Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -12 December
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ കോളിഫ്ളവർ
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് ഓരോ കോളിഫ്ളവറും. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍…
Read More » - 12 December
ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്ത്സെയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലിൽ സൈനികർക്ക്…
Read More » - 12 December
അറസ്റ്റ് ചെയ്തു കൊണ്ടുപോകവെ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
നിലമ്പൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി യാത്രക്കിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. Read Also :…
Read More » - 12 December
‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്
തിരുവനന്തപുരം: നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടന് ഇന്ദ്രൻസ്. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും…
Read More » - 12 December
അണുബാധ പ്രതിരോധിക്കാൻ ആട്ടിന്‍ പാല്
പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല് കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ്…
Read More » - 12 December
ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെ: ഭൂപേന്ദ്ര പട്ടേലിനേ പ്രശംസിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെയാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചതെന്നും…
Read More » - 12 December
ബ്ലാസ്റ്റേഴ്സ് മത്സരം കണ്ടുമടങ്ങിയ വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്റെ…
Read More » - 12 December
കേരളം സംരംഭക സൗഹൃദ സംസ്ഥാനം: ആവർത്തിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളം സംരംഭക സൗഹൃദ സംസ്ഥാനമാണെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവ്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക…
Read More » - 12 December
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു, ചില എം.പിമാര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയയുണ്ട്: നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അതിവേഗം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ പുരോഗതിയില്‍ അഭിമാനം കൊള്ളാതെ ചിലര്‍ അസൂയാലുക്കളായിട്ടുണ്ടെന്ന്…
Read More » - 12 December
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 12 December
തമിഴ്നാട്ടിൽ കുടുംബാധിപത്യം: സ്റ്റാലിന്റെ മകൻ ഉദയനിധി ഇനി മന്ത്രി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിലേക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. യുവജനക്ഷേമവും കായിക വകുപ്പും ഉദയനിധിയ്ക്ക് നല്‍കാനാണ്…
Read More » - 12 December
10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പത്തൊമ്പതുകാരൻ പിടിയിൽ
വെള്ളറട: 10 വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. കുന്നത്തുകാല്‍ നാറാണി മണ്ണാംകോട് വേങ്ങവിള വീട്ടില്‍ ശ്രീക്കുട്ടന് ആണ് (19) പിടിയിലായത്. പീഡനത്തിന് ശേഷം…
Read More » - 12 December
സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേയാക്കി: ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ ഹൈക്കോടതിയിൽ വിശദമാക്കി സംസ്ഥാന സർക്കാർ. പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും മരക്കൂട്ടം മുതൽ…
Read More » - 12 December
പോക്സോ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പോക്സോ കേസുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങളെ തുടര്‍ന്നുള്ള…
Read More » - 12 December
തലയിലെ താരന് കളയാന്‍ ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിക്കൂ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി…
Read More » - 12 December
നിയമസഭയില്‍ നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന പരാമര്‍ശവുമായി സാംസ്കാരിക മന്ത്രി
തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രി വി.എന്‍ വാസവന്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ…
Read More » - 12 December
ടോറസ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ടോറസ് ലോറിയും ഓട്ടോയും ഇടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം മലനട സ്വദേശികളായ ജോൺസൺ, ദിനു എന്നിവരാണ് മരിച്ചത്. Read Also : ഭീകര പ്രവർത്തനത്തിനും…
Read More » - 12 December
തക്കാളി ജ്യൂസിന്റെ ഗുണങ്ങളറിയാം
പ്രമേഹം പോലെ തന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.…
Read More » - 12 December
ഐഎഫ്എഫ്കെ വേദിയില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില് ഡെലിഗേറ്റുകളും വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന…
Read More » - 12 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 101 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 101 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 214 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 December
ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നു: 2000 രൂപ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി
ഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സുശീൽ മോദി. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി…
Read More » - 12 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ ശരത് എസ്. നായരെയാണ് (32) അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് പ്രതിയെ…
Read More » - 12 December
4 ദിവസം പ്രായമുള്ള കുട്ടിയെപ്പോലും വെറുതെ വിടുന്നില്ല: ഹണിട്രാപ്പ് കേസിൽ തങ്ങളെ കുടുക്കിയതെന്ന് ഗോകുലും ദേവുവും
പാലക്കാട് : ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ പ്രശസ്ത റീൽസ് താര ദമ്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും നീണ്ട ഇടവേളയ്ക്ക്…
Read More » - 12 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്ക്
കല്ലടിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരും കാഞ്ഞിക്കുളം സ്വദേശികളുമായ ദർശന, റിനു, ഋതിക്, ബൈക്ക് യാത്രക്കാരും സത്രംകാവ് സ്വദേശികളുമായ അരുൺരാജ്, പ്രിഥ്വിരാജ്…
Read More » - 12 December
ബിൽ മാറി നൽകാൻ കൈക്കൂലി : ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയിൽ. പഞ്ചായത്ത് സെക്രട്ടറിയായ ഹാരീസ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസാണ് പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയത്. Read Also :…
Read More »