Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -20 March
പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പറഞ്ഞെന്ന്, പോലീസ് എത്തിയപ്പോൾ സമയമില്ലെന്ന് മറുപടി: രാഹുൽ കർണാടകയിലേക്ക്
ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ്, ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. എന്നാൽ താൻ തിരക്കിലാണെന്നും തനിക്ക് ഇപ്പോൾ സമയമില്ലെന്നും പറഞ്ഞ് രാഹുൽ പോലീസിനെ മടക്കി.…
Read More » - 20 March
പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസം കമ്മീഷനില്ല, വേറിട്ട പദ്ധതിയുമായി സ്വിഗ്ഗി
പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഇത്തവണ പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസത്തേക്കുള്ള കമ്മീഷനാണ് സ്വിഗ്ഗി…
Read More » - 20 March
ഇടുക്കി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു: അന്വേഷണം
ഇടുക്കി: ഇടുക്കിയില്‍ ഒരാൾ കുത്തേറ്റു മരിച്ചു. കുമളി റോസപ്പൂക്കണ്ടത്ത് ആണ് സംഭവം. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ്…
Read More » - 20 March
തൃശ്ശൂർ സദാചാര കൊല: ഒരാൾ കൂടി പിടിയിൽ
തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ…
Read More » - 20 March
ആഹാർ 2023 വ്യാപാര മേള: സ്വർണ മെഡൽ കരസ്ഥമാക്കി കേരള വാണിജ്യ വ്യവസായ വകുപ്പിന്റെ പവലിയൻ
ആഹാർ 2023 വ്യാപാര മേളയിൽ ശ്രദ്ധേയമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. ഇത്തവണ വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ സ്വർണ മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ ട്രേഡ്…
Read More » - 20 March
ബി.ജെ.പി വേദിയിൽ ശ്രദ്ധേയയായി സുജയ പാർവതി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് മാധ്യമ പ്രവർത്തക
കൊച്ചി : വിവാദങ്ങൾക്കിടെ ബി.ജെ.പി വേദിയിൽ എത്തി മാധ്യമപ്രവർത്തക സുജയ പാർവതി. വരുന്ന ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന…
Read More » - 20 March
വിദേശ നിക്ഷേപം ഉയർന്നു, ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചത് കോടികൾ
രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വർദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റിയിൽ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയിൽ അദാനി…
Read More » - 20 March
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പുകൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളവും. കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകൾ…
Read More » - 20 March
തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി
തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം ആരംഭിച്ചു. പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്രമസമാധാന…
Read More » - 20 March
യുകെയിൽ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ അനുഭാവികൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തി. ഇയാളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം നടത്തിയത്. ‘ഖലിസ്ഥാൻ…
Read More » - 20 March
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പീഡിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ ആണ് അറ്റൻഡർ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിലാണ്. ശനിയാഴ്ച രാവിലെ…
Read More » - 20 March
തമിഴ്നാട് സർക്കാരിന്റെ 2023-24 വർഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന്
തമിഴ്നാട്: തമിഴ്നാട് സർക്കാരിന്റെ 2023-24 വർഷത്തെക്കുള്ള സാമ്പത്തിക ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 10 ന് ആയിരിക്കും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ബജറ്റ് അവതരണം തുടങ്ങുക. ഇന്നത്തെ…
Read More » - 20 March
അവിചാരിത ധനനഷ്ടം അലട്ടുന്നുവോ; ഈ സ്തോത്രം ജപിക്കാം…
നിങ്ങളെ സാമ്പത്തിക പ്രശ്നങ്ങൾ തുടർച്ചയായി അലട്ടുന്നുണ്ടോ. ഉണ്ടെങ്കിൽ മഹാലക്ഷ്മി സ്തോത്രം ജപിക്കാം. ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സ്തോത്രമാണ് മഹാലക്ഷ്മി സ്തോത്രം. ഐശ്വര്യത്തിൻ്റെ സമ്പത്തിൻ്റെയും ദേവതയാണ് സാക്ഷാൽ…
Read More » - 20 March
സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും നേരിയ വേനല്‍ മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലാണ്…
Read More » - 19 March
പുരുഷന്മാരിലെ വന്ധ്യത തടയാൻ ഈ മാർഗ്ഗങ്ങൾ പിന്തുടരാം
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ കേസുകൾ വർധിക്കുന്നതായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതിന് കാരണം പ്രധാനമായും മാറിയ ജീവിത സാഹചര്യങ്ങളാണ്. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ വന്ധ്യതയെ…
Read More » - 19 March
വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ: മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ പോലും സാധ്യതയുണ്ട്.…
Read More » - 19 March
ഒടിടികളിൽ അസഭ്യ കണ്ടന്റുകൾ കൂടുന്നത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി
ഡൽഹി: സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം ഒരിക്കലും വച്ചു പൊറിപ്പിക്കാനാവില്ലെന്നും ഒടിടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്റുകള്‍ വർധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വ്യക്തമാക്കി കേന്ദ്ര വാർത്താ വിതരണ മന്ത്രി…
Read More » - 19 March
രണ്ട് ദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്…
Read More » - 19 March
‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിക്കുന്നു’: കത്തോലിക്കാസഭ
തൃശൂർ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭ. ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യമുള്ള…
Read More » - 19 March
‘അന്യഗ്രഹജീവികള്‍ ഉണ്ട്, അവർ മനുഷ്യരെ നിരീക്ഷിക്കുന്നു’: പെന്റഗണിന്റെ റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആണ് ലോക മാധ്യമങ്ങളിലെ പ്രധാന വാർത്ത. അന്യഗ്രഹജീവികള്‍ ശരിക്കും മനുഷ്യരെ നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് ആശങ്കയുണർത്തുന്നുണ്ട്. ദീർഘകാലമായി അവർ…
Read More » - 19 March
ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്: തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ…
Read More » - 19 March
ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു: കർശന നടപടികൾ തുടരുമെന്ന് കളക്ടർ
ഇടുക്കി: ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി…
Read More » - 19 March
ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി: വി ഡി സതീശൻ
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റബ്ബർ കർഷകരുടെ വികാരമാണ് തലശേരി ആർച്ച് ബിഷപ്പ്…
Read More » - 19 March
‘ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണ്’
തിരുവനന്തപുരം: റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നിലപാട് വ്യക്തമാക്കിയ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഇടതുപക്ഷവും കോൺഗ്രസും രൂക്ഷവിമർശനമാണ്…
Read More » - 19 March
ജൂലൈയിൽ വിവാഹം, ഇല്ലെങ്കിൽ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം: നടി മീനയെയും ധനുഷിനെയും കുറിച്ച് നടന്റെ വെളിപ്പെടുത്തൽ
രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു.
Read More »