Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -13 December
രണ്ടാം വിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. സപ്ലൈകോയുടെ നെല്ല് സംഭരണ…
Read More » - 13 December
ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…
Read More » - 13 December
ഇത് വലിയൊരു അത്ഭുതമാണ്: പി.എസ് ശ്രീധരന്‍പിള്ളയെക്കുറിച്ച് മമ്മൂട്ടി
സത്യസന്ധതയോടെ എഴുതുക എന്നുള്ളത് വലിയൊരു സപര്യ തന്നെയാണ്
Read More » - 13 December
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നു: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അതിവേഗം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ പുരോഗതിയില്‍ അഭിമാനം കൊള്ളാതെ ചിലര്‍ അസൂയാലുക്കളായിട്ടുണ്ടെന്ന്…
Read More » - 13 December
കാബൂളില്‍ ചൈനീസ് വ്യവസായികള്‍ താമസിക്കുന്ന ഹോട്ടലിന് നേരെ ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കുന്ന ഹോട്ടലിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിന് നേരെയാണ്ആക്രമണമുണ്ടായത്. Read Also:സോളർ…
Read More » - 12 December
സംരംഭക വർഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വ്യവസായ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചത് 9384 സംരംഭങ്ങൾ. ജില്ലാതലത്തിൽ…
Read More » - 12 December
മികച്ച കാഴ്ചയ്ക്കുള്ള ആയുർവേദ പരിഹാരങ്ങൾ: പുരാതനമായ ചികിത്സയിലൂടെ കാഴ്ചശക്തി സ്വാഭാവികമായി മെച്ചപ്പെടുത്താം
പ്രാചീന ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദം കാഴ്ചശക്തി മെച്ചപ്പെടുത്താൻ പ്രകൃതിദത്തമായ നിരവധി ഔഷധങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രതിവിധികൾ ശരീരത്തെ ഭരിക്കുന്ന മൂന്ന് ദോഷങ്ങളെയോ (വാത, പിത്ത,…
Read More » - 12 December
സയൻസ് പ്രോജക്ട് പൊട്ടിത്തെറിച്ചു: 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
റാഞ്ചി: സയൻസ് പ്രോജക്ട് പൊട്ടിത്തെറിച്ച് 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഝാർഖണ്ഡിലാണ് സംഭവം. ഘാട്സില കോളേജിലാണ് സ്ഫോടനം നടന്നത്. പ്രോജക്ട് സജ്ജമാക്കി വച്ചതിന് ചുറ്റും നിന്നിരുന്ന 11 പേർക്കാണ്…
Read More » - 12 December
ഇന്ത്യയിൽ പുതുവത്സരം ആഘോഷിക്കൂ: അവിസ്മരണീയമായ അനുഭവത്തിനായി സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങൾ ഇവയാണ്
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരമുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ. ഇവയെല്ലാം ചേർന്ന് പുതുവത്സരം ആഘോഷിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നു. പുതുവർഷം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് സവിശേഷവും…
Read More » - 12 December
അഞ്ചാംപനി പ്രതിരോധം: വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം
മലപ്പുറം: അഞ്ചാംപനി പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ മീസൽസ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 12 December
ലോകത്തിലെ ഏറ്റവും വിലകൂടിയ പൈനാപ്പിൾ: പ്രത്യേകതകൾ അറിയാം
വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയുടെ നല്ലൊരു ഉറവിടമാണ് പൈനാപ്പിൾ. ശൈത്യകാലത്ത് വിറ്റാമിൻ അടങ്ങിയ ഈ പഴം സാധാരണയായി എല്ലാവരും കഴിക്കുന്നു.…
Read More » - 12 December
വ്യോമസേനയുടെ മെസ്സിലേക്ക് അയച്ച മുട്ടകൾ മോഷ്ടിച്ച് കടന്നു കളഞ്ഞു: പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്
ഗ്വാളിയാർ: ഇന്ത്യൻ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകൾ മോഷ്ടിക്കപ്പെട്ടു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള എയർഫോഴ്സ് മെസ്സിലേക്ക് വിതരണം ചെയ്ത മുട്ടകളാണ് മോഷണം പോയത്. മുട്ടയുമായി പോയ ഓട്ടോ…
Read More » - 12 December
ഇക്കോ സെൻസിറ്റീവ് സോൺ: റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങൾ അറിയിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക…
Read More » - 12 December
പൊണ്ണത്തടി കുറയ്ക്കാം സാലഡ് കഴിച്ച്
ഇന്ന് മിക്കവരുടെയും തീന് മേശയിലുള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും)…
Read More » - 12 December
അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. അട്ടപ്പാടി മേലെഭൂതയാർ ഊരിന് സമീപമാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 30 തടങ്ങളിലായി 132കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ്…
Read More » - 12 December
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുര മേമല സ്വദേശിയായ പ്രിൻസ് (23) ആണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച്…
Read More » - 12 December
‘വെറും 40,000 രൂപയ്ക്ക് വേണ്ടി ഞങ്ങൾ അങ്ങനെ ചെയ്യില്ല, ഞങ്ങളെ ആ കേസിൽ കുടുക്കിയത് ഈ രണ്ടു പേർ ‘- ഫീനിക്സ് കപ്പിൾ
പാലക്കാട് : ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ പ്രശസ്ത റീൽസ് താര ദമ്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും നീണ്ട ഇടവേളയ്ക്ക്…
Read More » - 12 December
കേരളത്തിലെ സ്കൂളിലെ ആദ്യത്തെ ശീതികരിച്ച റൈഫിൾ/ പിസ്റ്റൾ ഷൂട്ടിങ് റേഞ്ച് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ സ്കൂളിലെ ആദ്യത്തെ ശീതികരിച്ച റൈഫിൾ/ പിസ്റ്റൾ ഷൂട്ടിങ് റേഞ്ച് വട്ടിയൂർകാവിലുള്ള സരസ്വതി വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം റൈഫിൾ അസോസിയേഷന്റെ പിന്തുണയോട് കൂടിയാണ് ഷൂട്ടിങ്…
Read More » - 12 December
സോളർ പീഡനക്കേസിൽ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: സോളർ പീഡനക്കേസിൽ കോൺഗ്രസ് എംഎൽഎ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. നേരത്തെ…
Read More » - 12 December
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ കോളിഫ്ളവർ
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് ഓരോ കോളിഫ്ളവറും. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍…
Read More » - 12 December
ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്ത്സെയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലിൽ സൈനികർക്ക്…
Read More » - 12 December
അറസ്റ്റ് ചെയ്തു കൊണ്ടുപോകവെ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
നിലമ്പൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി യാത്രക്കിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. Read Also :…
Read More » - 12 December
‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്
തിരുവനന്തപുരം: നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടന് ഇന്ദ്രൻസ്. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും…
Read More » - 12 December
അണുബാധ പ്രതിരോധിക്കാൻ ആട്ടിന്‍ പാല്
പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല് കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ്…
Read More » - 12 December
ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെ: ഭൂപേന്ദ്ര പട്ടേലിനേ പ്രശംസിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെയാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചതെന്നും…
Read More »