Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -30 December
വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തിയത് അഞ്ച് തവണ; പ്രതി പിടിയില്‍
തിരുവനന്തപുരം: വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുങ്കാട് തളിയൽ സ്വദേശി സെന്തിൽ ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ…
Read More » - 30 December
‘ഉത്സവം’ മൊബൈൽ ആപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…
Read More » - 30 December
പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാന സേവകനാണ് താനെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും…
Read More » - 30 December
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 30 December
സ്കൂൾ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്
കോഴിക്കോട്: 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…
Read More » - 30 December
വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതല്‍ മുഴുനീള നായക വേഷങ്ങള്‍ കിട്ടിയത്: ജിബു ജേക്കബ്
ജിബു ജേക്കബും ബിജു മേനോനും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘വെള്ളിമൂങ്ങ’. ചിത്രീകരണത്തിന് മുമ്പ് നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ ജിബു ജേക്കബ്. പരിചയമുള്ള ഒന്ന്…
Read More » - 30 December
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 1162 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.…
Read More » - 30 December
തണുപ്പ്കാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഇതാ ചില വഴികൾ
ഏറെ വേദനയും അസ്വസ്ഥതയും നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. മഞ്ഞുകാലമായാൽ അത് കൂടുതൽ വഷളാക്കാം. ആർത്തവ സമയത്ത് സ്ത്രീ ശരീരം വളരെയധികം വീക്കാവുന്നു. ഈ സമയത്ത് അത്യാവശ്യത്തിൽ കൂടുതൽ…
Read More » - 30 December
ഈ കാനനയാത്ര അത്രമേൽ സുന്ദരം: മനസ് നിറയ്ക്കുന്ന മാളികപ്പുറം
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം തിയറ്ററുകളിൽ എത്തി. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.…
Read More » - 30 December
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ അവസാനിക്കാത്ത എൻഐഎ റെയ്ഡ്, കൊച്ചിയിൽ ആദ്യ അറസ്റ്റ്; മൂന്ന് പേർ കസ്റ്റഡിയിൽ
കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…
Read More » - 30 December
ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും കുടുംബത്തിനും…
Read More » - 30 December
പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ല; കുടുംബ കോടതി
ഇരിങ്ങാലക്കുട: പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബ കോടതി. പിതാവ് വിവാഹ ചെലവോ മറ്റ് ചെലവുകള്‍ക്കുള്ള പണമോ നല്‍കുന്നില്ലെന്ന് കാണിച്ച് മകള്‍…
Read More » - 30 December
സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ…
Read More » - 30 December
ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബി.ജെ.പി ആകില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് ആന്റണിയുടെ പ്രസ്താവനയെന്നും, ചന്ദനക്കുറി തൊട്ടാലോ കാവി…
Read More » - 30 December
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുപ്രസിദ്ധ ഗുണ്ട ‘പഞ്ചാര’ ബിജു ഉൾപ്പടെ ആറ് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ആറ്റുകാൽ പാടശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ‘പഞ്ചാര’ ബിജു ഉൾപ്പടെ ആറ് പേര് അറസ്റ്റില്‍. കഴിഞ്ഞ ദിവസം പാടശ്ശേരി പണയിൽ വീട്ടിൽ…
Read More » - 30 December
നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും വീണ്ടും: ‘ഇരട്ട’ റിലീസിനൊരുങ്ങുന്നു
നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. ചിത്രം റിലീസിനൊരുങ്ങുന്നു. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസും…
Read More » - 30 December
അന്ത്യ നിമിഷങ്ങളിലും അമ്മയുടെ ഒപ്പം നരേന്ദ്രമോദി: ആചാരപൂര്‍വം സംസ്കാര ചടങ്ങുകള്‍
ഗാന്ധിനഗര്‍: പ്രധാനമന്ത്രിയുടെ അന്തരിച്ച മാതാവ് ഹീരാബെന്നിന്റെ ഭൗതിക ദേഹം വിധിപോലെ സംസ്കരിച്ച് പ്രധാനമന്ത്രിയും സഹോദരങ്ങളും അടുത്ത ബന്ധുക്കളും. അമ്മയെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ചിരുന്ന നരേന്ദ്രമോദിക്ക് അവസാന നിമിഷങ്ങളിലും…
Read More » - 30 December
ആഭ്യന്തരയുദ്ധത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് കാരണക്കാരനായ പെലെ: സംഭവബഹുലമായ ആ കഥയിങ്ങനെ
ഗോളുകൾക്കും കളത്തിലെ കലാപരമായ കഴിവുകൾക്കും പുറമെ പെലെ എന്ന ഇതിഹാസം ലോകത്ത് നിറഞ്ഞ് നിന്നു. പൈലറ്റാകാൻ ആഗ്രഹിച്ച ആൺകുട്ടി, 1950 ലോകകപ്പിൽ ഉറുഗ്വേയോട് മാരക്കാനയിൽ നടന്ന ഫൈനലിൽ…
Read More » - 30 December
കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം: ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു.…
Read More » - 30 December
അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അപകടം ഒഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായത്. ഇരുചക്ര വാഹന യാത്രികൻ ആണ് ഇന്ന് അപകടത്തിൽ പെട്ടത്. അഞ്ചാം വളവിൽ…
Read More » - 30 December
ആ ആഘോഷങ്ങളൊന്നും എനിക്ക് പ്രശ്നമല്ല, മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍: കിലിയന്‍ എംബപ്പെ
പാരീസ്: അർജന്റീനിയൻ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷത്തില്‍ പ്രതികരണവുമായി ഫ്രഞ്ച്-പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. താന്‍ അതൊന്നും കാര്യമാക്കുന്നേയില്ലെന്നും അത്തരം നിസ്സാര സംഗതികളില്‍…
Read More » - 30 December
പാൻക്രിയാറ്റിക് ക്യാൻസർ: ഏഴ് ലക്ഷണങ്ങൾ അവഗണിക്കരുത്
പാൻക്രിയാസിന് ചുറ്റും അനിയന്ത്രിതമായി ക്യാൻസർ കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് ക്യാൻസർ. ആമാശയത്തിന് പിന്നിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥി ദഹനത്തിലും രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 30 December
‘രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ നെറ്റിയിലെ കുറി 2019 ഏപ്രില്‍ മുതല്‍ കാണാത്തതെന്തുകൊണ്ട്’?: കെ സുരേന്ദ്രന്
തിരുവനന്തപുരം: ബി.ജെ.പി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താഴെയിറക്കാന്‍ ന്യൂനപക്ഷത്തെ മാത്രമല്ല ഭൂരിപക്ഷത്തേയും ഒപ്പം നിര്‍ത്തണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ…
Read More » - 30 December
മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചെന്ന് പരാതി, പീഡനം ആംബുലൻസിലും കാറിലും
കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും…
Read More » - 30 December
ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് എ ആര് റഹ്മാൻ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് സംഗീത സംവിധായകൻ എ ആര് റഹ്മാൻ. പെലെയുടെ ജീവചരിത്ര സിനിമയിലെ ഗാനം പങ്കുവെച്ചാണ് എ ആര് റഹ്മാൻ ആദരാഞ്ജലി…
Read More »