PalakkadKeralaNattuvarthaLatest NewsNews

കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം : ഒരാള്‍ ചികിത്സയില്‍

കൊല്ലങ്കോട് സ്വദേശി പഴനിയാണ് മരിച്ചത്

പാലക്കാട്: കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. കൊല്ലങ്കോട് സ്വദേശി പഴനിയാണ് മരിച്ചത്.

Read Also : മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്ത സംഭവം: വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി

പാലക്കാട് ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. ചായ കുടിക്കാന്‍ പോകവേ കൊല്ലങ്കോട് പാലക്കോട് എന്ന സ്ഥലത്ത് വെച്ചാണ് പഴനിക്ക് കടന്നല്‍ കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : ഉണ്ണി മുകുന്ദന് എതിരെയുള്ള പീഡന പരാതി, തെളിവായി ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാണെന്നുള്ള പരാതിക്കാരിയുടെ സന്ദേശം

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സുന്ദരന്‍ എന്നൊരാള്‍ക്ക് കൂടി കടന്നലിന്റെ കുത്തേറ്റു. ഇയാള്‍‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button