Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -18 November
‘സവർക്കറോട് ശിവസേനയ്ക്ക് എന്നും ബഹുമാനം, രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നില്ല’: ഉദ്ധവ് താക്കറേ
മുംബൈ: വി ഡി സവർക്കർക്കെതിരായ തന്റെ പരാമർശത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടെ അദ്ദേഹത്തെ തള്ളി കോൺഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ…
Read More » - 18 November
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന; കൊറിയർ വഴിയും ഓണലൈൻ ബാങ്കിങ് വഴിയും ഇടപാടുകള്‍, വിദ്യാർത്ഥി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. 41 ഗ്രാം എം.ഡി.എം.എയുമായി കക്കോവിലെ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി നല്ലളം മുതിരകലായിപറമ്പ്…
Read More » - 18 November
വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട കേസ്: രണ്ടാം പ്രതി മുങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട കേസിലെ രണ്ടാം പ്രതി മുങ്ങി. അറസ്റ്റിലായ വെഞ്ഞാറമൂട് സ്വദേശി ദിലീപിന്റെ ഭാര്യ പ്രഭുല്ലയാണ് രക്ഷപെട്ടത്. ഇവരുടെ പരിശോധന നടന്ന വീട്ടിൽ കാവൽ ഏര്‍പ്പെടുത്തിയിരുന്നില്ല.…
Read More » - 18 November
വളർത്തു നായയെ വിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചു; മൂന്ന് പേർ പിടിയില്‍
കലവൂർ: വളർത്തു നായയെ വിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയെ ആക്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കാട്ടൂർ പുത്തൻപുരയ്ക്കൽ റോായ്സൺ(32), ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ…
Read More » - 18 November
എനിക്ക് ഐശ്വര്യലക്ഷ്മിയോട് ക്രഷ് തോന്നുന്നു, ഇതിൻറെ പേരിൽ കേസ് ആക്കരുത്: സന്തോഷ് വർക്കി
മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ ആറാട്ട് സന്തോഷ് വർക്കി ഇപ്പോളിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. വീഡിയോ ഇങ്ങനെ, ‘ എനിക്ക് ആദ്യം മായാനദി, വരത്തൻ…
Read More » - 18 November
4മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയി: ഒളിവു ജീവിതത്തിനിടെ വീട്ടമ്മ അറസ്റ്റില്‍
കൊല്ലം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിസി ചരുവിള വീട്ടില്‍…
Read More » - 18 November
കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് തുടക്കം
കൊല്ലം: തെക്കൻ കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് തുടക്കമായി. കളക്ടർ അഫ്സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി…
Read More » - 18 November
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1…
Read More » - 18 November
കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്
കൊച്ചി: കൊച്ചി നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്. കൊച്ചി പനമ്പിള്ളിനഗറിലാണ് അപകടം ഉണ്ടായത്. ഡ്രെയ്നേജിന്റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം…
Read More » - 18 November
യാത്രയ്ക്കിടെ അയ്യപ്പഭക്തൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
തൃശൂർ: ശബരിമല യാത്രയ്ക്കിടെ അയ്യപ്പഭക്തൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് ധർമപുരി സ്വദേശി പ്രകാശ്(47) ആണ് മരിച്ചത്. Read Also : അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയെന്ന്…
Read More » - 18 November
ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനൊരുങ്ങി ഗൗതം അദാനി, വിദേശത്ത് ഓഫീസ് തുറക്കാൻ തുറക്കാൻ സാധ്യത
ശതകോടീശ്വരനായ ഗൗതം അദാനി വിദേശത്ത് ഓഫീസ് തുറന്നേക്കും. ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലോ, ന്യൂയോർക്കിലോ ആണ് പുതിയ ഓഫീസ് തുറക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, അദാനിയുടെ…
Read More » - 18 November
അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയെന്ന് തെളിയിച്ച് മകൾ: വീട്ടമ്മയും കാമുകനും അറസ്റ്റിൽ
മുംബൈ: അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു…
Read More » - 18 November
ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കരിമണ്ണൂർ: ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാശേരി കുറ്റിയാനിൽ വർക്കി (ജോയി-56) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ…
Read More » - 18 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 18 November
ആദ്യരാത്രി തന്നെ അദ്ദേഹം പാർട്ടി സമ്മേളനത്തിനു പോയി: കോടിയേരിയുടെ ഓർമ്മകളുമായി വിനോദിനി
കണ്ണൂർ: അസുഖം കണ്ടെത്തി കൃത്യം മൂന്നു വർഷമാകുമ്പോഴാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മരണം സംഭവിച്ചത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിക്ക് പിടിപെട്ടത്.…
Read More » - 18 November
വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം
ഹരിപ്പാട്: വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരയ്ക്കൽ തറയിൽ നന്ദകുമാർ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 18 November
നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാട്
റാന്നി: നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പിഎം റോഡിൽ മന്ദമരുതിയിൽ ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് സംഭവം. Read Also : ഏറ്റവും…
Read More » - 18 November
ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്ലൈക്ക് ബട്ടൺ ഒഴിവാക്കും
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ഇത്തവണ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും, പ്രധാന ഫീച്ചർ നീക്കം ചെയ്തതുമായ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബ് മ്യൂസിക്കിലെ…
Read More » - 18 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പതിനെട്ടുകാരന് അറസ്റ്റിൽ
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന് പിടിയില്‍. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താ(18)ണ് അറസ്റ്റിലായത്. Read Also : വീണ്ടും കർഷക സമരം: അടുത്ത…
Read More » - 18 November
ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി തർക്കം: സേവാഭാരതിയുടേതെന്ന് സംഘടന, നിഷേധിച്ച് മന്ത്രി
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. മന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്ത ഹെൽപ് ഡെസ്ക്…
Read More » - 18 November
ലോഡ്ജിൽ യുവാവിന് കുത്തേറ്റു : പ്രതി അറസ്റ്റിൽ
കൊല്ലം: കരിക്കോട് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിൽ എത്തിയ യുവാവിനു കുത്തേറ്റു. അയത്തിൽ ശാന്തിനഗർ ആനത്തറ വടക്കതിൽ സാനീഷി(36)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഷിബുഭവനിൽ വിക്ടർ ഡാനിയലി(75)നെ…
Read More » - 18 November
പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 18 November
വീണ്ടും കർഷക സമരം: അടുത്ത ഘട്ട സമരം നവംബർ 26 ന്, എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച്
ന്യൂഡൽഹി: വീണ്ടും കര്‍ഷകസമരവുമായി ചില കർഷക സംഘടനകൾ. രാജ്യത്തെ കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോവുകയാണെന്ന് ഇവർ പ്രഖ്യാപിച്ചു. ദില്ലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംയുക്ത…
Read More » - 18 November
അട്ടപ്പാടി മധു കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സര്‍ക്കാര്‍
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് വിചാരണ അവാസനിക്കാനിരിക്കെ,സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെയും ഫീസ് അനുവദിച്ചില്ല.122 സാക്ഷികളുള്ള കേസിൽ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം…
Read More » - 18 November
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More »