Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -15 February
അക്രമത്തില്‍ പരിക്കേറ്റ യുവാവ് മരിച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍
ചേര്‍ത്തല: അക്രമത്തില്‍ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപേര്‍ കസ്റ്റഡിയിലുണ്ട്. ഏഴാം പ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് വാരണം മലയന്‍പറമ്പ് അരുണ്‍കുമാറി(36)നെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മ…
Read More » - 15 February
യുവാവിന് ക്രൂര മർദ്ദനം : പ്രതികൾ പിടിയിൽ
കൊല്ലം: യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ക്ലാപ്പന വരവിള കൊല്ലന്റെ വടക്കതിൽ വീട്ടിൽ റോയി എന്ന് വിളിക്കുന്ന അജിത്ത്(28), ക്ലാപ്പന വരവിള നല്ലവീട്ടിൽ പടീറ്റതിൽ…
Read More » - 15 February
മാമ്പഴം കട്ട പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതി ഇടുക്കി എ.ആര് കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇത്…
Read More » - 15 February
പ്രവാസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ : മരണത്തിൽ ദുരുഹതയാരോപിച്ച് ബന്ധുക്കൾ
ചാത്തന്നൂർ: ഗൾഫിൽ തിരിച്ചു പോകാൻ തയാറെടുത്തിരുന്ന പ്രവാസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാരിപ്പള്ളി എള്ളുവിള അമ്പൂരി പത്മവിലാസത്തിൽ ശശിധരൻ നായരുടെ മകൻ സജി(46)യെയാണ് കത്തിക്കരിഞ്ഞ നിലയിൽ…
Read More » - 15 February
‘ഞാന്‍ സിനിമയില്‍നിന്ന് പിന്മാറിയതല്ല, എന്നെ പുറത്താക്കിയതാണ്’- സൽമാൻ ചിത്രത്തിൽ നടന്നത് വെളിപ്പെടുത്തി അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ് സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ‘തേരേ നാം’. എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലിയ്ക്കിടെ അനുരാഗ് കശ്യപ് ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാവുകയും സതീഷ് കൗഷിക് സംവിധാനം ഏറ്റെടുക്കുകയുമായിരുന്നു. ഈ…
Read More » - 15 February
മറ്റൊരാളെ വിവാഹം ചെയ്യുന്നതിനെ തുടര്‍ന്ന് തര്‍ക്കം; പെൺസുഹൃത്തിനെ കൊലപ്പെടുത്തി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു; അറസ്റ്റ്
ന്യൂഡല്‍ഹി: ഡൽഹിയിൽ ലിവിങ് പാർട്ണറായ പെൺ സുഹൃത്തിനെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച പ്രതി അറസ്റ്റിൽ. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആണ്…
Read More » - 15 February
ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധിക കിണറ്റിനുള്ളിൽ മരിച്ച നിലയിൽ
മെഡിക്കൽ കോളജ്: ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. അണമുഖം വാർഡിൽ ചെട്ടിക്കുന്ന് പ്രഫുല്ലം വീട്ടിൽ സരളാദേവി (89) ആണ് മരിച്ചത്. Read Also :…
Read More » - 15 February
രണ്ട് ഭാര്യമാരുണ്ടായിട്ടും 14 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടു വർഷത്തോളം: മലപ്പുറം സ്വദേശി അറസ്റ്റിൽ
മലപ്പുറം: സ്വന്തം മകളെ 14 വയസ് മുതൽ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ…
Read More » - 15 February
കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചു : അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിൽ. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് പാറശേരില്‍ ബിനീഷി( ഔട്ട് ബിനീഷ് -37) നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം…
Read More » - 15 February
ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും
ന്യൂഡല്‍ഹി: മുംബൈയിലേയും ഡെല്‍ഹിയിലേയും ബിബിസി ഓഫീസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ റൈഡ് തുടരുന്നു. ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയോട് സഹകരിക്കുമെന്ന് ബിബിസി പ്രസ്താവനയില്‍…
Read More » - 15 February
വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ പിടിയിൽ
ഗാന്ധിനഗര്‍: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് പിടിയിൽ. പെരുമ്പായിക്കാട് നട്ടാശേരി വായനശാല ഭാഗത്ത് ഊമ്പക്കാട്ട് പ്രമോദി(47)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിഗര്‍ പൊലീസ്…
Read More » - 15 February
ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ അറസ്റ്റിലാകുമ്പോൾ
പിണറായി സർക്കാരിലെ പരമോന്നത പദവിയിൽ നിന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയിൽ വരെ എത്തി വിവാദച്ചുഴികളിൽ വീണ് പോയ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം.ശിവശങ്കർ. കായിക, യുവജനക്ഷേമ വകുപ്പ്…
Read More » - 15 February
ഭാര്യയ്ക്ക് നേരെ ആക്രമണം : ഭര്‍ത്താവ് അറസ്റ്റില്‍
ഏറ്റുമാനൂര്‍: ഭാര്യയുടെ നേരെ അതിക്രമം നടത്തിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. നീണ്ടൂര്‍ കറ്റത്തില്‍ മധുസൂദന(44)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read…
Read More » - 15 February
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിലാണ് ശിവശങ്കർ അറസ്റ്റിലായത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ്…
Read More » - 15 February
ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
ഏറ്റുമാനൂര്‍: ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കൻ പൊലീസ് പിടിയിൽ. അതിരമ്പുഴ കാരിത്തടത്തില്‍ ജസ്റ്റിന് ജേക്കബി(50)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 15 February
തങ്ങളുടെ സേവനവും മാധ്യമപ്രവര്‍ത്തനവും മുന്‍പുള്ളത് പോലെ തുടരും: ബിബിസി
ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ നടപടികളില്‍ ഔദ്യോഗികമായി പ്രതികരിച്ച് ബിബിസി. ഡല്‍ഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥരോട്…
Read More » - 15 February
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം : യുവാവ് പിടിയിൽ
ഹരിപ്പാട് : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെയുണ്ടായ പീഡനശ്രമത്തിൽ യുവാവ് അറസ്റ്റിൽ. വള്ളികുന്നം ഇലിപ്പകുളം സ്വദേശി ഷാനവാസിനെയാണ് (40) അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് ആണ് യുവാവിനെ…
Read More » - 15 February
സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സംസ്ഥാന സർക്കാർ. മാസം 85,000 രൂപയാണ് സജി ചെറിയാന് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയുടെ വാടക. തിരുവനന്തപുരം തൈക്കാട്…
Read More » - 15 February
മത്സ്യ തൊഴിലാളി സമൂഹത്തിന് വിജ്ഞാന തൊഴിലുകൾ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മത്സ്യ തൊഴിലാളി സമൂഹത്തിൽ പെട്ട 10000 യുവാക്കൾക്ക് ഈ വർഷം നൈപുണ്യ പരിശീലനവും കുറഞ്ഞത് 2000 വിജ്ഞാന തൊഴിലുകളും ലഭ്യമാകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ…
Read More » - 15 February
യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യുകെയിൽ നിന്നുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോർക്ക്ഷയർ എൻ.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള…
Read More » - 15 February
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് അല്ല ബിബിസി ഡോക്യുമെന്ററി പ്രതിനിധീകരിക്കുന്നത് : ബ്രിട്ടീഷ് എംപി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്. ഇവരുടേത് മോശം പത്രപ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ…
Read More » - 15 February
നിയമലംഘനം കണ്ടെത്താൻ ബസുകളിൽ നിരീക്ഷണത്തിന് ക്യാമറ, ഉദ്യോഗസ്ഥർ പരാതി നൽകാ൯ വാട്സപ്പ് നമ്പർ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിക്ക് തീരുമാനം. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ്…
Read More » - 14 February
മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രം: ബിബിസി റെയ്ഡിൽ വിമർശനവുമായി സിപിഎം
ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെ അപലപിച്ച് സിപിഎം. ‘ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസി ടെലിവിഷൻ…
Read More » - 14 February
മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവർ: വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ…
Read More » - 14 February
ടൈഫോയ്ഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള…
Read More »