Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -6 March
ആറ്റുകാൽ പൊങ്കാല: പ്രത്യേക സർവ്വീസുകൾ സജ്ജമാക്കി കെഎസ്ആർടിസി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച രാവിലെ 2.30 മുതൽ പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്കും പൊങ്കാല…
Read More » - 6 March
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരണസംഖ്യ ഉയരുന്നു
ഇന്തോനേഷ്യ: ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ റിയാവു ദ്വീപില്‍ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജന്‍സിയിലെ പ്രകൃതിദുരന്തത്തില്‍ 50 ഓളം…
Read More » - 6 March
ട്വിറ്ററിൽ അക്കൗണ്ടിൽ ഫോളോവേഴ്സ് കുറയുന്നു: എന്തോ കാര്യത്തിന്റെ പ്രതിഫലനമെന്ന് ശശി തരൂർ എംപി
തിരുവനന്തപുരം: തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സ് കുറയുന്നുവെന്ന ആശങ്ക പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ട്വിറ്ററിലൂടെ തന്നെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റർ…
Read More » - 6 March
ബ്രഹ്മപുരം തീപിടുത്തം, ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കത്തയച്ചത്. തീപിടുത്തത്തിന് ശേഷം കൊച്ചിയില്‍ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് കത്ത്. read…
Read More » - 6 March
നാളെയും സ്കൂളുകൾക്ക് അവധി: അറിയിപ്പുമായി ജില്ലാ കളക്ടർ
കൊച്ചി: കൊച്ചി നഗരത്തിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ രേണുരാജ്. കൊച്ചിയിലും സമീപപഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. Read…
Read More » - 6 March
നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദന് യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തിയത്:എംവി ജയരാജന്
കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകനെതിരെ വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു, ഏഷ്യാനെറ്റ്…
Read More » - 6 March
ബ്രഹ്മപുരം തീപിടിത്തം: വ്യോമസേനയുടെ ഹെലികോപ്ടറുകൾ ചൊവ്വാഴ്ചയെത്തും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ലാ…
Read More » - 6 March
കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്
കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുവിൽ വിഷാംശം കൂടിയതായി…
Read More » - 6 March
വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ
പത്തനംതിട്ട: വെട്ടൂർ ചാങ്ങയിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് പുതിയറ സ്വദേശി അക്ഷയ് (32),…
Read More » - 6 March
പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?
പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. അമേരിക്കയിൽ 37…
Read More » - 6 March
രാജ്യത്ത് കൊടുംവേനല്‍, താപനില ഇരട്ടിയാകുന്നു: പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം
ന്യൂഡല്‍ഹി: രാജ്യത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.…
Read More » - 6 March
പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചു: പ്രതി ഒളിവിൽ
ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
Read More » - 6 March
നെല്ലിക്ക ജ്യൂസ് കഴിച്ചാൽ കിട്ടുന്ന ആരോഗ്യഗുണങ്ങളിതാ…
ധാരാളം പോഷകഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്.…
Read More » - 6 March
പാസ്പോർട്ട് സേവനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്: യുവതിയ്ക്ക് പണം നഷ്ടമായി
തിരുവനന്തപുരം: പാസ്പോർട്ട് സേവനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ…
Read More » - 6 March
മുഖത്തെ കറുത്തപാടുകൾ മാറാൻ പപ്പായ ഫേസ് പാക്കുകൾ
പപ്പായ ഒരു രുചികരമായ പഴമാണ്. രുചിക്ക് മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും പപ്പായയിലൂടെ ലഭിക്കുന്നു. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വരെ, പപ്പായ അതിന്റെ നിരവധി ഗുണങ്ങൾക്ക്…
Read More » - 6 March
ആറ്റുകാൽ പൊങ്കാല: സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ, സജ്ജീകരണങ്ങൾ പൂർത്തിയാക്കി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പോലീസ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടും എന്നുള്ളതിനാൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ്…
Read More » - 6 March
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ശനിയാഴ്ചയാണ് ഡോക്ടര്‍മാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂര്‍ എന്ന യുവാവ് കാണ്‍പുരിലെ കഫെയില്‍ വച്ച്…
Read More » - 6 March
ഒഇസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ് ടു മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി…
Read More » - 6 March
ചർമ്മ സംരക്ഷണം: പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും
കൊച്ചി: ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യയായ പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും. ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ…
Read More » - 6 March
ഭര്ത്താക്കന്മാരില് നിന്ന് വിവാഹമോചനം നേടിയ സ്ത്രീകളോട് വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആവശ്യപ്പെട്ട് താലിബാന്
കാബൂള്‍: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു വിവാഹമോചനം നേടിയ സ്ത്രീകളോടു വീണ്ടും മുന്‍ ഭര്ത്താക്കന്മാരുടെ അടുത്തേക്കു തിരികെയെത്താന്‍ ആവശ്യപ്പെട്ട് താലിബാന്. അഫ്ഗാനിസ്ഥാനില്‍ യുഎസിന്റെ സൈനിക സാന്നിധ്യം ഉണ്ടായിരുന്ന സമയത്താണു ക്രൂര…
Read More » - 6 March
പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വെച്ച് പഴയ കാമുകനെ കണ്ടു, ഭർത്താവിനെ ഉപേക്ഷിച്ച് മുൻകാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ
കണ്ണൂർ: പഴയ സ്കൂൾ കാമുകനെ കണ്ടുമുട്ടിയപ്പോൾ പുതിയതെല്ലാം മറന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.…
Read More » - 6 March
ഗർഭ സംസ്കാര കാമ്പെയ്ൻ: ഗർഭാവസ്ഥയിൽ തന്നെ ശിശുക്കൾക്ക് രാമായണവും ഗീതാപാഠങ്ങളും പകർന്നു നൽകാൻ സംവർദ്ധിനി ന്യാസ്
ഗർഭസ്ഥശിശുക്കളെ ഗർഭപാത്രത്തിൽ വെച്ച് തന്നെ മൂല്യങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗർഭിണികൾക്ക് വേണ്ടി ‘ഗർഭ സംസ്കാർ’ എന്ന പേരിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് അഫിലിയേറ്റ് ആയ…
Read More » - 6 March
രാഹുൽ ഗാന്ധി ഇപ്പോഴും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി നളിൻ കുമാർ കട്ടീൽ
രാഹുൽ ഗാന്ധി 52 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി കർണാടകം ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീല്‍. കോവിഡ് 19നെ പ്രതിരോധിക്കാനുളള വാക്സിന് എതിരെ…
Read More » - 6 March
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലേയ്ക്ക്, അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയ ഭക്തി മാര്‍ഗത്തിലേയ്ക്ക്
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.…
Read More » - 6 March
തിരുവള്ളൂരിലെ എസ്ഡിപിഐ നേതാവ് ബിജെപിയിൽ ചേർന്നു: പുറത്താക്കിയിട്ട് വർഷങ്ങളായെന്ന് എസ്ഡിപിഐ
വടകര: കോഴിക്കോട് തിരുവള്ളൂരിലെ മുന്‍ എസ് ഡി പി ഐ നേതാവ് റസാക്കും ഭാര്യയും ബി ജെ പിയില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ദേശീയ…
Read More »