Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -18 November
ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരങ്ങൾ പുറത്ത്
ദോഹ: ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്റീനയ്ക്ക് കനത്ത തിരിച്ചടി. അര്‍ജന്റീനയുടെ ജോക്വിൻ കൊറേയ, നിക്കോളസ് ഗോണ്‍സാലസ് എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവരെയും…
Read More » - 18 November
എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്യുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.…
Read More » - 18 November
ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തം, ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസിന്റെ വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട്…
Read More » - 18 November
അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. Read Also :…
Read More » - 18 November
ആൾക്കൂട്ടത്തിൽ ഒരാളായി നടൻ ദിലീപ് ശബരിമല ദർശനം നടത്തി
പത്തനംതിട്ട: ശബരിമല ദർശനം മുടക്കാതെ നടൻ ദിലീപ് . ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയിൽ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ…
Read More » - 18 November
‘ഇത് എന്റെ ഉമ്മയല്ല കേരളത്തിന്റെതാണ്’: ബ്ലാസ്റ്റേഴ്സ് താരം കലിയുഷ്നിയുടെ കാലില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കലിയുഷ്നിയുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജുവിന്റെ അപ്രതീക്ഷിത നീക്കം.…
Read More » - 18 November
ഖത്തർ ലോകകപ്പ്: സെനഗലിന് തിരിച്ചടി, മാനെ പുറത്ത്
ദോഹ: പരിക്കേറ്റ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി കളിക്കുമ്പോള്‍ പരിക്കേറ്റ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍…
Read More » - 18 November
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണു : വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. Read Also : ‘അച്ഛന്…
Read More » - 18 November
നഷ്ടപ്പെട്ടത് വെറും അപ്പക്കഷ്ണം! ജീവിച്ചിരിപ്പുണ്ടെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരിക്കും: പ്രിയാ വര്‍ഗീസ്
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് പ്രിയാ വര്‍ഗീസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രിയ എത്തിയത്. അസോസിയേറ്റ്…
Read More » - 18 November
‘അച്ഛന് മകള്‍ ബന്ധമല്ല, ഒന്നിച്ചു ജീവിക്കാമെന്ന കരാര്‍ മാത്രം’: രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രിയ വര്‍ഗീസ്
കണ്ണൂര്‍: സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനു പിന്നാല മാധ്യമങ്ങൾക്ക് നേരെ വിമർശനവുമായി പ്രിയ വർഗീസ്. നിയമന വിവാദത്തില്‍ കെ.കെ രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെയാണ് പ്രിയ മാധ്യമങ്ങളെ…
Read More » - 18 November
ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്എഫ്ഇ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
നെല്ലുവായ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ ഉദ്യോഗസ്ഥൻ മരിച്ചു. നെല്ലുവായ് തറയിൽ ചാക്കുണ്ണി മകൻ ജോണ്സണ്(51) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപകടം…
Read More » - 18 November
അലക്ഷ്യമായി ഓടിച്ച ബൈക്ക് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം: ബൈക്കുകാരൻ അറസ്റ്റിൽ
കൊച്ചി: അലക്ഷ്യമായി ഓടിച്ച ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ച ആമ്പല്ലൂര്‍…
Read More » - 18 November
പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി എല്ലാ സര്‍വകലാശാലകളേയും ബാധിക്കുന്നത്: കണ്ണൂര്‍ വി.സി
കണ്ണൂര്‍: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്. നിയമനം തടഞ്ഞ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 18 November
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന്: ഇന്ത്യയുടെ സാധ്യത ഇലവൻ
വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12…
Read More » - 18 November
നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം; വനം വകുപ്പ് തെരച്ചിൽ നടത്തി
എറണാകുളം: നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം. ഒരു ഡ്രൈവറാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇതേ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. കൊച്ചി ധനുഷ്കോടി…
Read More » - 18 November
കുത്തനെ ഇടിഞ്ഞ് തക്കാളി വില; തമിഴ്നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തില്‍
പൊളളാച്ചി: തക്കാളി വില കുത്തനെ ഇടിഞ്ഞു. കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. ഇതോടെ തമിഴ്നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. പൊളളാച്ചി കിണത്തുക്കടവില്‍…
Read More » - 18 November
പ്രിയാ വര്‍ഗീസിന് തിരിച്ചടി, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ : പ്രിയാ വര്‍ഗീസിന് വീണ്ടും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും തിരിച്ചടി. അസോസിയേറ്റ് പ്രൊഫസറാകാന്‍ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെ അപ്പീല്‍ പോകില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല…
Read More » - 18 November
ജീവനക്കാരുടെ കൂട്ടരാജി: ട്വിറ്ററിന്റെ എല്ലാ ഓഫീസ് കെട്ടിടങ്ങളും അടച്ചുപൂട്ടുന്നു
ഇലോൺ മസ്കിന്റെ അന്ത്യശാസനത്തെ തുടർന്ന് നൂറുകണക്കിന് ട്വിറ്റർ ജീവനക്കാർ കൂട്ടത്തോടെ രാജിവച്ചതിന് പിന്നാലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടങ്ങളും അടച്ചു പൂട്ടുന്നു. എല്ലാ ഓഫീസ് കെട്ടിടങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയും…
Read More » - 18 November
അറിയാം പേരയിലയുടെ ഗുണങ്ങൾ…
നമ്മുടെ നാട്ടിൻ പുറങ്ങളിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒരു പഴമാണ് പേരക്ക. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പേരക്ക നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല. ഇത് ഭൂരിഭാഗം പേർക്കും അറിയുന്നകാര്യവുമാണ്.…
Read More » - 18 November
മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘കൂൺ’
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 18 November
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്കടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം
പാലക്കാട്: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്കടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍…
Read More » - 18 November
വീർ സവര്‍ക്കര്‍ക്കെതിരെയുള്ള പ്രസ്താവന: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ച്…
Read More » - 18 November
‘സവർക്കറോട് ശിവസേനയ്ക്ക് എന്നും ബഹുമാനം, രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നില്ല’: ഉദ്ധവ് താക്കറേ
മുംബൈ: വി ഡി സവർക്കർക്കെതിരായ തന്റെ പരാമർശത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടെ അദ്ദേഹത്തെ തള്ളി കോൺഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ…
Read More » - 18 November
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന; കൊറിയർ വഴിയും ഓണലൈൻ ബാങ്കിങ് വഴിയും ഇടപാടുകള്‍, വിദ്യാർത്ഥി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. 41 ഗ്രാം എം.ഡി.എം.എയുമായി കക്കോവിലെ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി നല്ലളം മുതിരകലായിപറമ്പ്…
Read More » - 18 November
വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട കേസ്: രണ്ടാം പ്രതി മുങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട കേസിലെ രണ്ടാം പ്രതി മുങ്ങി. അറസ്റ്റിലായ വെഞ്ഞാറമൂട് സ്വദേശി ദിലീപിന്റെ ഭാര്യ പ്രഭുല്ലയാണ് രക്ഷപെട്ടത്. ഇവരുടെ പരിശോധന നടന്ന വീട്ടിൽ കാവൽ ഏര്‍പ്പെടുത്തിയിരുന്നില്ല.…
Read More »