KeralaLatest NewsNews

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി: പ്ലസ് 2 വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി ആണ് മരിച്ചത്. 17 വയസായിരുന്നു. പമ്പാനദിയിൽ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം നടന്നത്.

Read Also: ‘ഡോക്ടർ ടാ​ഗിട്ട പൊട്ടൻ’: ഇവന്റെ കല്യാണത്തിന് ശേഷം നടക്കാൻ പോവുന്നത് ഇതായിരിക്കുമെന്ന് ചെകുത്താൻ

പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ഗ്രിഗറി പുറത്തേക്ക് പോയത്. വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി ഗ്രിഗറി പുറത്തേക്ക് പോയപ്പോഴാണ് ഗ്രിഗറി സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയത്.

Read Also: ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ: വീടുകളും കെട്ടിടങ്ങളും തകർന്നു വീണു, 23 മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button