Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -18 December
ജിഎസ്ടി: മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം
രാജ്യത്ത് ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ടുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകൾ സമർപ്പിക്കുക,…
Read More » - 18 December
യുവതി ക്യാപ്സ്യൂളുകളിലാക്കി വിഴുങ്ങിയത് 15.36 കോടിയുടെ കൊക്കൈയ്ന്‍: വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു…
Read More » - 18 December
ഫുട്ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 18 December
രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി
ലക്നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി ഇത് ആദ്യമായല്ല ഇന്ത്യൻ സൈന്യത്തെ…
Read More » - 18 December
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ ഇതാ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 18 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 December
ധാരാളം വെള്ളം കുടിക്കുന്നത് വഴി വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 18 December
ജിഎസ്ടി: ഓണം ലക്കി ബില്ലിന്റെ ഒന്നാം സമ്മാനം കൈമാറി
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലക്കി ബിൽ ആപ്പിന്റെ ഓണസമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹയായ ബീന. എം. ജോസഫിന് സമ്മാനത്തുകയായ 25 രൂപ…
Read More » - 18 December
ദിവസവും ചെറിയ അളവിൽ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.…
Read More » - 18 December
പ്രാഥമിക ഓഹരി വിൽപ്പന: ഈ വർഷം കോടികളുടെ നേട്ടം കൊയ്ത് നിക്ഷേപകർ
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഇത്തവണ നിക്ഷേപകർ കൈവരിച്ചത് കോടികളുടെ നേട്ടം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെച്ച കമ്പനികളുടെ എണ്ണം കുറവാണ്.…
Read More » - 18 December
തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടം കുറിച്ച് വിദേശ നാണയ ശേഖരം
രാജ്യത്ത് തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടത്തിലേറി വിദേശ നാണയ ശേഖരം. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിലെ വിദേശ നാണയ ശേഖരം…
Read More » - 18 December
‘അക്കാദമി ചെയർമാൻ രഞ്ജിത്ത് സ്ത്രീവിരുദ്ധൻ, മദ്യവും മദിരാശിയും പേറുന്നയാൾ, കിടിച്ച് ലക്ക് കെട്ട് എന്റെ അരികിലിരുന്നു’
കൊച്ചി: ചലിച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ചു ലക്ക് കെട്ടു തന്റെ തൊട്ടടുത്ത് വന്നിരുന്ന കാര്യം വെളിപ്പെടുത്തി പ്രസാധകയും എഴുത്തുകാരിയുമായ എം എ ഷഹനാസ്. അദ്ദേഹത്തെ…
Read More » - 18 December
സ്ത്രീകൾ ദുർഗ്ഗാ മാതാവിനെപ്പോലെ: ‘ബിക്കിനി’ വിവാദത്തിൽ പ്രതികരിച്ച് രമ്യ
മുംബൈ: ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘പഠാന്’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ കാവി നിറത്തിലുള്ള…
Read More » - 18 December
സുപ്രീം കോടതിക്ക് ശൈത്യകാല അവധി നല്കാന് തീരുമാനം
ന്യൂഡല്‍ഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയില്‍ ഒരു ബഞ്ചും പ്രവര്‍ത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. Read Also: രണ്ട് പെണ്‍കുട്ടികള്‍…
Read More » - 18 December
ചീര വാങ്ങിയവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
കാന്‍ബേറ: പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര കഴിച്ച അമ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ കോസ്റ്റ് കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ബേബി സ്പിനാച്…
Read More » - 18 December
ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം
കൊച്ചി: ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടത് മുപ്പത് ലക്ഷം രൂപയാകുമെന്ന്…
Read More » - 18 December
‘ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാകിസ്ഥാൻ, അടിച്ചാല്‍ തിരിച്ചടിക്കും’
ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തെ പിന്തുണച്ച് നടത്തിയ…
Read More » - 17 December
‘എകെജി സെന്ററില്‍ വാലാട്ടി നിന്നയാള്‍ എന്നനിലയില്‍ ഓര്‍മ്മിക്കപ്പെടും’: ശ്രീധരനെതിരെ സുധാകരന്
ഏതെങ്കിലും ശ്രീധരന് വിചാരിച്ചാല്‍ ഇല്ലാതാകുന്നതല്ല സത്യം
Read More » - 17 December
‘പഠാന്’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്: ചിത്രം ബഹിഷ്കരിക്കണമെന്ന് മുസ്ലീം ബോര്‍ഡ്
മുംബൈ: ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്’ വിവാദങ്ങള്‍ക്ക് നടുവിലാണ്. ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍…
Read More » - 17 December
‘ഒടുക്കത്തെ പ്രണയം കാവിയോട്’ കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറുമായി സന്ദീപാനന്ദഗിരി: വിമർശനം
ഈ പേപ്പറാണോ താങ്കൾ ചുറ്റിനടക്കുന്നത്? അതോ താങ്കൾ ചുറ്റുന്ന തുണിയാണോ ഈ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്?
Read More » - 17 December
അഞ്ജുവിന്റെ കുടുംബത്തിന് സഹായവുമായി വി മുരളീധരന്: നടപടികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം
തിരുവനന്തപുരം: ലണ്ടനിലെ നോര്‍ത്താംപ്ടണ്‍ ഷെയറില്‍ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി…
Read More » - 17 December
അമ്മായിയെ കൊലപ്പെടുത്തി, മൃതദേഹം 10 കഷണങ്ങളാക്കി ഹൈവേയില്‍ ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍, കുടുക്കിയത് സിസിടിവി
ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച് ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്കി
Read More » - 17 December
എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കലൂര്‍ ലിബര്‍ട്ടി ലൈനിനു സമീപത്തെ വീട്ടില്‍ പൊലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്നായിരുന്നു പരിശോധന
Read More » - 17 December
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 17 December
സഹപാഠിക്ക് മെസേജ് അയച്ചതിൽ വീട്ടുകാര്‍ ശകാരിച്ചു; പത്താംക്ലാസ് വിദ്യര്‍ഥിനി തൂങ്ങിമരിച്ചു
തൊടുപുഴ: പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. സഹപാഠിക്ക് വാട്സാപ്പില്‍ മെസേജ് അയച്ചതിന്റെ പേരിൽ വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ. read also: നഗരത്തില്‍ ഡി വൈ എഫ്…
Read More »