Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -6 December
‘ഏഥർ ഇലക്ട്രിക് ഡിസംബർ’ പദ്ധതിയുമായി ഏഥർ എനർജി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഏഥർ എനർജി. റിപ്പോർട്ടുകൾ പ്രകാരം, ‘ഏഥർ ഇലക്ട്രിക് ഡിസംബർ’ പദ്ധതിക്കാണ് ഏഥർ എനർജി രൂപം നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിരവധി…
Read More » - 6 December
കൂൾബാറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
തൊടുപുഴ: കൂൾബാറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാരിക്കോട് അന്റ്ലാന്റിക് കൂൾബാർ നടത്തുന്ന തൊടുപുഴ കീരികോട് ഓലിക്കൽ മുഹമ്മദ് റാഫി നാസർ, സഹോദരൻ അജ്മൽ ഖാൻ…
Read More » - 6 December
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാഹനാപകടം ഉണ്ടായാൽ…
Read More » - 6 December
മേപ്പാടി പോളിടെക്നിക് കോളേജിലെ മോഷണം: തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു, കേസ്
കോഴിക്കോട്: മേപ്പാടി പോളിടെക്നിക് കോളേജില്‍ മോഷണം. കോളേജിലെ ലാബില്‍ നിന്ന് ഫങ്ഷന് ജനറേറ്ററാണ് മോഷണം പോയത് തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇതേതുടർന്ന്,…
Read More » - 6 December
ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 6 December
കവര്‍ച്ചാ ശ്രമം : വീട്ടുകാര്‍ കണ്ടുവെന്ന് മനസിലായതോടെ സ്ഥലംവിട്ട പ്രതി പിടിയില്‍
അഞ്ചല്‍: കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടുകാര്‍ കണ്ടുവെന്ന് മനസിലായതോടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ ഉത്തമനെ(55) യാണ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ പൊലീസ് ആണ്…
Read More » - 6 December
സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിൾ, കണക്കുകൾ അറിയാം
നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിൾ. ഇതോടെ, അടുത്ത സാമ്പത്തിക വർഷം മുതൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോണുകളുടെ കയറ്റുമതിയിൽ ആപ്പിൾ…
Read More » - 6 December
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 6 December
വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി…
Read More » - 6 December
ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം : യുവാക്കൾ പിടിയിൽ
പാലോട്: ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ…
Read More » - 6 December
കൊറോണ വൈറസ് മനുഷ്യനിർമ്മിതം, വുഹാനിലെ ലാബിൽ നിന്ന് ചോർന്നു, യുഎസും കുറ്റക്കാർ: വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ
ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് പിന്നിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുണ്ടെന്ന് വെളിപ്പെടുത്തൽ. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫാണ് കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്ന് വ്യക്തമാക്കുന്നത്. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു…
Read More » - 6 December
ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
മെഡിക്കൽകോളജ്: ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ശ്രീവരാഹം വാഴപ്പള്ളി ലെയിൻ സ്വദേശി സജികുമാർ (33) ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിയെ മെഡിക്കൽ…
Read More » - 6 December
സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി എയർ ഇന്ത്യ, കൂടുതൽ വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ സാധ്യത
പ്രവർത്തന വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. 2023- ന്റെ ആദ്യ പകുതിയിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 6 December
ഒന്നേകാൽ വയസുകാരനെ കെട്ടി തൂക്കി : അമ്മ വാടക വീട്ടിൽ ജീവനൊടുക്കി
തിരുവനന്തപുരം: ഒന്നേകാൽ വയസ് മാത്രമുള്ള മകനെ കെട്ടി തൂക്കിയശേഷം അമ്മ വാടക വീട്ടിൽ ജീവനൊടുക്കി. ശാസ്തമംഗലം കൊച്ചാർ റോഡിൽ നന്ദന( 21) ആണ് മരിച്ചത്. ഒന്നേ കാൽ…
Read More » - 6 December
റോഡിന്റെ അരിക് ഇടിഞ്ഞ് കാർ തോട്ടിൽ വീണു : യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരമായി
അയ്മനം: റോഡിന്റെ അരിക് ഇടിഞ്ഞ് കാർ തോട്ടിൽ പതിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ തോട്ടിലേക്ക് മറിഞ്ഞത്. Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില,…
Read More » - 6 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 December
ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം : ഒരാള്‍ പിടിയിൽ
കോട്ടയം: ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഒരാൾ പൊലീസ് പിടിയിൽ. കല്ലറ തേവലക്കാട് ചാഴിയില്‍ സി.കെ. അനില്‍കുമാറി(48)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ്…
Read More » - 6 December
വിപണി വിഹിതത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഒല, പുതിയ നേട്ടങ്ങൾ അറിയാം
ഇലക്ട്രിക് വാഹന രംഗത്ത് പുതിയ നേട്ടവുമായി പ്രമുഖ നിർമ്മാതാക്കളായ ഒല. റിപ്പോർട്ടുകൾ പ്രകാരം, നവംബറിൽ 50 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷമോ…
Read More » - 6 December
വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 2 പേർ അറസ്റ്റിൽ
കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ തുവ്വൂർ വള്ളിക്കപറമ്പിൽ താജുദീൻ (31), കരുവാരക്കുണ്ട്…
Read More » - 6 December
രണ്ട് മാസം മുമ്പ് നായ കടിച്ചു : യുവാവിന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. Read Also : ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ…
Read More » - 6 December
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം : 10 വയസുകാരനെ നായ വീട്ടിൽ കയറി കടിച്ചു
പോത്തന്‍കോട്: തിരുവനന്തപുരത്ത് പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകൻ ആദിത്യനെയാണ് തെരുവുനായ…
Read More » - 6 December
ഭാരത് ജോഡോ യാത്രയും പാളി: കോൺഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകളും നഷ്ടമാകും, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകൾ
അഹമ്മദാബാദ്: ഗുജറാത്തിൽ ഇക്കുറി അത്ഭുതങ്ങൾ ഒന്നും പ്രവർത്തിക്കാൻ കോൺഗ്രസിനോ ആം ആദ്മി പാർട്ടിക്കോ കഴിയില്ലെന്ന സൂചനകളാണ് എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്നത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്ന ഗുജറാത്തിൽ…
Read More » - 6 December
പുരസ്കാര നിറവിൽ കേരള ഗ്രാമീൺ ബാങ്ക്, ഇത്തവണ തേടിയെത്തിയത് മൂന്ന് അവാർഡുകൾ
ബാങ്കിംഗ് രംഗത്ത് മികച്ച നേട്ടവുമായി കേരള ഗ്രാമീൺ ബാങ്ക്. ഇത്തവണ കേരള ഗ്രാമീൺ ബാങ്കിനെ തേടിയെത്തിയത് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അവാർഡുകളാണ്. ബാങ്കിംഗ് ടെക്നോളജിയിൽ പ്രാദേശിക…
Read More » - 6 December
എം.ഡി.എം.എയുമായി ആലപ്പുഴയില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കാസർഗോഡ് മധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർഗോഡ് മൂളിയാർ കാട്ടിപ്പളം വീട്ടിൽ…
Read More » - 6 December
ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ ബാങ്കും, ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിന് തുടക്കമിട്ടു
ലോകകപ്പ് ഫുട്ബോൾ ആരാധകർക്കൊപ്പം ആഘോഷമാക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. നിരവധി സമ്മാനങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിനിനാണ് തുടക്കമിട്ടത്. സമൂഹമാധ്യമ ഉപഭോക്താക്കൾക്കായാണ് ഈ…
Read More »