Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -28 December
മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനെ ക്രൂരമായി മർദ്ദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷാണ് മർദ്ദനത്തിനിരയായത്. കുടപ്പനമൂട് സ്വദേശിയായ രാജേഷാണ് മഹേഷിനെ മർദ്ദിച്ചത്. പ്രതി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 28 December
ഗൂഗിളിന്റെ പകരക്കാരൻ എത്തുന്നു, ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിനെ കുറിച്ച് കൂടുതൽ അറിയാം
വിവിധ വിവരങ്ങൾ സേർച്ച് ചെയ്യാനായി ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് ഗൂഗിളാണ്. സേർച്ചിന്റെ കാര്യത്തിൽ ഗൂഗിളിനെ വെല്ലാൻ ഇക്കാലയളവ് വരെ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, ഗൂഗിളിന് പകരക്കാരൻ…
Read More » - 28 December
ഭാര്യ ഫോൺ വിളിക്കുമ്പോൾ ദേഷ്യപ്പെടാത്തത് വലിയ ഔദാര്യം പോലെ വിളിച്ചു പറയുന്നത് എന്തിനാ? നടനെതിരെ വിമർശനം
ഭാര്യ ഫോൺ വിളിക്കുമ്പോൾ ദേഷ്യപ്പെടാത്തത് വലിയ ഔദാര്യം പോലെ വിളിച്ചു പറയുന്നത് എന്തിനാ? നടനെതിരെ വിമർശനം
Read More » - 28 December
‘ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിന് നന്ദി’: ഷേമയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അനൂപ് മേനോന്
കൊച്ചി: ഭാര്യ ഷേമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന് അനൂപ് മേനോന്. ഫേസ്ബുക്കിൽ ഷേമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്, മനോഹരമായ കുറിപ്പോടെയാണ് അനൂപ് മേനോന് ആശംസ അറിയിച്ചത്.…
Read More » - 28 December
വിനയ് റായ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഖം വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്
കൊച്ചി: ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനായി തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തെന്നിന്ത്യൻ താരം വിനയ്…
Read More » - 28 December
ഉപ്പിട്ട പൈനാപ്പിള്‍ നിങ്ങൾ കഴിച്ചിട്ടുണ്ടോ ? അറിയാം ഇതിന്റെ രഹസ്യം
മധുരമൂറുന്ന പൈനാപ്പിൾ പലർക്കും ഇഷ്ടമാണ്. ഭക്ഷണ ശേഷം ഒരു കഷ്ണം പൈനാപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല ജ്യൂസ് ആക്കിയും പൈനാപ്പിള്‍ തന്നെയായും ഉപ്പിലിട്ടും എല്ലാം…
Read More » - 28 December
‘അതിന് എനിക്ക് അവർ പണം തരുന്നുണ്ട്, അതുകൊണ്ട് എനിക്ക് ആ ജോലി ചെയ്തു കൊടുക്കേണ്ടതായിട്ടുണ്ട്’: അശിക അശോകൻ
കൊച്ചി: ഷോർട്ട് ഫിലിമുകളിലൂടെയും സോഷ്യൽ മീഡിയ റീൽസിലൂടെയും മലയാളി യുവാക്കളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശിക അശോകൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ അശിക…
Read More » - 28 December
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം: ഷൂട്ടിംഗ് ആരംഭിച്ചു
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും ചൊവ്വാഴ്ച പാലായിൽ നടന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്,…
Read More » - 28 December
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ…
Read More » - 28 December
ശബരിമല വരുമാനം 222.98 കോടി: തീർഥാടകർ 29 ലക്ഷം പിന്നിട്ടു
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.…
Read More » - 28 December
സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി: നടന്റെ വിവാദ പരാമര്‍ശം
ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ
Read More » - 28 December
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല.…
Read More » - 28 December
പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ: 2023ൽ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താനുള്ള അഞ്ച് ശീലങ്ങൾ ഇവയാണ്
ആരോഗ്യം മുതൽ ആകൃതി വരെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതശൈലിക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. അത്തരം നിരവധി ശീലങ്ങളുണ്ട്, ഓരോ വർഷവും സ്വയം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ…
Read More » - 27 December
വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ…
Read More » - 27 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 47 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 134 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 December
ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു
ഒഡീഷ: ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ സംഘത്തിന്റെ പരിശീലനം ഒഡീഷയിലെ ഐഎൻഎസ് ചിൽക പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചു. നാവികസേനയുടെ ആദ്യ സംഘത്തിൽ 341 വനിതകൾ ഉൾപ്പെടെ…
Read More » - 27 December
കുവൈത്തിൽ കനത്ത മഴ: ആലിപ്പഴ വീഴ്ച്ചയും ശക്തം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന റോഡുകൾ പലതും അടച്ചതായി അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് പുറമെ…
Read More » - 27 December
ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം
ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ഇടതുപക്ഷ സർക്കാർ ..നല്ല തണുപ്പുണ്ട് സഖാക്കളെ
Read More » - 27 December
പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 27 December
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന…
Read More » - 27 December
കേരള സ്കൂൾ ഒളിമ്പിക്സും സ്പോർട്സ് കോംപ്ലക്സും പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വടുവൻചാൽ ജിഎച്ച്എസ്എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത്…
Read More » - 27 December
വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു
തൃശ്ശൂര്‍: കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്.…
Read More » - 27 December
കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം…
Read More » - 27 December
യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ…
Read More » - 27 December
അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം: കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ച് വിദ്യാർത്ഥികൾ
ഉത്തർപ്രദേശ്: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം. ഇക്കാര്യം ഉന്നയിച്ച് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എഎംയുവിൽ…
Read More »