Latest NewsKeralaNews

ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻഅംഗവുമായ കാഞ്ഞൂർ ആരതിയിൽ ശ്രീദേവി രാജൻ (56) വാഹനാപകടത്തിൽ മരിച്ചു.

ശ്രീദേവി സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയിലൂടെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പിന്നിൽനിന്നെത്തിയ കാർ ഇടിച്ചത്.

ഉടൻ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ് രാജൻ. മക്കൾ: അർജുൻ, ആരതി. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button