Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -13 December
അഫ്ഗാനില്‍ ഹോട്ടലിന് നേര്‍ക്ക് നടന്ന ഭീകരാക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. തിങ്കളാഴ്ചയായിരുന്നു കാബൂളിലുള്ള ഹോട്ടലിന് നേരെ വെടിവെപ്പും സ്ഫോടനവുമുണ്ടായത്. ചൈനീസ് പൗരന്മാരും നയതന്ത്രജ്ഞരും മറ്റ് വിദേശികളായ…
Read More » - 13 December
ആരോമലിന്റെ ആദ്യത്തെ പ്രണയം പൂർത്തിയായി
ശ്രദ്ധേയങ്ങളായ നിരവധി ആഡ് ഫിലിമുകളിലൂടെ പേരെടുത്ത മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ ചിത്രീകരണം പൂർത്തിയായി. ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിലൊരുക്കിയ…
Read More » - 13 December
കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി; പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്ക്
കലഞ്ഞൂർ: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്. സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു. പ്രദേശവാസിയായ…
Read More » - 13 December
അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ദാമ്പത്യ ജീവിതത്തെ ഇല്ലാതാക്കും, പഠനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.…
Read More » - 13 December
ആരെങ്കിലും നല്ല ജോലി ചെയ്താൽ തീർച്ചയായും അസൂയയും അതേസമയം മത്സര ബുദ്ധിയും തോന്നും: നവാസുദ്ദീൻ സിദ്ദിഖി
‘കാന്താര’ ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ റിഷഭ് ഷെട്ടിയെ പ്രശംസിച്ച് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. റിഷഭ് ഷെട്ടിയും നവാസുദ്ദീൻ സിദ്ദിഖിയും പങ്കെടുത്ത ഇന്ത്യാ ടുഡേയുമായി അജണ്ട…
Read More » - 13 December
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്. ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയില്‍ വിശദീകരണം…
Read More » - 13 December
ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഫൈനല്‍ പ്രതീക്ഷിക്കുന്നു: ലൂക്കാ മോഡ്രിച്ച്
ദോഹ: ഖത്തര്‍ ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഫൈനലിലെത്താൻ കഴിയുമെന്ന് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്. തങ്ങൾ പൂര്‍ണ സജ്ജമാണെന്നും അര്‍ജന്റീനയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും ലൂക്കാ മോഡ്രിച്ച്…
Read More » - 13 December
പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സാബു.എം.ജേക്കബ്
പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സാബു.എം.ജേക്കബ് കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 13 December
പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. പത്തും…
Read More » - 13 December
പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സ്ത്രിയുടെ മരണം ക്രൂര മർദ്ദനത്തെ തുടർന്ന് : റിപ്പോർട്ട്
കൊല്ലം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്ദ്ദനമേറ്റതിനാലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്ജന് ഡോ എംഎം…
Read More » - 13 December
ഖത്തര്‍ ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടും
ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.…
Read More » - 13 December
യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍: യുവതി ചെവിയിൽ ചോര ഒലിപ്പിച്ച നിലയിൽ
അടൂര്‍: യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ നിന്ന് രക്തമൊലിപ്പിച്ച് നിലവിളിച്ചു കൊണ്ടു നിന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » - 13 December
കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് തട്ടിയത് ഒരു ലക്ഷത്തിലേറെ; നാല് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ചാരിറ്റി വീഡിയോയുടെ പേരിൽ തട്ടിപ്പ്. സംഭവത്തില്‍ നാല് പേർക്കെതിരെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് കേസെടുത്തു. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷത്തിന്…
Read More » - 13 December
ഹരികൃഷ്ണന്‍സിലെ ഇരട്ടക്ലൈമാക്സിനെ കുറിച്ച് മമ്മൂട്ടി
മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ഹരികൃഷ്ണന്‍സ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഇരട്ടക്ലൈമാക്സിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് മമ്മൂട്ടി. രണ്ടു തരം കഥാന്ത്യങ്ങളുണ്ടാകുമ്പോള്‍ രണ്ട് തരം…
Read More » - 13 December
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
റായ്ച്ചൂര്‍: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ…
Read More » - 13 December
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി
തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേ സമയം, ദർശന സമയം…
Read More » - 13 December
തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ നിന്നും വിഗ്രഹ മോഷണം
ചെന്നൈ: തമിഴ്നാട്ടിൽ തഞ്ചാവൂരിലെ പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണം പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ…
Read More » - 13 December
ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി: ചിത്രങ്ങൾ പങ്കുവെച്ച് മീര ജാസ്മിൻ
മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയ മീര ജാസ്മിൻ, ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹിതയായ ശേഷമായിരുന്നു…
Read More » - 13 December
അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി; ഭീതിയില്‍ പ്രദേശവാസികൾ
അട്ടപ്പാടി: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി…
Read More » - 13 December
ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്സാണ്ടർ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ ദേശീയ…
Read More » - 13 December
വീട്ടമ്മ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
അഞ്ചൽ: വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം കോയിക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (71)യെ ആണ് മരിച്ച…
Read More » - 13 December
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 13 December
ലോഡ്ജ് മുറിയിൽ യുവാവ് ജീവനൊടുക്കി: ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ
പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 13 December
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ഏറ്റവും പുതിയ ഏറ്റെടുക്കൽ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ സ്വന്തമാക്കാനാണ് പദ്ധതിയിടുന്നത്. ഇരുകമ്പനികളും തമ്മിലുള്ള 10…
Read More » - 13 December
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ തമിഴ്നാടിനും…
Read More »