Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -29 January
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ആഘാതത്തില്‍ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും പതറാതെ അദാനി ഗ്രൂപ്പ്
മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച ആരംഭിച്ച തുടര്‍ (ഫോളോഓണ്‍) ഓഹരി വില്പന (എഫ്.പി.ഒ) മുന്‍നിശ്ചയിച്ച പ്രകാരം…
Read More » - 29 January
സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയുടെ ആക്രമണം : യുവാവിന് പരിക്ക്
പാനൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോവുമ്മൽ പടിഞ്ഞാറേകുനിയിൽ രവീന്ദ്രന്റെ മകൻ അഖിലിനാണ് (26) പരിക്കേറ്റത്. കരിയാട് മുക്കാളിക്കരയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്കൂട്ടറിൽ യാത്ര…
Read More » - 29 January
ഈ ഭക്ഷണങ്ങൾ അലർജിക്ക് കാരണമാകും
ഭക്ഷണത്തിലൂടെയുള്ള അലര്‍ജി ചെറിയതോതിലുള്ള ചൊറിച്ചില്‍ മുതല്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം. അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ പലതുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ്…
Read More » - 29 January
യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പാണ്ടിക്കാട്: അയൽവാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വളരാട് സ്വദേശി കാരാപറമ്പിൽ വേലായുധനെയാണ് (50) അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് പൊലീസ്…
Read More » - 29 January
ഹിന്ദു രാജ്യമെന്ന് ഇന്ത്യയെ വിളിക്കുമ്പോള്‍ എന്ത് കൊണ്ട് യൂറോപ്പിനേയും യുഎസിനേയും ക്രിസ്ത്യന്‍ രാജ്യമെന്ന് പറയുന്നില്ല
പൂനെ: ബിബിസിയുടെ രാജ്യവിരുദ്ധ ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതല്‍ ചര്‍ച്ചയായത് വിദേശ മാധ്യമങ്ങളുടെ ഇന്ത്യയോടുള്ള നിലപാടുകളായിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ ചില…
Read More » - 29 January
ദൃഢമായ ബന്ധത്തിന് ദമ്പതികൾ ചെയ്യേണ്ടത്
നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ? ഉണ്ടെങ്കില്‍, അത് തുടര്‍ന്നോളൂ. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം…
Read More » - 29 January
ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ
ചെന്നൈ: ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ 10,000 ഡോളർ അനധികൃത കറൻസിയുമായാണ് യാത്രക്കാരൻ പിടിയിലായത്. കസ്റ്റംസ്…
Read More » - 29 January
കുറ്റിക്കാട്ടിൽ പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : എക്സൈസ് അന്വേഷണം ആരംഭിച്ചു
കരുനാഗപ്പള്ളി: 62 സെന്റിമീറ്റർ നീളമുള്ള പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി. അയണിവേലിക്കുളങ്ങര തെക്ക് ശാസ്താംനട മഹാരാഷ്ട്ര കോളനിയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തിയത്.…
Read More » - 29 January
ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വസ്ത്രങ്ങള്‍ ഭാര്യ വലിച്ചു കീറി നഗ്നയാക്കി മര്‍ദ്ദിച്ചു
തായ്ലന്റ്: ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വസ്ത്രങ്ങള്‍ ഭാര്യ വലിച്ചു കീറി നഗ്നയാക്കി മര്‍ദ്ദിച്ചു. തായ്ലന്റിലാണ് സംഭവം. ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ ഭാര്യയാണ് വേശ്യാലയത്തില്‍ കയറി ലൈംഗികത്തൊഴിലാളിയെ മര്‍ദ്ദിച്ചത്.…
Read More » - 29 January
ആയുധങ്ങളുമായി ഒത്തു ചേർന്ന് മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നു; ജയിലിൽ നിന്നും ഇറങ്ങിയ മൂന്ന് ഗുണ്ടകൾ പിടിയിൽ
തിരുവനന്തപുരം: കഠിനംകുളത്ത് ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടകൾ പിടിയിൽ. ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് പുറത്തിറങ്ങിയ ലിയോൺ ജോൺസൻ, അഖിൽ, വിജീഷ് എന്നിവരെയാണ്…
Read More » - 29 January
‘ബാല എന്നെ കൊല്ലാൻ തോക്കൊക്കെ വാങ്ങി വെച്ചു! അവന്റെ ഒരുപാട് കഥകളുണ്ട്’: ടിനി ടോം
അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച സംഭവം ആയിരുന്നു ടിനിയും രമേശ് പിഷാരടിയും ചേർന്ന് ഒരു ഷോയിൽ ബാലയെ അനുകരിച്ചത്. ഇതിനെതിരെ ബാല രംഗത്ത് വന്നു. ടിനിയെ കൊല്ലാനുള്ള…
Read More » - 29 January
പാര്‍ട്ടി തണലില്‍ എന്ത് ചെയ്താലും അവര്‍ക്ക് ക്ലീന്‍ ചീറ്റ്, ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസ് മാതൃകാ പുരുഷന്
ആലപ്പുഴ: പാര്‍ട്ടി മറവില്‍ നേതാക്കളും അണികളും എന്ത് തെമ്മാടിത്തരം ചെയ്താലും അവരെ ചേര്‍ത്ത് നിര്ത്തതുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്ന കാരണത്താല്‍ ഏത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 29 January
പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : പ്രതി പിടിയിൽ
അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എറണാകുളം കുന്നത്ത്നാട് ഓടക്കാലി പൊടിപ്പാറയിൽ വീട്ടിൽ അനീഷി(43)നെയാണ് അറസ്റ്റ് ചെയ്തത്. ഏരൂർ പൊലീസ്…
Read More » - 29 January
ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ തിയേറ്ററുകളിലേക്ക്
ഷൈൻ ടോം ചാക്കോയും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
Read More » - 29 January
‘ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണം’; ഗൈഡിനെതിരെ നടപടിയെടുക്കണമെന്ന് ഷാഫി പറമ്പില്‍
കൊച്ചി: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ചിന്തയുടെ ഗൈഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ…
Read More » - 29 January
പോക്സോ കേസിൽ 18 വർഷം ശിക്ഷ വിധിച്ച് കോടതി, ഞെട്ടിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരൂര്‍: പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയ്ക്കല്‍…
Read More » - 29 January
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കണ്ണൂർ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് കിണറ്റില്‍ വീണ് മരിച്ചു. ചാണപ്പാറയിലെ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. Read Also : ഭാര്യയെ…
Read More » - 29 January
ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍ ഭൂകമ്പം
ടെഹ്റാന്: ജനങ്ങളെ ഭീതിയിലാഴ്ത്തി ഇറാനില്‍ വന്‍ ഭൂചലനം. വടക്ക് പടിഞ്ഞാറന്‍ നഗരമായ കോയിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചെന്നാണ്…
Read More » - 29 January
മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധ : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറവൂർ ചേന്ദമംഗലം സ്വദേശി ജോർജ് ആണ് മരിച്ചത്. Read Also : പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ…
Read More » - 29 January
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി, മൃതദേഹത്തിൽ അതിക്രമം നടത്തി: മഹേഷ് അറസ്റ്റിലാകുമ്പോൾ
കാലടി: സംശയരോഗത്തെ തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മഹേഷ് കുമാറിനെ അറസ്റ്റ് ചെയ്തത് അതിവിദഗ്ധമായി. കാഞ്ഞൂരില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയായ രത്നാവതി (35) ആണ്…
Read More » - 29 January
ധോണി എന്റര്ടെയ്ന്മെന്റ്സിന്റെ ആദ്യ ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ ആരംഭിച്ചു
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന തമിഴ് ചിത്രമാണ് ആദ്യ…
Read More » - 29 January
പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. നെടുമങ്ങാട്ടെ നസീർ ഹോട്ടൽ ഉടമ…
Read More » - 29 January
അമൃത് ഭാരത് സ്റ്റേഷന് പദ്ധതി, പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്
തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുന്നു. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍,…
Read More » - 29 January
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു
ചന്തിരൂർ: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചേർത്തല പൊന്നാംവെളി സ്വദേശി വിഷ്ണു സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. Read Also : റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ…
Read More » - 29 January
കുന്നംകുളത്ത് അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും കത്തിക്കരിഞ്ഞ നിലയില്‍
തൃശൂർ: അമ്മയെയും മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (മൂന്ന്), അമന് (ഒന്നര) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.…
Read More »