Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -18 December
കടുത്ത ബ്രസീല്‍ ആരാധകനായ ശിവന്‍കുട്ടി കളം മാറ്റി ചവിട്ടി അര്‍ജന്റീനയിലേയ്ക്ക്, അര്‍ജന്റീന കപ്പടിക്കുമെന്ന് മണിയാശാന്
തിരുവനന്തപുരം: ഫിഫ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍. ഇങ്ങ് കേരളത്തിലും ഇതിന്റെ അലയൊലികള്‍ ദൃശ്യമാണ്. ഏറെ തിരക്കുള്ള…
Read More » - 18 December
പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ
മകളെ പീഡിപ്പിച്ച രണ്ടാം ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് അമ്മ. വടക്ക് പടിഞ്ഞാറൻ വിയറ്റ്നാമിലെ സോൺ ലാ പ്രവിശ്യയിലായിരുന്നു സംഭവം. ഹാ തി ന്യൂയെൻ എന്ന യുവതിയാണ് സ്വന്തം…
Read More » - 18 December
സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല: ഇന്ദ്രൻസ്
സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ലെന്ന് നടൻ ഇന്ദ്രൻസ്. സെൻസർ ബോർഡിനെ പേടിച്ച് ഒരു സംഭാഷണം പറയാനോ എഴുതാനോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണെന്നും സിനിമയിലെ കഥാപാത്രം…
Read More » - 18 December
ബഫര്‍ സോണ്‍ വിഷയം, ഉപഗ്രഹമാപ്പ് ഉള്‍പ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഉപഗ്രഹമാപ്പ് ഉള്‍പ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.…
Read More » - 18 December
പെരിയ കൊലക്കേസ് പ്രതികളുടെ വക്കാലത്ത് എടുത്ത വക്കീലിന്റെ വീടിന്റെ മുന്നിൽ പിച്ചചട്ടിയുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ…
Read More » - 18 December
ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍
ജയ്പൂര്‍: ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഈ മാസം 11ന് രാജസ്ഥാനിലെ ജയ്പൂരിലാണു സംഭവം. അനൂജ് ശര്‍മ…
Read More » - 18 December
2022ൽ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യൻ ചിത്രങ്ങൾ: ഫോർബ്സ് ലിസ്റ്റിൽ ഇടംനേടി മലയാള ചിത്രങ്ങൾ
2022ൽ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് മാഗസിൻ. ഫോർബ്സ് പുറത്തുവിട്ട ലിസ്റ്റിൽ രണ്ട് മലയാള ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്. ‘റോഷാക്ക്’, ‘ന്നാ താൻ കേസ്…
Read More » - 18 December
ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടർ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു
ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടർ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. രണ്ടാം ദിനം നേടിയത് 45 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഈ കുതിപ്പ് തുടർന്നാൽ…
Read More » - 18 December
സ്കൂളുകളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തില്ല, പരന്നത് വ്യാജ വാര്‍ത്ത : പിണറായി വിജയന്
വടകര : സ്കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ…
Read More » - 18 December
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: കേരളാ സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി : ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം…
Read More » - 18 December
പിതാവ് മരിച്ചതായി മകന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ അനുശോചനപ്രവാഹം
പീരുമേട് : തന്റെ അച്ഛന് മരിച്ചതായി മകന് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടു. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്ത കഴിഞ്ഞ ദിവസം…
Read More » - 18 December
മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം: തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രി വി മുരളീധരന്റെ നിർദ്ദേശം
ന്യൂഡൽഹി: ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ നിർദ്ദേശം. അടിയന്തര ഇടപെടലിന് വി.മുരളീധരൻ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദ്ദേശം നൽകി.…
Read More » - 18 December
അവന് ലോകകപ്പ് നേടാനുള്ള അടങ്ങാത്ത ആഗ്രഹമാണുള്ളത്, ആ ആവേശമാണ് ഫുട്ബോളിന് വേണ്ടതും: ബാറ്റിസ്റ്റ്യൂട്ട
ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ അങ്കത്തിനൊരുങ്ങുന്ന അര്‍ജന്റീനിയൻ ടീമിന് ആശംസകൾ അറിയിച്ച് മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. തന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ മെസി മറികടക്കുന്നതില്‍ സന്തോഷവാനാണെന്നും…
Read More » - 18 December
കോഴിക്കോടിനെ നടുക്കിയ കൊലപാതകം, പ്രതി 19കാരന്: എട്ട് മാസത്തിനിടെ രണ്ടാമത്തെ കൊല
കോഴിക്കോട് : ആദ്യത്തെ കൊലക്കേസ് നടത്താന്‍ പണമില്ലാത്തതിനാല്‍ വീണ്ടും ഒരാളെ കൊന്ന 19 കാരന് പിടിയില്‍. കോഴിക്കോട് നഗരമദ്ധ്യത്തില്‍ വിവിധ ഭാഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട്…
Read More » - 18 December
ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല, അതുകൊണ്ടാണ് ആ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞത്: സിദ്ദിഖ്
മോഹൻലാൽ-സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ലേഡിസ് ആന്റ് ജെന്റില്മാന്. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാൽ, സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതിനിടെയാണ്…
Read More » - 18 December
യു.കെയിലേയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, സന്ദര്‍ശക വിസ വെറും 15 ദിവസത്തിനുള്ളില്‍
ലണ്ടന്‍: യു.കെയിലേയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, സന്ദര്‍ശക വിസ വെറും 15 ദിവസത്തിനുള്ളില്‍ ലഭിക്കും. ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 പ്രവര്‍ത്തി ദിവങ്ങള്ക്കുള്ളില്…
Read More » - 18 December
രാകേഷ് തൂങ്ങി നിന്നത് കണ്ടത് സഹതടവുകാരൻ: ജയിലിൽ നടന്നത് ഗുരുതര സുരക്ഷാ വീഴ്ച
തിരുവനന്തപുരം: വഴയിലയിൽ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്ന രാകേഷ്(46) ജയിലിൽ തൂങ്ങി മരിച്ചത് വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരം ജില്ലാ ജയിലിൽ പുലർച്ചെ 2 മണിക്കാണ് രാകേഷ് തൂങ്ങി…
Read More » - 18 December
സംസ്ഥാനത്ത് ബിയറിനും വൈനിനും കുത്തനെ വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില ഇന്ന് മുതല്‍
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ബോട്ടിലിന് പത്ത് രൂപയാണ്…
Read More » - 18 December
നയൻതാരയുടെ ഹൊറർ ത്രില്ലർ ‘കണക്ട്’ റിലീസിനൊരുങ്ങുന്നു
നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കണക്ട്’. ഇപ്പോഴിതാ, നയൻതാര ചിത്രം ‘കണക്റ്റ്’ ഹിന്ദിയിലും റിലീസിനൊരുങ്ങുന്നു. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ‘കണക്ട്’ ഹൊറർ ത്രില്ലർ ജേണറിൽ…
Read More » - 18 December
കാത്തിരിപ്പുകൾക്ക് വിട, ഒട്ടനവധി കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻപത്തെ…
Read More » - 18 December
തൂക്കിലേറ്റിയപ്പോള്‍ കസബ് പരിഹാസത്തോടെ പുഞ്ചിരിച്ചു, സംസാരിച്ചു: മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത പങ്കുവെച്ച് നഴ്സ്
ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആക്രമണത്തില്‍ ഇരയായ അഞ്ജലി വിജയ് കുല്‍ത്തെ. മുംബൈയിലെ കാമ ആന്‍ഡ് ആല്‍ബ്ലെസ് ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസറാണ് കുല്‍ത്തെ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ…
Read More » - 18 December
ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്: അർജന്റീനയും ഫ്രാൻസും നേർക്കുനേർ
ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ടിൽ അർജന്റീനയും ഫ്രാൻസും ഇന്നിറങ്ങും. രാത്രി 8:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാംപ്സിന്റെ…
Read More » - 18 December
തൃക്കാക്കര കൂട്ടബലാത്സംഗ കേസ്, സിഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സിഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവായി. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച്…
Read More » - 18 December
ട്വിറ്റർ: സർവ്വേ ഫലം അനുകൂലം, സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു
സർവ്വേ ഫലം അനുകൂലമായതോടെ സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ഇലോൺ മസ്ക്. കണക്കുകൾ പ്രകാരം, മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് തിരിച്ചെടുക്കാൻ 59 ശതമാനം…
Read More » - 18 December
ബഡ്ജറ്റ് റേഞ്ചിൽ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 10എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ…
Read More »