Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -4 January
ഓഹരികൾ ഇടിഞ്ഞു, രണ്ട് ട്രില്യൺ ക്ലബ്ബിൽ നിന്ന് ഈ ടെക് ഭീമനും പുറത്തേക്ക്
രണ്ട് ട്രില്യൺ ക്ലബ്ബിൽ നിന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിളും പുറത്തേക്ക്. ആപ്പിളിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെയാണ് തിരിച്ചടികൾ നേരിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ…
Read More » - 4 January
പൊറോട്ടയും ചിക്കന്‍ ബിരിയാണിയും കൈവിടാതെ മലയാളികള്‍
കൊച്ചി: മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് പൊറോട്ട. ഓണ്‍ലൈന്‍ ഓര്‍ഡറിലും മുന്‍പന്തിയില്‍ തന്നെയാണ് പൊറോട്ട. മലയാളി എന്ത് വിഭവത്തിലും പൊറോട്ടയോടുള്ള പ്രേമം കാത്ത് സൂക്ഷിക്കുന്നവരാണ്. ആരോഗ്യത്തിന് നല്ലതല്ല എന്നറിഞ്ഞിട്ടും…
Read More » - 4 January
ആ ‘മൊട്ട’തല നിറയെ കുത്തിത്തിരിപ്പും കുഴിത്തുരുമ്പും ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകണ്ട: അഞ്ജു പാർവതി
മൊട്ട തലയ്ക്കുളളിലെ തൊട്ടിത്തരം തിരിച്ചറിയുന്ന പൊതു സമുഹം തലയ്ക്ക് കിഴുക്കി ചവിട്ടിത്തേയ്ക്കാൻ ഇനി അധിക സമയമുണ്ടാവില്ല
Read More » - 4 January
സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 636.75 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,657.45- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 189.50 പോയിന്റ് ഇടിഞ്ഞ്…
Read More » - 4 January
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, പുതിയ നീക്കം ഇങ്ങനെ
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ ബോർഡിന്റെ…
Read More » - 4 January
തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം: പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: തൊഴിലിടങ്ങളിലെ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ…
Read More » - 4 January
കൊറോണ വൈറസ് തലച്ചോറിനേയും ബാധിക്കും, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. Read…
Read More » - 4 January
ഷവര്‍മ കഴിച്ച കോളജ് വിദ്യാർത്ഥിനിക്ക് ഭക്ഷ്യവിഷ ബാധ: അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മാവേലിക്കര: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കോളജ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ പി.ജി.വിദ്യാര്‍ഥിനി തഴക്കര കോയിക്കല്‍ വീട്ടില്‍ റെജിയുടെ മകള്‍…
Read More » - 4 January
ഭർത്താവിനെ മദ്യം നൽകി മയക്കി കിടത്തി, മകളെ മട്ടൻ കറി വെച്ച് സൽക്കരിച്ചു: ശേഷം മരുമകനുമായി ഒളിച്ചോടി അമ്മായിഅമ്മ
മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം മരുമകനൊപ്പം ഒളിച്ചോടി അമ്മായിയമ്മ. സംഭവ ദിവസം വീട്ടിലെല്ലാവര്‍ക്കും മട്ടന്‍ കറി നല്കി സല്‍ക്കരിച്ച ശേഷമാണ് ഇവര്‍ പദ്ധതി നടപ്പാക്കിയത്.…
Read More » - 4 January
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി: രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 60,000 പേർ
അബുദാബി: രാജ്യത്ത് നടപ്പിലാക്കിയ പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് അറുപതിനായിരം പേർ. യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ്…
Read More » - 4 January
‘ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുൻപ് ജനിച്ചതാണ് ചേട്ടൻ’: വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ
സിനിമ നടൻ എന്നതിനപ്പുറം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് വൻ സ്വീകാര്യതയാണ്. വളരെ ഒപ്പാണായി കൂളായി എന്തും സംസാരിക്കുന്ന ആളാണ് ധ്യാൻ.…
Read More » - 4 January
‘ഭരണഘടനയില്‍ കൂറും വിശ്വാസവും പുലര്‍ത്തും’: വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാന്
തിരുവനന്തപുരം: സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി…
Read More » - 4 January
പുരുഷന്മാർക്കും സ്ത്രീകൾക്കും ഉയരത്തിനനുസരിച്ച് ഉണ്ടായിരിക്കേണ്ട തൂക്കം എത്രയെന്ന് പരിശോധിക്കാം
ശാരീരികവും മാനസികവുമായ ശരിയായ വളർച്ചയ്ക്ക് ഒരാൾ ആരോഗ്യവാനായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളരുന്ന ഒരു കാര്യമുണ്ട്, ‘ആരോഗ്യമാണ് സമ്പത്ത്’. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ…
Read More » - 4 January
യുക്രൈന് നടത്തിയ വ്യോമക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ
മോസ്കോ: പുതുവര്‍ഷ തലേന്ന് യുക്രൈന് നടത്തിയ വ്യോമക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ. കിഴക്കന്‍ യുക്രൈനിലെ മകിവ്കയിലാണ് ആക്രമണമുണ്ടായത്. അമേരിക്ക നല്കിയ ഹിമാര്‍സ് റോക്കറ്റ് ഉപയോഗിച്ചാണ് യുക്രൈന്…
Read More » - 4 January
അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി പോലീസ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: അനധികൃത ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പോലീസ്. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അപകടം…
Read More » - 4 January
ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്, ഈ സീനിന്റെ കാലം കഴിഞ്ഞു: പഴയിടത്തിനെതിരെ അരുണ്‍ കുമാര്‍
കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനെതിരെ അരുൺ കുമാർ. പാചക കാര്യത്തിൽ ചുമതലയുള്ള പഴയിടം മോഹൻ നമ്പൂതിരിക്കെതിരെയും അരുൺ കുമാർ…
Read More » - 4 January
പ്രായം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ നോർമൽ അളവ് എത്ര? – അറിയാം
ആളുകൾക്ക് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുമ്പോൾ, അവരുടെ ആദ്യത്തെ ചോദ്യം ഇതാണ് – അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോർമലി എത്ര ആയിരിക്കണം ? രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്…
Read More » - 4 January
കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ല: സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കർ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. കമ്മ്യൂണിസ്റ്റ്…
Read More » - 4 January
സംസ്ഥാനത്ത് ആശ്രിത നിയമനം നിര്‍ത്തലാക്കാന്‍ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്കുന്ന ആശ്രിത നിയമനം നിര്‍ത്തലാക്കാന്‍ ആലോചന. ഇതിനായി സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുച്ചേര്‍ത്തു.…
Read More » - 4 January
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. ഇത്തരക്കാർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇത്തരം…
Read More » - 4 January
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട്…
Read More » - 4 January
സ്ത്രീ എന്ന പരിഗണനയിൽ ജാമ്യം നൽകണമെന്ന് ലൈല: പറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിലെ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ത്രീ എന്ന പരിഗണന തന്നോട് കാണിക്കണമെന്നും, കേസിലെ പ്രധാന പ്രതി താനല്ലെന്നും…
Read More » - 4 January
സിനിമയിലേക്ക് വരുന്നതിന് മുമ്പും വന്നതിനുശേഷവും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ
സിനിമയിലേക്ക് വരുന്നതിന് മുമ്പും വന്നതിനുശേഷവും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എന്നാൽ, തനിക്ക് ആ വീഴ്ചകളിൽ നിന്നും കരകയറാൻ സാധിച്ചുവെന്നും എന്റെ കുടുംബമാണ് അതിന്റെ…
Read More » - 4 January
ബ്രിട്ടനില്‍ യുവതിയും കുട്ടികളും കൊല്ലപ്പെട്ട സംഭവം, ഭര്‍ത്താവ് സാജു ഇനി പുറംലോകം കാണാനുള്ള സാധ്യതയില്ല
ലണ്ടന്‍: കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന് കൈമാറി. സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത്…
Read More » - 4 January
‘ബഹുമാനം തരുന്നില്ല’: ബി.ജെ.പിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ഗായത്രി രഘുറാം
ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഗായത്രി രഘുറാം പാര്‍ട്ടി വിടുന്നതായി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പാര്‍ട്ടി തമിഴ്നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രി രാജി. ബി.ജെ.പി തമിഴ്നാട്…
Read More »