Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -19 March
‘മോദിയെന്നാൽ ഇന്ത്യയല്ല’: വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നൽകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെന്നാൽ ഇന്ദിരയല്ലെന്ന് കാട്ടിക്കൊടുത്തത് പോലെ മോദിയെന്നാൽ…
Read More » - 19 March
റിപ്പർ ജയാനന്ദന് രണ്ട് ദിവസം മകളുടെ കല്യാണം കൂടാം, അച്ഛന് ജാമ്യം കിട്ടാൻ കോടതിയില്‍ വാദിച്ചതും മകള്‍
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പന് ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചു. അച്ഛന് ജാമ്യം കിട്ടുന്നതിനായി അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദനാണ്…
Read More » - 19 March
ഏഴ് വയസുകാരിയെ പീഡിപ്പിച്ചു : പാസ്റ്റർക്ക് 20 വർഷം കഠിനതടവ്
ഹരിപ്പാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 20 വർഷം കഠിനതടവ് ശിക്ഷിച്ച് കോടതി. കറ്റാനം വാലു തുണ്ടിൽ വീട്ടിൽ ഭരണിക്കാവ് തെക്കേമങ്കുഴി പനങ്ങാട്ട് കോട്ടയിൽ ഇടിക്കുള തമ്പിയെ(67)…
Read More » - 19 March
ഗാര്‍ഹിക പീഡനം; ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്, സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയിൽ ഒരേ ഒരു ആവശ്യം!
ന്യൂഡൽഹി: ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി. ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 19 March
ആദിത്യഹൃദയമന്ത്രം ജപിക്കാം; ജീവിതം മംഗളകരമാകും
സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്ന മന്ത്രമാണ് ആദിത്യഹൃദയമന്ത്രം. നിത്യവും ആദിത്യഹൃദയമന്ത്രം ജപിച്ചാൽ ജീവിതത്തിൽ മംഗളകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന അലസത അകറ്റി ഉന്മേഷം കൈവരിക്കാൻ സാധിക്കുമെന്നും…
Read More » - 18 March
സംസ്ഥാനത്ത് മെയ് 31ന് മുൻപ് 10 മാലിന്യ സംസ്കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യും: എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31ന് മുൻപ് 10 മാലിന്യ സംസ്കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്ത് ആകെ മാലിന്യ സംസ്കരണ പദ്ധതികൾ ഊർജ്ജിതമാക്കുമെന്നും…
Read More » - 18 March
കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
ജയ്പൂർ: കന്നുകാലികളെ മേയ്ക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ കുളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ദേവാറാം ഭീൽ (13) , ലക്സ്മൺ ഭീൽ…
Read More » - 18 March
യൗവ്വനം കാത്ത് സൂക്ഷിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഈ ആന്റി-ഏജിംഗ് പോഷകങ്ങൾ ഉൾപ്പെടുത്തുക
ആൻറി ഓക്സിഡൻറുകൾ കൂടുതലുള്ള ഭക്ഷണക്രമം ആയുസ്സ് വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയ കുറയ്ക്കുകയും ചെയ്യും. മുട്ട, പച്ചക്കറികൾ, പരിപ്പ്, പഴങ്ങൾ, ധാന്യങ്ങൾ, ഗോതമ്പ്, ബ്രൗൺ റൈസ് തുടങ്ങിയ ഭക്ഷണങ്ങളും…
Read More » - 18 March
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: യുവാവും ഭാര്യയും പിടിയില്‍
ഭുവനേശ്വര്‍: ഗര്‍ഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പൊലീസ് പിടിയില്‍. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. ഭാര്യയുടെ ബന്ധുവായ യുവതിയെ ആണ് യുവാവിന്റെ ഭാര്യയുടെ…
Read More » - 18 March
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം; പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്
സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി,…
Read More » - 18 March
ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികള്‍, അവർക്ക് സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം: നടിയുടെ പരാമര്‍ശം വിവാദത്തിൽ
ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികള്‍, അവർക്ക് സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം: നടിയുടെ പരാമര്‍ശം വിവാദത്തിൽ
Read More » - 18 March
പുകവലിക്കിടെ തീ മുണ്ടിലേയ്ക്ക് വീണ് കത്തി; പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു
തൃശ്ശൂർ: പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച…
Read More » - 18 March
തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവ ആദ്യമേ തന്നെ നിസാരമായി കണക്കാക്കുന്നത് പിന്നീടങ്ങോട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ തന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായി തന്നെ…
Read More » - 18 March
ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ്; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…
പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. ധാരാളം…
Read More » - 18 March
ബ്രഹ്മപുരം തീപിടിത്തം: പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ
കൊച്ചി: ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ. നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും…
Read More » - 18 March
മസിൽ വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ഉത്തമമാണ്: മനസിലാക്കാം
വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ മസിലുകൾ നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിങ്ങളുടെ ഡയറ്റിൽ ചേർക്കാവുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്. ചിക്കൻ:…
Read More » - 18 March
നികൃഷ്ടജീവി, കുലംകുത്തി, കീടം, നാറി, പരനാറി തുടങ്ങിയ പദങ്ങൾ സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്: കെ സുധാകരന്
എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്
Read More » - 18 March
കേന്ദ്രസര്‍വ്വീസില്‍ വിവിധ ഒഴിവുകൾ, പത്താം ക്ലാസുകാർക്കും അവസരം: വിശദവിവരങ്ങൾ
ഡൽഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്എസ്സി) കീഴിലുള്ള 5369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വ്വീസിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ 549 തസ്തികകളിലായി 5369…
Read More » - 18 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയികള്‍ക്ക് സമ്മാനിച്ച ചെക്കുകള്‍ മടങ്ങി
വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്.
Read More » - 18 March
അമിത്ഷായ്ക്കെതിരെ ഭീഷണിമുഴക്കിയ ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍
ജലന്ധർ: കേന്ദ്ര ആഭ്യന്തരമന്ത്രി ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജലന്ധറില്‍ നിന്നാണ് അമൃത് പാല് സിംഗിനെ നാടകീയമായി…
Read More » - 18 March
മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും : എം വി ഗോവിന്ദൻ
ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല
Read More » - 18 March
നിയമസഭ കോപ്രായത്തിനുള്ള വേദിയാക്കരുത്: നിയമസഭയുടെ അന്തസ് കാക്കാൻ സതീശൻ തയ്യാറാകണമെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്ന് ജയരാജൻ പറഞ്ഞു.…
Read More » - 18 March
ജനകീയ സമരങ്ങളിലുണ്ടാകുന്ന വർദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നുവെന്നും ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വർദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത…
Read More » - 18 March
ഓപ്പോ എ58എക്സ്: മാർച്ച് 23 മുതൽ ഇന്ത്യൻ വിപണിയിലെത്തും, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലെ താരമാകാൻ എത്തുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ…
Read More » - 18 March
വേനൽക്കാലം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു.…
Read More »