KeralaLatest News

ബന്ധുവീട്ടിൽ പോകവേ വഴിതെറ്റിയ ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു: കോഴിക്കോട്ട് 3 പേർ പിടിയിൽ

കോഴിക്കോട്: വഴിതെറ്റിവന്ന ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പരപ്പനങ്ങാടിയില്‍ വെച്ചാണ് 19 കാരിയായ വിദ്യാര്‍ത്ഥിനി അതിക്രമത്തിന് ഇരയായത്. ബന്ധു വീട്ടില്‍ പോകവെ വഴി തെറ്റി എത്തിയതാണ് പെണ്‍കുട്ടി.

ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരാണ് പിടിയിലായത്. സജീര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button