Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -7 December
തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ഹിമാചല്‍ കോണ്‍ഗ്രസില്‍ അടി തുടങ്ങി: 30 ഭാരവാഹികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഷിംല: ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെയാണ്. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നിര്‍ണായക പോരാട്ടമാണ്.പല എക്സിറ്റ് പോള്‍ ഫലങ്ങളിലും പാര്‍ട്ടി പിന്നിലാകുമെന്നോ കടുത്ത മത്സരം നേരിടുമെന്നോ…
Read More » - 7 December
സ്വദേശിവത്കരണം: ജനുവരി ഒന്ന് മുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് യുഎഇ
അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. ജനുവരി ഒന്നു മുതൽ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ നിബന്ധനകൾ…
Read More » - 7 December
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന 10 വാഹനങ്ങളുടെ പട്ടിക പുറത്ത്, റെക്കോർഡ് നേട്ടവുമായി മാരുതി
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഇത്തവണ റെക്കോർഡ് നേട്ടമാണ് പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി കൈവരിച്ചത്. ഈ വർഷം മുഖം…
Read More » - 7 December
എല്ലുകളെ ബലപ്പെടുത്താൻ റാഗി
റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗി കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും അറിയപ്പെടുന്നു. രാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ…
Read More » - 7 December
‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ട, ഗവർണറെ നീക്കുന്നത് തന്നെ നല്ലത്’- മല്ലിക സാരാഭായ്
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നത് ഉചിതമാണെന്ന് മല്ലിക സാരാഭായ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ട. കലാകാരന്മാരും വിദ്യാഭ്യസ വിദഗ്ദരും ചാന്‍സലറാകുന്നത് ഗുണം ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ…
Read More » - 7 December
ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
ബംഗലൂരു: ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത കൊലയാളിയും അറസ്റ്റിലായി. ബംഗലൂരുവിലാണ് സംഭവം. ശനിയാഴ്ച നന്ദഗുഡിക്ക്…
Read More » - 7 December
ചിലവ് ചുരുക്കൽ നടപടിയുമായി അഡോബ്, നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു
പ്രമുഖ ടെക് കമ്പനിയായ അഡോബ് നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനിയുടെ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. മറ്റ് ആഗോള കമ്പനികളെപ്പോലെ അഡോബിനെയും…
Read More » - 7 December
പെട്രോളടിക്കാന്‍ പണം നല്‍കിയില്ല : യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു
കൊച്ചി: പെട്രോളടിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഹോട്ടല്‍ തകര്‍ത്തു. കെ എസ് ആര് ടി സി ഗാരേജിനടുത്തുള്ള ശക്തി ഫുഡ്സ് എന്ന കടയാണ് പ്രതി തകര്‍ത്തത്.…
Read More » - 7 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 106 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 106 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 210 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 December
ദഹനപ്രക്രിയ സുഗമമാക്കാൻ ജീരക വെള്ളം
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 7 December
പരിസ്ഥിതി ലംഘനങ്ങൾക്ക് 50% പിഴ ഇളവ് പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പരിസ്ഥിതി ലംഘനങ്ങൾക്ക് 50% പിഴ ഇളവ് പ്രഖ്യാപിച്ച് യുഎഇ. റാസൽഖൈമയിൽ പാരിസ്ഥിതിക പിഴ ചുമത്തിയ താമസക്കാർക്ക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് യുഎഇ വൃത്തങ്ങൾ…
Read More » - 7 December
കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് വീട്ടമ്മയെ ദാരുണമായി കൊലപ്പെടുത്തി ബ്ലേഡ് മാഫിയ: അവയവങ്ങള്‍ ഛേദിച്ചു
ഭഗല്‍പുര്‍: മകളുടെ വിവാഹത്തിന് കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് ബ്ലേഡ് മാഫിയ വീട്ടമ്മയെ ദാരുണമായി കൊലപ്പെചുത്തി. ബിഹാറിലാണ് വീട്ടമ്മയെ ബ്ലേഡ് മാഫിയ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.…
Read More » - 7 December
എൽഐസി: വാട്സ്ആപ്പ് സേവനം ആരംഭിച്ചു, ചെയ്യേണ്ടത് ഇത്രമാത്രം
രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചു. എൽഐസി പോർട്ടലിൽ രജിസ്റ്റർ ചെയ്ത പോളിസി ഉടമകൾക്ക് എൽഐസിയുടെ വാട്സ്ആപ്പ്…
Read More » - 7 December
വിവാഹത്തിന് പട്ടു സാരിയുടുത്ത് സ്വർണവുമണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ മനസ് വരുന്നു: സരയു
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സരയു. ഇപ്പോൾ, അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.…
Read More » - 7 December
ശബരിമല സുരക്ഷാ ചുമതല : പൊലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സന്നിധാനം ഓഡിറ്റോറിയത്തില്‍ പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം നടന്നു. സുരക്ഷ, അയ്യപ്പഭക്തന്മാരുടെ സുഗമമായ…
Read More » - 7 December
വാടകഗര്‍ഭം ധരിക്കുന്നവര്‍ക്ക് ജനിക്കുന്ന കുഞ്ഞിനുമേല്‍ നിയമപരമായ അവകാശം ഇല്ലെന്ന് കോടതി
ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന്റെ നിയമപരമായ അവകാശത്തിനായി എന്‍ആര്‍ഐ ദമ്പതികള്‍ സമര്‍പ്പിച്ച കേസിലാണ് ഡല്‍ഹി കോടതി വിധി. കുഞ്ഞിന്റെ നിയമപരമായ അവകാശം ഗര്‍ഭം ധരിച്ച സ്ത്രീയ്ക്ക് നല്‍കണമോ…
Read More » - 7 December
കാനറ ബാങ്ക്: ഡെബിറ്റ് കാർഡ് ഉപയോഗിച്ചുളള പ്രതിദിന ഇടപാട് പരിധി വർദ്ധിപ്പിച്ചു
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. നിലവിൽ, ഉപഭോക്താവിന് ക്ലാസിക് ഡെബിറ്റ് കാർഡ്…
Read More » - 7 December
യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം: ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ
ദുബായ്: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ. വാഹനമോടിച്ചവർക്ക് പോലീസ് പിഴ ചുമത്തുകയും ചെയ്തു. വാഹനങ്ങളുടെ നിറം…
Read More » - 7 December
അടിമുടി മാറാനൊരുങ്ങി ടെലഗ്രാം, പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
ഉപയോക്താക്കൾ കാത്തിരുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിൽ അനോനിമസ് ലോഗിൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, ടെലഗ്രാമിൽ ലോഗിൻ ചെയ്യാൻ മൊബൈൽ…
Read More » - 7 December
പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ…
Read More » - 7 December
മുട്ടുവേദനയ്ക്ക് പിന്നിൽ സന്ധിവാതമോ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ്…
Read More » - 7 December
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരന് പരിക്ക്
അടൂർ: ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കാർ യാത്രക്കാരന് പരിക്ക്. കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രനാണ് പരിക്കേറ്റത്. എം.സി റോഡിൽ അടൂർ വടക്കടത്ത്കാവ് നടക്കാവ് ജങ്ഷനിൽ…
Read More » - 7 December
യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
അബുദാബി: യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ഡിസംബർ 11 നാണ് വിക്ഷേപണം നടക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ്…
Read More » - 7 December
പ്രാരംഭ ഓഹരി വിൽപ്പനയിലേക്കുള്ള അന്തിമ തയ്യാറെടുപ്പുമായി സുല വൈൻയാർഡ്സ്
പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുകൾ ശക്തമാക്കാനൊരുങ്ങി പ്രമുഖ വൈൻ നിർമ്മാതാക്കളായ സുല വൈൻയാർഡ്സ്. ഡിസംബർ 12 മുതലാണ് പ്രാരംഭ ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന…
Read More » - 7 December
ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക്…
Read More »