ഇസ്ലാമാബാദ് : പൊലീസ് മേധാവിയുടെ ഓഫീസില്‍ തീവ്രവാദികളുടെ ആക്രമണം. കറാച്ചിയിലെ ഷെരിയ ഫൈസലില്‍ സ്ഥിതി ചെയ്യുന്ന പോലീസ് മേധാവിയുടെ ഓഫീസിലേക്കാണ് ആയുധധാരികളായ ഒരു സംഘം ഭീകരവാദികൾ ആക്രമണം നടത്തിയത്.
read also: കോണ്‍ഗ്രസ് യോഗത്തില്‍ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍: പിജെ കുര്യനെതിരെ പ്രതിഷേധം
ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ ഭടന്‍മാര്‍ വധിച്ചു. സംഘത്തിൽ എട്ടോളം തീവ്രവാദികള്‍ ഉണ്ടെന്നും ഇപ്പോഴും ആക്രമണം തുടരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് താലിബാനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന
Post Your Comments