Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -2 December
എട്ട് മാസം മാത്രം പ്രായമായ കുഞ്ഞിനോട് അച്ഛന്റെ ക്രൂരത : സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു, അറസ്റ്റ്
പത്തനംതിട്ട: അടൂരിൽ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛനും അടൂർ സ്വദേശിയുമായ ഷിനുമോനെയാണ് പൊലീസ്…
Read More » - 2 December
വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിൽ എംബിഎ വിദ്യാർത്ഥിയെക്കൊണ്ട് പാത്രം കഴുകിച്ച് വീട്ടുകാർ
വിളിക്കാത്ത വിവാഹത്തിന് കയറിച്ചെല്ലുന്നവരെ നിരവധി സിനിമകളിലും മറ്റും നാം കാണാറുണ്ട്. അതൊക്കെ സിനിമകളിൽ വളരെ തമാശ ആയിട്ടാണ് അവതരിപ്പിക്കാറും. വിദ്യാർത്ഥികളായിരിക്കെ ഒരു രസത്തിനു പോയി അങ്ങനെ വിവാഹത്തിന്റെ…
Read More » - 2 December
കോവളം ബീച്ചിലെത്തിയ 40 വയസുള്ള വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച…
Read More » - 2 December
വിനോദയാത്രാ സംഘത്തിന്റെ ബസും കാറും കൂട്ടിയിടിച്ചു : കാർ യാത്രക്കാർക്ക് പരിക്ക്
വയനാട്: സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി പോയ ബസാണ് കാറുമായി…
Read More » - 2 December
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കില്ല, അത് വഖഫ് ബോര്‍ഡിന്റെ മാത്രം സ്വപ്നം
ബംഗളൂരു: മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവ രാജ് ബൊമ്മെ. വഖഫ് ബോര്‍ഡിന്റെ പ്രസ്താവന തള്ളിയാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്.…
Read More » - 2 December
52 കാരനായ അധ്യാപകനോട് 20 -കാരി വിദ്യാർത്ഥിനിക്ക് പ്രണയം, ആദ്യം അമ്പരന്ന അധ്യാപകൻ ഒടുവിൽ സമ്മതിച്ചു : ദമ്പതികൾ ഹാപ്പി
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ചിലപ്പോഴൊക്കെ മാറാറുണ്ട്. അധ്യാപകരുമായി പ്രണയത്തിലാവുന്ന വിദ്യാർത്ഥികളുടെ കഥ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വാർത്തയെ അല്ലാതായി. പാകിസ്ഥാനിൽ ഒരു…
Read More » - 2 December
ഖത്തര്‍ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിക്കും: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ബ്രസീലും പോർച്ചുഗലും
ദോഹ: ഖത്തര്‍ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന മത്സരത്തിൽ പോർച്ചുഗലിന് തെക്കൻ കൊറിയയാണ് എതിരാളികൾ. പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന…
Read More » - 2 December
വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം: എന്‍ഐഎ: പോപ്പുലര്‍ ഫ്രണ്ട്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം ഉണ്ടെന്ന് സംശയം. ഇതിന്റെ പശ്ചാത്തലത്തില്‍ ആക്രമണ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് എന്‍ഐഎ വിധേയമാക്കി. തലസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. Read…
Read More » - 2 December
ഐപിഎല്‍ മിനി താരലേലം: രജിസ്ട്രേഷന് ചെയ്ത 991 കളിക്കാരിൽ സൂപ്പർ താരങ്ങളും
മുംബൈ: അടുത്തമാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള രജിസ്ട്രേഷന് അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More » - 2 December
അക്രമ സമരം മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിട്ടിട്ടില്ല,അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല
തിരുവനന്തപുരം:വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന്…
Read More » - 2 December
ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാ? : പിണറായിക്കെതിരെ കെഎം ഷാജഹാൻ
ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാവുമോ എന്ന ചോദ്യവുമായി പിണറായി വിജയൻറെ ചിത്രം പങ്കുവെച്ചു കെഎം ഷാജഹാൻ…
Read More » - 2 December
വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ നടന്നത് വലിയ ഗൂഢാലോചന, കേന്ദ്ര സഹായം തേടണമെന്ന് ഹര്‍ജി
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം. വിഴിഞ്ഞം സ്വദേശിയായ റിട്ട.ഡി. വൈ.എസ്.പിയാണ് ഹര്ജിക്കാരന്. ആക്രമണത്തിലെ ഗൂഢാലോചന…
Read More » - 2 December
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലണ്ടനിലെ താമസച്ചിലവ് ദശലക്ഷങ്ങൾ: കേരളം നൽകാത്ത കണക്ക് പുറത്ത് വന്നത് ലണ്ടനിൽ നിന്ന്
തിരുവനന്തപുരം : ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ…
Read More » - 2 December
ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയ്ക്ക് മടക്കം: മൊറോക്കോയും ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടറില്‍
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയ ബെല്‍ജിയം പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്റുമായി…
Read More » - 2 December
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 400-ലധികം ലവ് ജിഹാദ് കേസുകള്‍ : വിശ്വഹിന്ദു പരിഷത്ത്
ഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനവും ലവ് ജിവാദും വര്‍ദ്ധിച്ച് വരുന്നതായി വിശ്വഹിന്ദു പരിഷത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.…
Read More » - 2 December
എക്സൈസ് സംഘത്തെ അക്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട സൈനികൻ പഞ്ചാബിൽ വെടിയേറ്റ് മരിച്ചനിലയിൽ: ദുരൂഹത
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികനെ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ പട്ടിശ്ശേരി സ്വദേശിയായ കെ. സുജിത്തിനെയാണ് വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം…
Read More » - 2 December
ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 2 December
ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്
തിരുവനന്തപുരം: ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. നാലര…
Read More » - 2 December
അഴിമതിവീരൻ ആം ആദ്മി മന്ത്രി ജയിലിൽ കഴിയുന്നത് ചട്ടം ലംഘിച്ചുള്ള ആഡംബര പരിഗണനയിൽ: അന്വേഷണ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ആംആദ്മി മന്ത്രി സത്യന്ദേർ ജെയിൻ ജയിലിൽ കഴിയുന്നത് ചട്ടങ്ങൾ ലംഘിച്ചുള്ള വിവിഐപി പരിഗണനയിലെന്ന് പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതായും സമിതി…
Read More » - 2 December
ലോകകപ്പില്‍ വീണ്ടും അട്ടിമറി: സ്പെയിനിനെ തകർത്ത് ജപ്പാൻ പ്രീ ക്വാര്‍ട്ടറിൽ, ജയിച്ചിട്ടും ജർമനി പുറത്ത്
ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. ശക്തരായ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോൾ കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്മാരായ…
Read More » - 2 December
മുൻവിരോധംമൂലം കുത്തിപരിക്കേല്പിച്ചു : യുവാവ് പിടിയിൽ
മല്ലപ്പള്ളി: മുൻവിരോധംമൂലം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപിച്ചയാൾ അറസ്റ്റിൽ. കോട്ടാങ്ങൽ വായ്പൂര് ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന വിനോദാണ് (46) പിടിയിലായത്. പെരുമ്പെട്ടി…
Read More » - 2 December
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ നിര്‍ണ്ണായക ഹൈക്കോടതി വിധി വരാനിരിക്കെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. തീരദേശത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൂടുതല്‍…
Read More » - 2 December
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഓമല്ലൂർ: ഓമല്ലൂർ – പ്രക്കാനം – ഇലന്തൂർ റോഡിൽ ചീക്കനാൽ കത്തോലിക്കാ പള്ളിപ്പടിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചന്ദനപ്പള്ളി തെക്കേമുറിയിൽ പ്രവീൺ…
Read More » - 2 December
ട്രെയിൻ വഴി പാർസൽ അയയ്ക്കാൻ ഇനി റെയിൽവേ സ്റ്റേഷനിൽ പോകണ്ട, നിങ്ങളുടെ വീട്ടിലെത്തി പാർസൽ കൊണ്ടുപോകും: വിവരങ്ങൾ
കോട്ടയം: ട്രെയിൻവഴി എത്ര പാഴ്സൽ വേണമെങ്കിലും അയക്കാം. ഇനി വാതിൽപ്പടി പാഴ്സൽ സേവനം ലഭ്യം. നിലവിൽ പാഴ്സൽ അയയ്ക്കാനും എടുക്കാനും റെയിൽ വേസ്റ്റേഷനിലേക്ക് പോകണം. എന്നാൽ, ഇനി…
Read More » - 2 December
വാടകയ്ക്കെടുത്ത വീട് വൻതുകയ്ക്ക് പണയത്തിന് നൽകി തട്ടിപ്പ് : മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന വൻതുകയ്ക്ക് ഒറ്റി വാങ്ങി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. ഇരവിപുരം പിണയ്ക്കൽ ഗ്രീൻ വില്ലയിൽ സുൽഫി(51)…
Read More »