Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -19 December
സംസ്ഥാനത്തേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു
കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. കാപ്സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 48 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍…
Read More » - 19 December
ലോകകപ്പ് ആഹ്ളാദം: കണ്ണൂരിനു പിന്നാലെ എറണാകുളത്തും തിരുവനന്തപുരത്തും അക്രമം, എസ്ഐയ്ക്ക് പരിക്ക്
തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു.…
Read More » - 19 December
ലോകം കീഴടക്കിയ അർജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങൾ: മമ്മൂട്ടി
ദോഹ: ഖത്തർ ലോകകപ്പിൽ വിജയക്കിരീടം ചൂടിയ അർജന്റീനയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫ്രാൻസും അർജന്റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ മമ്മൂട്ടി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.…
Read More » - 19 December
ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ബുദ്ധ സന്യാസിമാര്‍, ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ് 1962 അല്ല
താവാംഗ്: ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പുമായി ബുദ്ധ സന്യാസിമാര്‍. തവാംഗിലെ പുരാതനമായ ബുദ്ധവിഹാരത്തിന്റെ അധിപന് ലാമ യാഷി ഖാവോയാണ് താവാംഗ് സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാറിനും എല്ലാ…
Read More » - 19 December
ലോകകപ്പ് വിജയാഘോഷം കേരളത്തിൽ കൈവിട്ട കളിയായി: കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാൾക്ക് ഗുരുതരം
കണ്ണൂർ: കേരളത്തിലെ ലോകകപ്പ് ആഹ്ളാദ പ്രകടനം അതിരുവിട്ടു. കണ്ണൂർ പള്ളിയാൻമൂലയിൽ ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെ 12.40 ഓടെയായിരുന്നു…
Read More » - 19 December
സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായത്, അന്ന് അച്ഛനാണെങ്കില്‍ ഇന്ന് മകന്: ജെപി നദ്ദ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ഇത് കോണ്‍ഗ്രസ് നേതാ ക്കളുടെ…
Read More » - 19 December
മര്യാദ പഠിച്ചു! സസ്പെൻഷൻ കിട്ടിയതോടെ സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ
തിരുവനന്തപുരം: ഇന്ത്യൻ സൈനികരെ നായകളോട് ഉപമിച്ച് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ, സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പുതിയ പോസ്റ്റുമായി രംഗത്തെത്തി. വീരചരമം പ്രാപിച്ച ധീരസൈനികർക്ക്…
Read More » - 19 December
പതിനാറുകാരിയെ 12 മണിക്കൂറോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, എട്ടു പേര് അറസ്റ്റില്‍
മുംബൈ: പതിനാറുകാരിയെ 12 മണിക്കൂറോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത…
Read More » - 19 December
2022 ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ അര്‍ജന്റീനിയന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: 2022 ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ അര്‍ജന്റീനിയന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളര് ലയണല്‍ മെസ്സി…
Read More » - 19 December
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
നിസാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. രക്തസമ്മർദ്ദവും സോഡിയം തമ്മിൽ ബന്ധമുണ്ട്. അതിനാൽ, ഉയർന്ന…
Read More » - 19 December
സിപിഐ നേതാവ് ഉൾപ്പെട്ട കള്ളനോട്ട് കേസിൽ സിനിമാ നടനടക്കം മൂന്നുപേർ പിടിയിൽ
ചാരുംമൂട്: ചാരുംമൂട് കള്ളനോട്ട് കേസിൽ സിനിമ – സീരിയൽ നടനടക്കം മൂന്നുപേർ പിടിയിൽ. സിനിമ– സീരിയൽ നടൻ തിരുവനന്തപുരം നേമം പുതിയ കാരക്കമണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിദ്…
Read More » - 19 December
യുപിഐ ആപ്പുകളിൽ ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാവുന്ന തുകയുടെ പരിധി അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ന് ഒട്ടുമിക്ക ആളുകളും പണം ട്രാൻസ്ഫർ ചെയ്യാൻ യുപിഐ ആപ്പുകളുടെ സഹായമാണ് പ്രയോജനപ്പെടുത്തുന്നത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ തുടങ്ങിയ ഏത് സേവനങ്ങൾക്കുമുള്ള പണം യുപിഐ മുഖാന്തരം…
Read More » - 19 December
അർജന്റീനയുടെ വിജയം ആഘോഷിച്ചത് സ്വയം വിവസ്ത്രയായി: യുവതിയെ കാത്തിരിക്കുന്നത് ഖത്തറിലെ തടവറ
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി. ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകൾക്ക് മുന്നിൽ സ്വയം വിവസ്ത്രയായത്. ഗൊൺസാലോ മോണ്ടീലിന്റെ പെനാൽറ്റികിക്ക്,…
Read More » - 19 December
പുതുവർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി ഇന്ത്യ ഓട്ടോ എക്സ്പോ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് പുതുവർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി ഇന്ത്യ ഓട്ടോ എക്സ്പോ എത്തുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ത്യ ഓട്ടോ എക്സ്പോ സംഘടിപ്പിച്ചിരുന്നില്ല. മൂന്ന്…
Read More » - 19 December
താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആറന്മുള എസ്.ഐ സജീഫ് ഖാനെ സസ്പെൻഡ് ചെയ്തു, പ്രതി ഒളിവിൽ
ആറന്മുള: പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡുചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ…
Read More » - 19 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 December
ആരാധകരുടെ മനം കവർന്ന് കീലിയൻ എംബാപ്പെ, ഇത്തവണ ഹാട്രിക് നേട്ടം
ഖത്തറിൽ ഫുട്ബോൾ ആരവങ്ങൾ മുഴങ്ങുമ്പോൾ ആരാധകരുടെ മനം കവർന്ന് ഫ്രാൻസിന്റെ ഇതിഹാസ താരം കീലിയൻ എംബാപ്പെ. ലോകകപ്പ് ഫൈനലിൽ 1966- ന് ശേഷം ഹാട്രിക് നേടുന്ന ആദ്യ…
Read More » - 19 December
അടൽ തുരങ്കത്തിൽ സോണിയയുടെ പേരുൾപ്പെടുത്താൻ ഹിമാചൽ പ്രദേശിലെ പുതിയ കോൺഗ്രസ് സർക്കാർ: പ്രക്ഷോഭം നടത്തുമെന്ന് ബിജെപി
ഹിമാചൽ പ്രദേശ്: അടൽ തുരങ്കത്തിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസ് ബിജെപി തർക്കം. എന്നാൽ അടല്‍ തുരങ്കത്തിന്റെ പേര് മാറ്റില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു…
Read More » - 19 December
ചരിത്രം വഴിമാറി, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി ഫുട്ബോളിന്റെ മിശിഹ
ലോകകപ്പ് ഫുട്ബോളിലെ മികച്ച കളിക്കാരനുള്ള കിരീടം സ്വന്തമാക്കി ലയണൽ മെസി. ഇത്തവണ ചരിത്രം തിരുത്തിയെഴുതിയാണ് ഗോൾഡൻ ബോൾ പുരസ്കാരം മെസി സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ 7 ഗോളുകളും…
Read More » - 19 December
വെളുപ്പിന് 3 മണിക്ക് പെൺകുട്ടിയെ രണ്ടാനച്ഛൻ കഴുത്തുഞെരിച്ച് കൊന്നു, ഫോൺ അൺ ലോക്ക് ചെയ്യാത്തതിനാലെന്ന് പ്രതി
ഹൈദരാബാദ്: പെൺകുട്ടിയെ വെളുപ്പിന് മൂന്നു മണിക്ക് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി രണ്ടാനച്ഛൻ. ഹൈദരാബാദിനടുത്തുള്ള മുഷീറാബാദാണ് സംഭവം. യാസ്മിനുന്നിസ എന്ന പെണ്‍കുട്ടിയെ രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച്…
Read More » - 19 December
36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിട്ട് അർജന്റീന
36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം നേടിയെടുത്ത് അർജന്റീന. 1990- ലും 2014- ലും ഭാഗ്യപരീക്ഷണങ്ങൾ നേരിട്ട അർജന്റീനയ്ക്ക് ലോകകപ്പ് നഷ്ടമാവുകയായിരുന്നു. അതും ഫുട്ബോളിന്റെ മിശിഹ ലയണൽ…
Read More » - 19 December
രാജ്യത്ത് ലക്ഷ്വറി കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു
രാജ്യത്ത് ലക്ഷ്വറി കാറുകളുടെ വിൽപ്പന അതിവേഗം കുതിക്കുന്നതായി റിപ്പോർട്ട്. ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്ന കാലമായിട്ടും, അത്യാഡംബര കാറുകൾക്ക് ഇന്നും ആവശ്യക്കാർ ഏറുകയാണ്. ലോക വിപണിയിൽ ലക്ഷ്വറി…
Read More » - 19 December
കശ്മീർ കോൺഗ്രസിന് ഭീകര സംഘടനയായ ലഷ്കർ ബന്ധം, അദ്ധ്യക്ഷന്റെ ലഷ്കർ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി
ന്യൂഡൽഹി: കശ്മീർ കോൺഗ്രസിനു ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് ബിജെപിയുടെ ആരോപണം. കോൺഗ്രസ് അദ്ധ്യക്ഷൻ വികാർ റസൂൽ വാനിക്ക് ലഷ്കറുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഐടി വിഭാഗം മേധാവി…
Read More » - 19 December
കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
കേന്ദ്ര പ്രത്യക്ഷനികുതി വരുമാനത്തിൽ മുന്നേറ്റം തുടരുന്നു. നടപ്പു സാമ്പത്തിക വർഷം ഡിസംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം, പ്രത്യക്ഷനികുതി വരുമാനം 26.90 ശതമാനം ഉയർന്ന് 13.63 ലക്ഷം…
Read More » - 19 December
ഗ്ലാമര്‍ ഫോട്ടോഷൂട്ട്: അനശ്വര രാജനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ യുവപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്ത് എത്തിയത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.…
Read More »