Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -11 March
സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഒളിക്കാന്‍ അവസരം നല്കിയ രണ്ട് പേരാണ് പിടിയില്‍ ആയത്.…
Read More » - 11 March
‘ആശങ്കപ്പെടേണ്ട, ബ്രഹ്മപുരത്ത് 82 ദിവസ കർമപരിപാടിക്ക് രൂപം നൽകി’ പത്രസമ്മേളനത്തിൽ മന്ത്രിമാരായ രാജീവും രാജേഷും
കൊച്ചി: ബ്രഹ്മപുരത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 80 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും മന്ത്രിമാരായ പി രാജീവും എം ബി രാജേഷും പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും…
Read More » - 11 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 March
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ കുതിച്ചുചാട്ടം തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 3- ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 150…
Read More » - 11 March
കുട്ടികൾ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ചിട്ടേയില്ല, അതിന്റെ ഭയാനകവിപത്തിനെ കുറിച്ച് വായിച്ചു- ബിജിബാൽ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി സംഗീത സംവിധായകൻ ബിജിബാൽ. അഴിമതി വേണമെങ്കില്‍ കാണിച്ചോളൂ എന്നും പക്ഷേ സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുത് എന്ന്…
Read More » - 11 March
കറുപ്പ് നിറം മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ ഭീഷണിയാകും? ഇനി കേരളത്തില്‍ വരുമ്പോള്‍ കറുത്ത സാരി ധരിക്കും: രേഖ ശര്‍മ
കൊച്ചി; കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നതെന്നു ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ. അങ്ങനെയെങ്കില്‍ അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി…
Read More » - 11 March
ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാൻ ഒരുങ്ങി മെറ്റ, പുതിയ ആപ്പ് ഉടൻ രൂപീകരിച്ചേക്കും
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാൻ തുടങ്ങി മെറ്റ. ടെക്സ്റ്റ് ബേസ്ഡ് കണ്ടെന്റിന് പ്രാധാന്യം കൊടുത്തുള്ള ആപ്ലിക്കേഷനാണ് മെറ്റ വികസിപ്പിക്കുക. ആക്ടിവിറ്റി പബ് എന്ന…
Read More » - 11 March
ഈ അഞ്ച് ശീലങ്ങൾ തൊണ്ടയിലെ കാൻസർ സാധ്യത കൂട്ടും
ലോകത്ത് ഏറ്റവും ഭയാനകവും എന്നാൽ സാധാരണവുമായ ഒരു രോഗമാണ് കാൻസർ. മനുഷ്യനെ ബാധിക്കുന്ന ഏതാണ്ട് ഇരുപതിനം കാൻസറുകൾ ഉണ്ട്. രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ ഇത് വളരെ വേഗം…
Read More » - 11 March
മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താനായി നിങ്ങള്‍ ആയിരം പ്രാവശ്യം ശ്രമിച്ചാലും മാനം നഷ്ടപ്പെട്ടു പോകില്ല
കോട്ടയം: സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടക്കേസ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. മാനനഷ്ടക്കേസുമായി നടക്കാതെ മുഖ്യമന്ത്രിക്കു വേറെ…
Read More » - 11 March
കുന്നംകുളത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു
തൃശൂര്‍: കുന്നംകുളം കടവല്ലൂര്‍ ആല്‍ത്തറയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. എട്ട് പേര്‍ക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആല്‍ത്തറ സ്വദേശികളായ വലിയറ വേണുവിന്റെ ഭാര്യ ഗിരിജ, കുളങ്ങര…
Read More » - 11 March
സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24 ന്യൂസ് ചാനൽ ഓഫീസിലേക്ക് ബിഎംഎസിന്റെ പ്രകടനം
ബിഎംഎസിന്റെ വേദിയിൽ വനിതാ ദിനത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ…
Read More » - 11 March
‘കക്കുകളി’ എന്ന നാടകം സാംസ്കാരിക കേരളത്തിന് അപമാനം: കെസിബിസിയും ക്രൈസ്തവ സഭകളും
കൊച്ചി:കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തു വന്നു. അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍…
Read More » - 11 March
എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കർമ്മ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കർമ്മ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറേറ്റ്…
Read More » - 11 March
സേവ് കൊച്ചി വേണ്ടേ? സേവ് ലക്ഷദ്വീപുകാരേയും അവാര്‍ഡ് വാപസിക്കാരേയും കാണാനില്ലല്ലോ? ശ്യാംരാജ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ അഗ്നിബാധ ഉണ്ടായിട്ട് 9 ദിവസം പിന്നിട്ടിട്ടും ഇതു വരെ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ കൊച്ചി നഗരം…
Read More » - 11 March
പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി; തലയടിച്ച് വീണ് പ്രതി മരിച്ചു
തൃശൂര്‍: തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍…
Read More » - 11 March
മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷിതരായിരിക്കുക- ബ്രഹ്മപുരം വിഷയത്തില്‍ പൃഥ്വിരാജ്: നേരത്തെയായിപ്പോയല്ലോ എന്ന് കമന്റ്
ബ്രഹ്മപുരം തീപിടിത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നുമുണ്ട്. സിനിമാ താരങ്ങൾ പ്രതികരിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തവുമാണ്. ഉണ്ണി മുകുന്ദൻ…
Read More » - 11 March
‘ജീവിതകാലം മുഴുവൻ നീളുന്ന സമാധാനവും സന്തോഷവും’ നടൻ നരേഷിന്റെ നാലാം വിവാഹം കഴിഞ്ഞു
തെലുങ്ക് നടൻ നരേഷിന്റെ നാലാം വിവാഹം കഴിഞ്ഞു. നടി പവിത്ര ലോകേഷുമായാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. പവിത്രയുടെ മൂന്നാം വിവാഹമാണ്. നടിയുമായുള്ള ബന്ധത്തെ എതിർത്ത് നരേഷിന്റെ മുൻ…
Read More » - 11 March
‘ഞങ്ങൾ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ തനിക്കെന്താ അസുഖം’?: പ്രിൻസിപ്പലിൻ്റെ മൂക്കിന്റെ പാലം തകർത്ത് വിദ്യാർത്ഥികൾ
തിരുവനന്തപുരം: പെൺകുട്ടികളെ ശല്യം ചെയ്തവർക്ക് മുന്നറിയിപ്പ് നൽകിയ പ്രിൻസിപ്പലിനെ മർദ്ദിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം പാർക്ക് ജംഗ്ഷനിലെ പ്രതിഭ ട്യുട്ടോറിയൽ കോളേജിലാണ്…
Read More » - 11 March
കണ്ണ് ചൊറിച്ചിൽ, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ: ബ്രഹ്മപുരത്ത് ചികിത്സ തേടിയത് 678 പേര് – ഇനിയുമെത്ര നാൾ?
കൊച്ചി: പത്ത് ദിവസമായിട്ടും തുടരുന്ന വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതത്തിലാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം…
Read More » - 11 March
ബിപി കൂടുന്നതിലേക്ക് നയിക്കുന്ന കാരണം അറിയാം…
ബിപി അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളി തന്നെയാണ്. ഹൃദയത്തെയാണ് പ്രധാനമായും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിക്കുക. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന് ഭീഷണിയിലാകുന്ന വിവിധ അവസ്ഥകളിലേക്കെല്ലാം…
Read More » - 11 March
ഞങ്ങൾ യൂനിഫോം സിവിൽകോഡിന് പൂർണമായുമെതിര്: നിലപാട് പറഞ്ഞ് ഷുക്കൂർ വക്കീൽ
കൊച്ചി: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി രണ്ടാമതും വിവാഹിതരായ നടനും അഭിഭാഷകനുമായ ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. പിന്നാലെ ഷുക്കൂറിനും…
Read More » - 11 March
വേനല്‍ക്കാലത്ത് ഉള്ളു തണുപ്പിക്കാൻ തണ്ണിമത്തൻ; അറിയാം ഗുണങ്ങള്‍…
തണ്ണിമത്തന് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും…
Read More » - 11 March
‘തമാശ പറഞ്ഞതാണ്’: സർക്കാർ പരിപാടിക്ക് വന്നില്ലെങ്കിൽ ഫൈൻ അടിക്കുമെന്ന് പറഞ്ഞത് വെറുതെയെന്ന് വാർഡ് മെമ്പർ
തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ഷീജ. ഒരു ദിവസം കുടുംബശ്രീ യോഗത്തിന്…
Read More » - 11 March
ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥ, ത്രിപുരയിൽ പ്രതിപക്ഷ അണികള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു: എഎ റഹീം
ത്രിപുരയില്‍ ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥയാണെന്ന് എ എ റഹീം എംപി. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവൻ ആളുകളുടെയും വീടുകൾ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നുവെന്നും റഹിം പറഞ്ഞു. രാജ്യത്ത്…
Read More » - 11 March
കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ല; ആത്മഹത്യയെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഷദ റഹ്മാന് എന്ന യുവ ഡോക്ടര്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫ്ളാറ്റിലെ…
Read More »