Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -22 February
ആപ്പിൾ വാച്ചുമായി ഏറെ സാദൃശ്യം! പിട്രോണിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിലെത്തി
ആപ്പിളിന്റെ വാച്ചിന് സമാനമായ ഡിസൈനുള്ള സ്മാർട്ട് വാച്ചുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ പിട്രോൺ. ആപ്പിൾ വാച്ചുമായി സാദൃശ്യമുള്ള പിട്രോൺ ഫോഴ്സ് എക്സ്12എൻ സ്മാർട്ട് വാച്ചാണ് കമ്പനി വിപണിയിൽ…
Read More » - 22 February
സഖാക്കളേ അണികളേ ഇനിയെങ്കിലും നിങ്ങളുടെ കണ്ണ് തുറക്കൂ.. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയും, അതാണ് സിപിഎം: കെ.സുധാകരന്
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘത്തെ സിപിഎം നേതാവ് പി ജയരാജന് തള്ളിപ്പറഞ്ഞ സംഭവം കൊല്ലും കൊലയുമായി നടക്കുന്ന എല്ലാ ഡിവൈഎഫ്ഐ…
Read More » - 22 February
അസുഖം ഇടതു കാലിന്: ശസ്ത്രക്രിയ ചെയ്തത് വലതു കാലിൽ, ഡോക്ടർക്കെതിരെ പരാതിയുമായി രോഗി
കോഴിക്കോട്: രോഗിയുടെ കാൽമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. മാവൂർ റോഡിലെ നാഷണൽ ആശുപത്രിയിലാണ് കാൽമാറി ശസ്ത്രക്രിയ നടന്നത്. കക്കോടി…
Read More » - 22 February
ഈ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ തുക കുറച്ചേക്കും, ഇളവുകൾ ഇന്ത്യയിലും ലഭിക്കുമോ എന്നറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ക്രിപ്ഷൻ തുകയിൽ മാറ്റങ്ങൾ വരുത്താനാണ് നെറ്റ്ഫ്ലിക്സിന്റെ നീക്കം. അതേസമയം, തിരഞ്ഞെടുത്ത രാജ്യങ്ങളിലെ…
Read More » - 22 February
ഹൃദയത്തിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണിത്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി…
Read More » - 22 February
ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം
ന്യൂഡൽഹി: ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം. മന്ത്രിസഭാ യോഗത്തിലാണ് എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം നൽകിയത്. കേന്ദ്ര സർക്കാരും കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ്…
Read More » - 22 February
വീട്ടിലെ ഊണിന്റെ രുചിയുമായി കസ്റ്റമേഴ്സിന്റെ മുന്നിലെത്താൻ സൊമാറ്റോ, ഫ്രഷ് മീൽസ് വിതരണം ഉടൻ ആരംഭിക്കും
വീട്ടിൽ നിന്നും മാറി താമസിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഊൺ. റെസ്റ്റോറന്റുകളിൽ വിവിധ വിഭവങ്ങൾ അടങ്ങിയ ഊൺ ലഭ്യമാണെങ്കിലും വീട്ടിലെ കൈപ്പുണ്യത്തിന് പ്രത്യേക രുചിയാണ്. അത്തരത്തിൽ വീട്ടിലെ ഊണിന്റെ…
Read More » - 22 February
ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ല: കൃഷിമന്ത്രി പി പ്രസാദ്
തിരുവനന്തപുരം: ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജു എവിടെയാണെന്ന് അറിയില്ല. ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.…
Read More » - 22 February
കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ
കൊച്ചി: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ. ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന്…
Read More » - 22 February
പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവൻ കുട്ടി. പായിപ്ര ഗവ. യുപി സ്കൂളിന്റെ 77ാം വാർഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര…
Read More » - 22 February
നിക്ഷേപത്തട്ടിപ്പിനെതിരെ ശക്തമായ നടപടിയുമായി സർക്കാർ; പൊതുജനങ്ങൾക്കു നേരിട്ടു പരാതി നൽകാം
തിരുവനന്തപുരം: അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്ന് ബഡ്സ് (Banning of…
Read More » - 22 February
ടെലികോം രംഗത്ത് ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഈ രാജ്യം, 2028- ൽ 6ജി അവതരിപ്പിച്ചേക്കും
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്തുന്ന ഈ വേളയിൽ 6ജി മുന്നേറ്റത്തിന് തയ്യാറെടുപ്പുകൾ നടത്തുകയാണ് ദക്ഷിണ കൊറിയ. ടെലികോം രംഗത്ത് ആധിപത്യം നേടുന്നതിന്റെ ഭാഗമായി 2028…
Read More » - 22 February
ആര്‍ട്ടിക്കിള്‍ 370 സംരക്ഷണമാണെന്ന് ജനങ്ങള്‍ മനസിലാക്കി തുടങ്ങി: മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 സംരക്ഷണമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍, അത് പീപ്പിള്‍സ് ഡെമോക്രാറ്റിക്…
Read More » - 22 February
പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് സർക്കാർ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ
ആലപ്പുഴ: പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങളേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ഉറപ്പാക്കേണ്ടതെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
Read More » - 22 February
ഇന്ത്യൻ വിപണിയിലെ താരമാകാൻ ലാവ യുവ ടു 2 പ്രോ എത്തുന്നു, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിലേക്ക്. ലാവ യുവ 2 പ്രോ സ്മാർട്ട്ഫോണുകളാണ് എത്തുന്നത്. 2022 ഒക്ടോബറിൽ അവതരിപ്പിച്ച ലാവ യുവ പ്രോയുടെ…
Read More » - 22 February
ഐ.എസിൽ ചേരാൻ സിറിയയിലേക്ക് പോയ യുവതിക്ക് സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടമായി: ഇനിയൊരു തിരിച്ച് വരവില്ല?
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് വംശജയായ യുവതിക്ക് തിരിച്ചടി. സ്വന്തം രാജ്യത്തെ പൗരത്വം തിരിച്ചെടുക്കാനുള്ള യുവതിയുടെ തീരുമാനത്തിനാണ് തിരിച്ചടി…
Read More » - 22 February
നേപ്പാളിൽ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബജുര ജില്ലയിലെ ബിച്ചിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. Read Also: ഇന്ത്യൻ പ്രീമിയർ…
Read More » - 22 February
സംസ്ഥാനത്ത് കാപ്പി വില കുതിച്ചുയരുന്നു, പ്രതീക്ഷയർപ്പിച്ച് കർഷകർ
സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സർവകാല റെക്കോർഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോൾ വൻ കുതിച്ചുചാട്ടമാണ് കാപ്പി വിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച്, കാപ്പിപ്പരിപ്പിന്റെ…
Read More » - 22 February
ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് പിണറായി പൊലീസ്: ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: സിഐടിയു അഖിലേന്ത്യ സെക്രട്ടറിയായ എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. എളമരം കരീം…
Read More » - 22 February
ഒരു ദിവസത്തെ ശമ്പളം ലക്ഷങ്ങൾ, ഇൻഫോസിസ് സിഇഒയുടെ ശമ്പള നിരക്ക് ഇങ്ങനെ
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായാണ് ഇൻഫോസിസ്. ലോകത്തിലെ മുൻനിര ഐടി കമ്പനികളുടെ പട്ടികയിൽ ഇൻഫോസിസും ഇടം നേടിയിട്ടുണ്ട്. എന്നാൽ, ടെക് ലോകത്തെ ഇപ്പോൾ ഇൻഫോസിസ് നായകന്റെ ശമ്പളമാണ്…
Read More » - 22 February
സ്വർണ്ണക്കടത്തിലെ തർക്കം: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ തർക്കത്തെ തുടർന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരിയിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. അലി ഉബൈർ എന്നയാളാണ് അറസ്റ്റിലായതെന്ന്…
Read More » - 22 February
ഒടുവിൽ കേരള സർക്കിളിലും ആ മാറ്റം എത്തി! മിനിമം റീചാർജ് പ്ലാനിൽ പുതിയ മാറ്റങ്ങളുമായി എയർടെൽ
പ്രമുഖ ടെലികോം സേവന ദാതാവായ എയർടെലിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, കേരളം ഉൾപ്പെടെയുള്ള 19 സർക്കിളുകളിൽ മിനിമം റീചാർജ് പ്ലാൻ ഉയർത്തിയിരിക്കുകയാണ് എയർടെൽ. ഇതുവരെ, എയർടെൽ…
Read More » - 22 February
സഹോദരങ്ങൾ തമ്മിൽ പ്രണയിക്കുന്നത് ശരിയാണോ? ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക: വിവാദ ചോദ്യമിട്ട പ്രൊഫസറെ പിരിച്ചുവിട്ടു
കോംസാറ്റ്സ് (COMSATS) യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനാണ് വിവാദ ചോദ്യപ്പേപ്പർ തയാറാക്കിയത്.
Read More » - 22 February
ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നത്…
Read More » - 22 February
കൊച്ചിയിലെ കുടിവെള്ള പ്രശ്നം: സ്റ്റാൻഡ്ബൈ മോട്ടോർ വാങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിൽ അടിയന്തര ഇടപെടലുമായി മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നുവെന്നും കൂടുതൽ ചെറുടാങ്കറുകൾ എത്തിക്കുമെന്നും പ്രശ്നം ആവർത്തിക്കാതിരിക്കാൻ സ്റ്റാൻഡ്ബൈ മോട്ടോർ വാങ്ങുമെന്നും…
Read More »