യസ്ത ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.…
Read More » - 28 November
റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടി: 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
ലണ്ടന്‍: ഖത്തർ ലോകകപ്പിന്റെ ആവേശ ലഹരിയിൽ ഇഷ്ടപ്പെട്ട ഫുട്ബോൾ താരത്തിന്റെ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടിയ 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ ബ്രസീൽ താരം…
Read More » - 28 November
സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കിളിമാനൂർ: സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വാമനപുരം കറ്ററ കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് ആണ് (27) അറസ്റ്റിലായത്.…
Read More »