Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -8 March
ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ പാനീയങ്ങള്‍ വഴി…
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍…
Read More » - 8 March
യൂട്യൂബ് വീഡിയോകളിലെ ഈ പരസ്യങ്ങൾ ഒഴിവാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയൂ
യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ എല്ലാ ഉപഭോക്താക്കൾക്കും പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. എന്നാൽ, പരസ്യവുമായി ബന്ധപ്പെട്ടുളള പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകളിൽ ചില പരസ്യങ്ങൾ കാണിക്കുന്ന…
Read More » - 8 March
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: സ്ത്രീകൾക്കായി ‘പിങ്ക് ഹെൽത്ത്’ അവതരിപ്പിച്ചു
വനിതാ ദിനത്തിൽ സ്ത്രീകൾക്കായി ‘പിങ്ക് ഹെൽത്ത്’ അവതരിപ്പിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്താനർബുദം,…
Read More » - 8 March
ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ വളരെയധികം പ്രശംസിക്കുന്നു : പ്രധാനമന്ത്രി മോദി
ന്യുഡല്‍ഹി ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ പ്രശംസിക്കുകയും അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനായി തന്റെ സര്‍ക്കാര്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം…
Read More » - 8 March
സ്ത്രീ വിമോചനമെന്നത് കേവലമായ പുരുഷ വിദ്വേഷമല്ല: തുല്യനീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സ്ത്രീ വിമോചനമെന്നത് കേവലമായ പുരുഷ വിദ്വേഷമല്ലെന്നും തുല്യനീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണെന്നും മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ. അതിന് സമൂഹം ഒറ്റക്കെട്ടായി…
Read More » - 8 March
ഈ ജ്യൂസ് ഹൃദ്രോഗവും പ്രമേഹവും അകറ്റും
ഹൃദ്രോഗവും പ്രമേഹവും പിടിപ്പെടുന്നത് തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമാണ്. ഇവയെ അകറ്റി നിർത്താനായി പലതരം മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി ഫലവത്താകുന്നില്ല. എന്നാൽ, പ്രമേഹവും ഹൃദ്രോഗവും…
Read More » - 8 March
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്. എങ്ങനെ തീ കത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 8 March
നീതിക്കായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടേത് മാത്രമാകരുത്: ലിംഗഭേദമന്യേ എല്ലാവരും പങ്കുചേരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും…
Read More » - 8 March
സാംസംഗ് ഗാലക്സി എം14 യുക്രെയ്ൻ വിപണിയിൽ അവതരിപ്പിച്ചു
സാംസംഗിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എം14 യുക്രെയ്ൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ സവിശേഷതകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ അറിയാം. 6.6…
Read More » - 8 March
കൈക്കുഴിയിലെ കറുപ്പു മാറ്റാന്‍ തേനും തൈരും
കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്ടമുള്ള സ്ലീവ്ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍, ഇനി ഈ പ്രശ്നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള…
Read More » - 8 March
പ്രതിരോധ ശക്തി വര്‍ധിപ്പിക്കാം വൈറ്റമിന്‍ സമ്പുഷ്ടമായ ഈ ഭക്ഷണങ്ങളിലൂടെ
ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണ്. പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്ന കാര്യത്തില്‍ നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നു. വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍…
Read More » - 8 March
സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. മേപ്പയൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകന് അമല്‍ കൃഷ്ണ (17) ആണ് മരിച്ചത്. മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ്…
Read More » - 8 March
എം.വി ഗോവിന്ദന് പൊതുവേദിയില്‍ വെച്ച് ശകാരിച്ചത് കടുത്ത മനോവിഷമം ഉണ്ടാക്കി, മൈക്ക് ഓപ്പറേറ്റര്‍
തൃശൂര്‍: ജനകീയ പ്രതിരോധ ജാഥ വേദിയില്‍ വെച്ച് എം.വി ഗോവിന്ദന് ശകാരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മൈക്ക് ഓപ്പറേറ്ററുടെ പ്രതികരണം…
Read More » - 8 March
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ: സ്വർണ വർഷം പരിപാടി ഇന്ന് അവതരിപ്പിക്കും
സംസ്ഥാനത്ത് സ്വർണ വർഷം പരിപാടിയുടെ അവതരണം ഇന്ന് നടക്കും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വർണത്തെ കുറിച്ചുള്ള പുതിയ…
Read More » - 8 March
തൃശ്ശൂരിൽ വീട്ടുപറമ്പിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് യുവാവ്; അന്വേഷണം
ആമ്പല്ലൂര്‍: ആമ്പല്ലൂർ ചെങ്ങാലൂരിൽ വീട്ടുപറമ്പിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് യുവാവ്. ചെങ്ങാലൂർ സ്വദേശി രാമചന്ദ്രന്റെ ഭാര്യ ഉമാദേവിയുടെ (56) മൂന്ന് പവന്റെ സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെട്ടത്. രാവിലെ…
Read More » - 8 March
ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - 8 March
വയോധികനായ പിതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു : മകനെതിരെ കേസ്
കാഞ്ഞങ്ങാട്: രാത്രി കട്ടിലിൽ കിടക്കുകയായിരുന്ന പിതാവിനെ ഇരുമ്പു വടികൊണ്ട് അടിച്ച മകനെതിരെ കേസ്. മാലോം കാര്യോട്ട്ചാൽ സ്വദേശി രാഘവൻ നമ്പ്യാരെ(74) ആണ് മകൻ അടിച്ചത്. Read Also…
Read More » - 8 March
ഷുക്കൂര്‍ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി, രണ്ടാം വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി വക്കീല്‍
കാസര്‍ഗോഡ്: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലായിരുന്നു ഇവരുടെ…
Read More » - 8 March
സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കേന്ദ്രം, മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി
സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാനുളള ശക്തമായ നീക്കവുമായി കേന്ദ്രം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസേഴ്സ്, വെർച്വൽ ഇൻഫ്ലുവൻസേഴ്സ് എന്നിവർ സമൂഹമാധ്യമങ്ങൾ മുഖാന്തരം ഉൽപ്പന്നങ്ങളുടെ സേവനങ്ങളുടെയോ…
Read More » - 8 March
ഐഎഎസ് തലത്തിൽ അഴിച്ചുപണി; എറണാകുളം കളക്ടർ രേണുരാജ് ഉൾപ്പടെ 4 ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ഐഎഎസ് തലത്തിൽ അഴിച്ചുപണി. എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി…
Read More » - 8 March
തെലങ്കാനയിൽ വീണ്ടും കോടികൾ നിക്ഷേപിക്കാനൊരുങ്ങി കിറ്റെക്സ്
തെലങ്കാനയിൽ വീണ്ടും കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കിറ്റെക്സ്. റിപ്പോർട്ടുകൾ പ്രകാരം, 3,000 കോടി രൂപയായാണ് നിക്ഷേപം ഉയർത്തുന്നത്. മുൻപ് തെലങ്കാനയിൽ 1,000 കോടി നിക്ഷേപിക്കുമെന്ന് കിറ്റെക്സ് അറിയിച്ചിരുന്നു.…
Read More » - 8 March
നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കൂ : അറിയാം ഗുണങ്ങൾ
എല്ലാ ദിവസവും രാവിലെയാണ് വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കേണ്ടത്. മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍…
Read More » - 8 March
ഇതൊരു രാഷ്ട്രീയ പ്രേരിത സിനിമയോ അജണ്ടകള്‍ കുത്തി നിറച്ച സിനിമയോ അല്ല : സന്ദീപ് വാചസ്പതി
ആലപ്പുഴ: ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകള്‍ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് 1921 പുഴ മുതല്‍ പുഴ…
Read More » - 8 March
പിരിച്ചുവിടൽ നടപടികൾ ശക്തമാക്കി സൂം, കമ്പനി പ്രസിഡന്റ് അടക്കം പുറത്തേക്ക്
പിരിച്ചുവിടൽ നടപടികൾ ശക്തമാക്കി പ്രമുഖ വിഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. ഏതാനും മാസങ്ങൾക്കു മുൻപ് പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ 1,300 ഓളം ജീവനക്കാരെ സൂം പുറത്താക്കിയിരുന്നു.…
Read More » - 8 March
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അന്തിക്കാട്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വെളുത്തൂർ വില്ലേജ് നാലാംകല്ല് പാറയിൽ വീട്ടിൽ സാഗിലിനെയാണ് (27) അറസ്റ്റ് ചെയ്തത്. അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള…
Read More »