Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -31 March
കർണാടകയിൽ ബിജെപിക്ക് അധികാര തുടർച്ചയെന്ന് സർവ്വേ ഫലം: യെദ്യൂരപ്പ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിപക്ഷ അഭിപ്രായം
ബെംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് എഡ്യൂപ്രസ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സർവേ ഫലം. 110 മുതൽ 120 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സർവെ…
Read More » - 31 March
മംഗളൂരുവിൽ നാലംഗ കുടുംബത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും അവരുടെ 9 വയസ്സുള്ള ഇരട്ടക്കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസുരു വിജയനഗര സ്വദേശികളായ…
Read More » - 31 March
മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസ്: മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ…
Read More » - 31 March
സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില ഉയരും, 13 വർഷത്തിനിടെ ഉയർത്തിയത് 6 തവണ
സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില ഉയരും. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാവുക. ഇതിന് ആനുപാതികമായി രജിസ്ട്രേഷൻ…
Read More » - 31 March
തൈറോയ്ഡ് ഉള്ളവര്‍ക്ക് വണ്ണം കുറയ്ക്കാൻ ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ …
തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചും തൈറോയ്ഡ് ഹോര്‍മോണിനെ കുറിച്ചുമെല്ലാം നിങ്ങളെല്ലാം കേട്ടിരിക്കും. നമ്മുടെ ശരീരത്തിലെ ആന്തരീകമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ തൈറോയ്ഡിന് റോളുണ്ട്. പ്രധാനമായും ദഹനപ്രക്രിയയ്ക്ക്. ചിലരില്‍ തൈറോയ്ഡ് കുറഞ്ഞ്…
Read More » - 31 March
ഡയറ്റില്‍ പുതിനയില ഉള്‍പ്പെടുത്തിയാല്‍, അറിയാം പുതിനയില നമുക്കേകുന്ന ഈ ഗുണങ്ങള്‍…
ഡയറ്റില്‍ കാര്യമായ ശ്രദ്ധയുണ്ടെങ്കില്‍ തന്നെ ഒരു പരിധി വരെ നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നാം നേടുന്നുണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന്റെ വിവിധങ്ങളായ…
Read More » - 31 March
വീടിന്റെ മട്ടുപ്പാവിൽ ‘സ്വർഗത്തിലെ പഴം’ വിളയിച്ച് ആലപ്പുഴക്കാരന് മുഹമ്മദ് റാഫി
ഹരിപ്പാട്: വീടിന്റെ മട്ടുപ്പാവിൽ ‘സ്വർഗത്തിലെ പഴം’ എന്ന ഗാഗ് ഫ്രൂട്ട് വിളയിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് റാഫി. മട്ടുപ്പാവിൽ നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ വിവിധ വർണ്ണങ്ങളിലുള്ള…
Read More » - 31 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000…
Read More » - 31 March
‘ബിഗ് ബോസിലേക്ക് കപ്പിളായി വരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു’: ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തി അഞ്ജൂസ് റോഷ്
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 കടുത്ത മത്സരങ്ങളുമായി മുന്നേറുകയാണ്. ബിഗ് ബോസ് ആരംഭിച്ചതോടെ, പുതിയ മത്സരാർത്ഥികളെപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ…
Read More » - 31 March
‘രക്ഷിക്കണേ…’ കല്ലറയിൽനിന്നു യുവതിയുടെ കരച്ചിൽ, പോലീസെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കല്ലറയിൽനിന്നു കരച്ചിൽ കേട്ട പോലീസ് സംഘം 36 കാരിയെ രക്ഷപ്പെടുത്തി. വിസ്കോണ്ട് ഡോ റിയോ ബ്രാൻകോയിലെ മുനിസിപ്പൽ സെമിത്തേരിയിലാണ് അക്രമികൾ യുവതിയെ ജീവനോടെ മറവു ചെയ്തത്. 28…
Read More » - 31 March
സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ,…
Read More » - 31 March
‘സൈക്കിൾ സവാരി’ ആസ്വദിച്ച് ജി20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ, ഡിജിറ്റൽ നേട്ടങ്ങൾ വിവരിച്ച് ഇന്ത്യ
കുമരകത്ത് ആരംഭിച്ച ജി20 സമ്മേളനത്തിൽ ഉദ്യോഗസ്ഥ പ്രതിനിധികൾക്കായി ‘സൈക്കിൾ സവാരി’ ഒരുക്കി രാജ്യം. പ്രത്യേകം സജ്ജീകരിച്ച സ്റ്റാളിലെ സൈക്കിളിൽ കയറി ചവിട്ടിയാൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെല്ലാം…
Read More » - 31 March
സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വിധി ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിനുള്ള ശിക്ഷ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ…
Read More » - 31 March
സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ, ഈ വസ്തുക്കൾക്ക് വില കുത്തനെ ഉയരും
സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ബജറ്റിലെ നിർദ്ദേശങ്ങൾ നിലവിൽ വരുന്നതോടെ, പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം.…
Read More » - 31 March
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു: ഒരു മരണം
ആലപ്പുഴ: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം. അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട്…
Read More » - 31 March
വിദ്യാർത്ഥികൾക്കായി ‘ഹാൾടിക്കറ്റ് ഓഫറുമായി’ വണ്ടർലാ, പ്രവേശന നിരക്കിൽ ഡിസ്കൗണ്ട്
മാർച്ച് മാസത്തെ പരീക്ഷ ചൂടിൽ നിന്നും കരകയറിയ വിദ്യാർത്ഥികൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ്. ഇത്തവണ വിദ്യാർത്ഥികൾക്ക് മാത്രമായി ‘ഹാൾടിക്കറ്റ് ഓഫറാണ്’…
Read More » - 31 March
ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേർക്ക് പരിക്ക്, ഒന്നര ഏക്കറോളം കൃഷി നശിപ്പിച്ചു
ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി പത്ത് മണിക്ക് ആണ് കാട്ടാന രണ്ട് പേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ്…
Read More » - 31 March
അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തം, ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും
ഇടുക്കി: മിഷൻ അരിക്കൊമ്പൻ തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് കോടതി വിലക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശവാസികൾ ജനകീയ സമരത്തിന് ആഹ്വാനം…
Read More » - 31 March
കാൽപാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
പെഡിക്വര്‍, മാനിക്വര്‍ ഒക്കെ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറില്‍ തന്നെ പോകണമെന്നുണ്ടോ? വീട്ടില്‍ നിന്നും തന്നെ നിങ്ങളുടെ കാല്പാദങ്ങള് സൗന്ദര്യമുള്ളതാക്കാം. മറ്റ് ശരീരഭാഗം പോലെ കാല്പാദങ്ങളും അഴകുള്ളതാകണം. വൃത്തിയായി ഇരിക്കണം.…
Read More » - 31 March
ബന്ധുക്കൾക്ക് ജാമ്യം നിന്ന് കടക്കെണിയിലായി, വീട് വിറ്റു പണം ആവശ്യപ്പെട്ടു: വിസമ്മതിച്ചതോടെ വഴക്ക് പതിവ്
അരുവിക്കര: തലസ്ഥാന നഗരിയെ ഞെട്ടിച്ച ഇരട്ടകൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുവിക്കരയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബർ, കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്ന്…
Read More » - 31 March
ആഡംബര ഹോട്ടലിലെ മയക്കുമരുന്ന് വേട്ട: എംഡിഎംഎ എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിലെ അഡംബര ഹോട്ടലിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്. പിടികൂടിയ പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസമാണ്…
Read More » - 31 March
പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവർ അറിയാൻ
പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കുകയും അത്താഴം വൈകി കഴിക്കുകയും ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30…
Read More » - 31 March
അട്ടപ്പാടിയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
അഗളി: അട്ടപ്പാടിയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. പുതുർ പഞ്ചായത്തിൽ മഞ്ചിക്കണ്ടിയിൽ പുത്തൻപുരയിൽ മാത്യു (71), ചെർപ്പുളശേരി സ്വദേശി തട്ടർതൊടി നിലപ്പറമ്പ് പൈലി മകൻ രാജു (56) എന്നിവരാണ്…
Read More » - 31 March
രാംനവമി ആഘോഷത്തിനിടെ ക്ഷേത്ര കിണർ ഇടിഞ്ഞുണ്ടായ അപകടം: മരണസംഖ്യ ഉയരുന്നു
മധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിലെ പടിക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിലെ മരണസംഖ്യ 35 ആയി ഉയർന്നു. 18 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ്…
Read More » - 31 March
പ്രമേഹം തടയാൻ ഉലുവ വെള്ളം
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയ…
Read More »