Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -19 March
വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു: നോക്കിനിൽക്കുമെന്ന് കരുതേണ്ടെന്ന് ഇ പി ജയരാജൻ
വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്ന് ഇ…
Read More » - 19 March
റബര്‍ വില മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്നം? ബിഷപ്പിനോട് ചോദ്യം ഉന്നയിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. Read Also:ഓപ്പോ…
Read More » - 19 March
ഓപ്പോ റെനോ 9 പ്രോ: ആഗോള തലത്തിലെ ലോഞ്ച് തീയതി അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ റെനോ 9 പ്രോ ഉടൻ വിപണിയിൽ എത്തും. 2023 ജൂലൈ 28- നാണ് ആഗോള…
Read More » - 19 March
ആർഎസ്എസ് ഏജന്റുമാർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്: സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രതിപക്ഷമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ്…
Read More » - 19 March
ജോഗിങ്ങിനിടെ കാറിടിച്ച് ടെക് കമ്പനി സിഇഒ കൊല്ലപ്പെട്ടു
മുംബൈ: ജോഗിങ്ങിനിടെ കാറിടിച്ച് ടെക് കമ്പനി സിഇഒ ആയ രാജലക്ഷ്മി വിജയ് (42) കൊല്ലപ്പെട്ടു. മുംബൈയിലെ വോര്‍ളി ബീച്ചില്‍ പ്രാഭാത നടത്തത്തിനിടെ ആണ് അപകടം നടന്നത്. നഗരത്തിലെ…
Read More » - 19 March
‘റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് തോന്നുന്നില്ല, അയാൾ ഒരു ക്രിമിനൽ ആണ്, ഹിറ്റ്ലർ’: വൈറൽ കുറിപ്പ്
കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തിൽ…
Read More » - 19 March
ലെനോവോ V14 82KAA04QIH 11th Gen Core I5-1135G7 (2023): ആഗോള വിപണിയിൽ അവതരിപ്പിച്ചു, പ്രധാന സവിശേഷതകൾ അറിയാം
ലാപ്ടോപ്പുകളിൽ വ്യത്യസ്ഥത പുലർത്തുന്ന നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ ലെനോവോ ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ മാർച്ച് 17- ന് ലെനോവോ പുറത്തിറക്കിയ…
Read More » - 19 March
എന്ത് വില കൊടുത്തും കര്‍ണാടക പിടിച്ചെടുക്കും, അതിനുള്ള രാഷ്ട്രീയ തന്ത്രങ്ങളുമായി രാഹുല്‍ എത്തി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍…
Read More » - 19 March
ഞാനീ പറഞ്ഞത് അസത്യം എന്ന് തെളിയിച്ചാൽ തല മൊട്ടയടിക്കും! ആനി ശിവയെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും സംഗീത ലക്ഷ്മണ
സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിഭാഷക സംഗീത ലക്ഷ്മണ. സമകാലിക വിഷയങ്ങളിൽ നിലപാടുകൾ പങ്കുവയ്ക്കുന്ന സംഗീത ലക്ഷ്മണ പലപ്പോഴും വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ആനി ശിവ എന്ന എസ്…
Read More » - 19 March
ഇടുക്കിയിലെ അരിക്കൊമ്പനെ പൂട്ടാന്‍ ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്ന് പുറപ്പെട്ടു
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പന് എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി…
Read More » - 19 March
3 അദാനി ഗ്രൂപ്പ് ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി, ഓഹരികൾ ഏതൊക്കെയെന്ന് അറിയാം
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള 3 ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അറിയിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് നിരീക്ഷണത്തിൽ…
Read More » - 19 March
ശശികലയെ കൊലപ്പെടുത്തി രാജേന്ദ്രൻ തൂങ്ങിമരിക്കുന്നതിന് മുൻപുള്ള രംഗങ്ങൾ രാജേന്ദ്രൻ്റെ മകൻ കൊച്ചിയിലിരുന്ന് കണ്ടു
കിളിമാനൂർ: മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരേറ്റിന് സമീപം പേടിക്കുളത്താണ് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.…
Read More » - 19 March
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ
കാസർഗോഡ്: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ്…
Read More » - 19 March
ബിജെപിയും ആര്‍എസ്എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുന്നു: മല്ലിക സാരാഭായ്
കൊച്ചി: ബിജെപിയും ആര്‍എസ്എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുകയാണെന്ന ആരോപണവുമായി കേരള കലാമണ്ഡലം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. ഗുജറാത്തില്‍ മുസ്ലീങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി പറയുമ്പോള്‍…
Read More » - 19 March
കോണ്‍ഗ്രസിനെപ്പോലെ ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ ഇല്ലാതാവുന്ന കാലം വിദൂരമല്ല: അഖിലേഷ് യാദവ്
ഡല്‍ഹി: കോൺഗ്രസിനെപ്പോലെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ ഇല്ലാതാവുന്ന കാലം വിദൂരമല്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസും കേന്ദ്ര ഏജന്‍സികളെ…
Read More » - 19 March
ശക്തമായ തിരിച്ചുവരവ് നടത്തി ക്രിപ്റ്റോ വിപണി, ബിറ്റ്കോയിൻ മുന്നേറുന്നു
ദീർഘ കാലത്തെ ഇടവേളക്കുശേഷം ആഗോള വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്രിപ്റ്റോ കറൻസികൾ. സിലിക്കൺ വാലി ബാങ്ക്, സ്വിസ് ബാങ്ക് എന്നിവയുടെ തകർച്ചക്ക് പിന്നാലെയാണ് ക്രിപ്റ്റോ കറൻസികൾ…
Read More » - 19 March
ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. യുഎഇയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 4,19,000 ദിർഹം (94 ലക്ഷത്തിലധികം…
Read More » - 19 March
ഐടെൽ പവർ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു
ഐടെലിന്റെ പവർ സീരീസിലെ ഏറ്റവും പുതിയതും ആദ്യത്തേതുമായ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ പി40 സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന…
Read More » - 19 March
എമർജൻസി, ട്രോമകെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഇന്ത്യൻ ഉപമേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമർജൻസി, ട്രോമകെയർ സംവിധാനം ഏറ്റവും മികച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഉപമേധാവി പേഡൻ. മെഡിക്കൽ കോളേജിലെ…
Read More » - 19 March
‘ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ’: വിഡി സതീശൻ
കൊച്ചി: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റബർ കർഷകരുടെ സങ്കടത്തിൽ…
Read More » - 19 March
ചാറ്റ്ജിപിടി മനുഷ്യരുടെ ജോലികൾ കളഞ്ഞേക്കാം, ആശങ്കകൾ പങ്കുവെച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് വിപ്ലവം സൃഷ്ടിച്ചവയാണ് ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്. നിമിഷം നേരം കൊണ്ട് ഏത് ചോദ്യത്തിനും ഉത്തരം നൽകുമെന്നതിനാൽ വളരെ…
Read More » - 19 March
സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി
മുംബൈ : ബോളിവുഡ് താരം സല്മാന് ഖാനെതിരെ ഭീഷണി ഉയര്‍ത്തി ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി. ജയിലില്‍ ഇരുന്ന് ഒരു ടിവി ചാനലിന് നല്കിയ…
Read More » - 19 March
യുവം 2023 ലോഞ്ചിങ് പരിപാടി: മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പം സുജയ പാർവ്വതി
കൊച്ചി: കൊച്ചിയിൽ നടക്കുന്ന യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പം സുജയ പാർവ്വതി. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്.…
Read More » - 19 March
ഇനി ആകാശത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യാം, വേറിട്ട ആശയവുമായി ജപ്പാനീസ് സ്റ്റാർട്ട്അപ് കമ്പനി
ആകാശത്തിലൂടെ ഒരു ബൈക്ക് യാത്ര എന്നത് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ്. എന്നാൽ, ഇത്തരം ഫിക്ഷൻ സിനിമകളിലെ ഫ്ലൈയിംഗ് ബൈക്കുകൾ എന്ന ആശയം യാഥാർത്ഥ്യമാക്കുകയാണ്…
Read More » - 19 March
ഡിജെ അസെക്സ് താമസ സ്ഥലത്ത് മരിച്ച നിലയിൽ, കൊലപാതകമെന്ന് ബന്ധുക്കൾ
ഒഡീഷ: പ്രമുഖ ഡിജെ അസെക്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. അക്ഷയ് കുമാർ എന്നാണ് യഥാർഥ പേര്. പ്രാഥമിക…
Read More »