ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്.
Read Also : ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്
ഇലവർഗങ്ങൾ കഴിക്കുന്നത് അകാലനരയെ തടയാൻ സഹായിക്കും. കറിവേപ്പില ധാരാളം കഴിക്കുന്നത് നര തടയും. ചീര കഴിക്കുന്നതും നല്ലതാണ്.
Read Also : വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
ക്യാരറ്റ് കഴിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ഉത്തമമാണ്. മുട്ട, കരള്‍, ചിക്കന്‍, ബീൻസ് എന്നിവ അകാലനരയെ അകറ്റാൻ ഏറെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
Post Your Comments